എനിക്ക് അല്പം നാണം കുറവാ... മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രങ്ങളു'ടെ സീരിസിലെ തന്നെ അല്പംകൂടി ഗ്ലാമറായ ചിത്രം... വിമര്ശങ്ങള്ക്കെതിരെ തുറന്നടിച്ച് അഞ്ജലി അമീര്‍

മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ താരമാണ് അഞ്ജലി അമീര്‍. ഇപ്പോഴിതാ നീര്‍ച്ചാലിനുള്ളില്‍ ഈറനണിഞ്ഞ വേഷവുമായി നില്‍ക്കുന്ന അഞ്ജലി അമീര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
എന്നാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം നിരവധി സദാചാര പോലീസുകാര്‍ക്ക് പിടിച്ചില്ല. അശ്ലീലച്ചുവയുള്ള അഭിപ്രായങ്ങളും മറ്റുമായി കുറേ പേര്‍ രംഗത്തെത്തി.
എന്നാല്‍ ഇങ്ങനെയുള്ള ചിത്രങ്ങള്‍ പോസ്റ്റുചെയ്യുന്നതിന് നാണമില്ലേ എന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായി അപ്പോള്‍ തന്നെ അഞ്ജലി എത്തി.
മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രങ്ങളു'ടെ സീരിസിലെ തന്നെ അല്പംകൂടി ഗ്ലാമറായ ചിത്രമാണ് അഞ്ജലി അതിന് തിരഞ്ഞെടുത്തത്.ആദ്യത്തെ ചിത്രത്തിന് നാണമില്ലേ എന്ന് ചോദിച്ചവര്‍ക്ക് എനിക്ക് അല്പം നാണം കുറവാ എന്നായിരുന്നു മറുപ'ടി.
my body my right എന്ന ഹഷ്'ടാഗോ'ടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ജലിയു''ടെ മറുപടി ഏറ്റെ'ടത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ബോള്‍ഡായ മറുപ'ടിയെന്നാണ് പലരും അഭിപ്രായം കുറിച്ചത്. പേരന്‍പ് എന്ന മമ്മൂക്ക ചിത്രത്തിലൂ'ടയാണ് സിനിമയില്‍ അഞ്ജലി ശ്രദ്ധേയയായത്. മോഡലിംഗ് രംഗത്തും അഞ്ജലി സജീവമാണ്.
സോഷ്യല്‍മീഡിയയില്‍ സജീവമായ താരം അടുത്തിടെ ജീവിതത്തിലേക്ക് തുണയായി ആരേലും വരണമെന്ന് ആഗ്രഹിക്കുന്നതായി കുറിപ്പെഴുതിയിരുന്നു.സോഷ്യല്‍മീഡിയയിലെ സദാചാര ആക്രമണങ്ങള്‍ക്ക് മുന്‍പും അഞ്ജലി മറുപ'ടി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























