Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?


ഈ രാശിക്കാർക്ക് സർക്കാർ ജോലിയും പുതിയ വീടും വാഹനയോഗവും!


ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!

പത്തനംതിട്ട സ്വദേശിയായ താരം വളർന്നത് ദുബൈയിൽ! മമ്മൂട്ടി നായകനായ പാലേരി മാണിക്യമെന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക്... സ്വർണ കടത്ത് കേസിന് പിന്നാലെ കാമുകനുമായുള്ള സ്വകാര്യ നിമിഷങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവിച്ചത് മറ്റൊന്ന്! സിനിമാ ജീവിതം അവസാനിച്ചതിന് പിന്നിൽ..

18 JUNE 2020 01:17 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമായിരുന്നു മൈഥലി. വേറിട്ട വേഷങ്ങൾ അവതരിപ്പിച്ചു തിളങ്ങിയ താരം മിക്കവാറും എല്ലാ നായകന്മാരുമായി അഭിനയിച്ച് തിളങ്ങിയിരുന്നു.

നായിക വേഷത്തിലും ചെറു വേഷങ്ങളിലും തന്റേതായ ശൈലികൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരം അധിക നാൾ സിനിമയിൽ തിളങ്ങാനായില്ല.

അതേസമയം സിനിമയിലും ജീവിതത്തിലും ഒരുപാട് വിവാദങ്ങളിൽ താരത്തിന്റെ പേര് ചേർത്ത്‌വെച്ചിട്ടുണ്ട്‌.

പത്തനംതിട്ട സ്വദേശിയായ താരം വളർന്നത് ദുബൈയിലും മറ്റുമാണ് പ്ലസ്ടുവിന് ശേഷം ബാംഗ്ലൂരിൽ എത്തിയ താരം മമ്മൂട്ടി നായകനായ പാലേരി മാണിക്യമെന്ന സിനിമയിൽ കൂടിയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.

ബാംഗ്ലൂർ ജീവിതത്തിന്റെ ഇടയ്ക്ക് സഹപാഠികൾ പലരും വിവാഹം കഴിച്ചതും കുട്ടികളുണ്ടായതും താരത്തിനെയും വിവാഹം കഴിക്കാൻ നിർബന്ധിതയാക്കി.

കൂട്ടുകാരികളുടെ വീടുകളിൽ ചെന്നാലും വിവാഹമായില്ലേ എന്ന സ്ഥിരം ചോദ്യം പല തവണ കേട്ടിട്ടുണ്ടെന്നും അങ്ങനെയുള്ള സമയത്ത് വീട്ടുകാർ തന്നെ ഒരു ആലോചന കൊണ്ടുവന്നതെന്നും എന്നാൽ ആ സമയത്താണ് രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യത്തിൽ അവസരം കിട്ടിയതെന്നും താരം പറഞ്ഞു.

എന്നാൽ അതിന്റ ഇടയിൽ താരത്തിനെ തേടി സ്വർണ കടത്ത് കേസ് ഉൾപ്പടെ ഉള്ള വിവാദങ്ങളും ഉയർന്നു വന്നിരുന്നു, പിന്നീട് സ്ഥിരമായി സിനിമയിൽ മൈഥിലിക്ക് അവസരം ലഭിച്ചിരുന്നില്ല.

ഇതിനിടെ താരത്തിന്റെ പഴയ കാമുകനും അസിസ്റ്റന്റ് ഡയറക്ടറുമായ യുവാവിന് ഒപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും താരത്തിന് തലവേദനായി.

പ്രചരിപ്പിച്ച യുവാവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവം താരത്തിന്റെ സ്വകാര്യ ജീവിതത്തെ മാത്രമല്ല സിനിമ ജീവിതത്തെയും താളം തെറ്റിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (9 minutes ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (12 minutes ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (24 minutes ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (39 minutes ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (1 hour ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (1 hour ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (1 hour ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (2 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (2 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (2 hours ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (2 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (3 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (3 hours ago)

Malayali Vartha Recommends