Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനസറിഞ്ഞ് ഞാന്‍ ഒന്ന് ദൈവത്തെ വിളിച്ചാല്‍ എന്റെ പരാതിയും ദുഖവും ദൈവം കേള്‍ക്കും കേട്ടിട്ടുമുണ്ട്, ഈ പോസ്റ്റ് കൊള്ളണ്ടവര്‍ക്ക് കൊള്ളും! പൊട്ടിയായ എന്നെ ചതിച്ചാല്‍ ഇതൊക്കെ കാണുന്ന ദൈവം അവരേയും ചതിക്കും ചതിച്ചിട്ടുമുണ്ട്... തുറന്നടിച്ച് ദയ അശ്വതി

20 JUNE 2020 10:43 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസിലൂടെ ശ്രദ്ധനേടിയ താരമാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദയ കൊറോണയുടെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നാല്‍ തന്റെ വിവാഹമുണ്ടാവുമെന്നു പറഞ്ഞിരുന്നു. താരത്തിന്റെ പോസ്റ്റുകള്‍ക്ക് നേരെ നിരവധി വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്.

അവയ്ക്കെല്ലാം താരം ചുട്ടമറുപടിയും നല്‍കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ പ്രതിശ്രുത വരനെ കുറിച്ച്‌ പറഞ്ഞ് പങ്കുവെച്ച ദയ അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഏറെ ശ്രദ്ധേയമായിരുന്നു.

ബിഗ് ബോസിലെ സഹതാരമായിരുന്ന രജിത് കുമാര്‍ ഡിഗ്രിക്കാരിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് തീരുമാനം പറഞ്ഞതിന് പിന്നാലെയായിരുന്നു തന്റെ വരനെ കുറിച്ചുള്ള പ്രതീക്ഷകളുമായി ദയ എത്തിയത്.

അതിനുപിന്നാലെ തന്നെ ചതിക്കുന്നവരോട് തക്ക മറുപടി പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് ദയ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

'മനസറിഞ്ഞ് ഞാന്‍ ഒന്ന് ദൈവത്തെ വിളിച്ചാല്‍ എന്റെ പരാതിയും ദുഖവും ദൈവം കേള്‍ക്കും കേട്ടിട്ടുമുണ്ട്, ഈ പോസ്റ്റ് കൊള്ളണ്ടവര്‍ക്ക് കൊള്ളും.

പൊട്ടിയായ എന്നെ ചതിച്ചാല്‍ ഇതൊക്കെ കാണുന്ന ദൈവം അവരേയും ചതിക്കും ചതിച്ചിട്ടുമുണ്ട്. അറിവും വിവരവും തനിക്ക് മറ്റുള്ളവരേക്കാളും കൂടുതലാണ് എന്ന് സ്വയം അഹങ്കരിക്കുന്നവര്‍ക്ക് ദൈവം ആലോചന ബുദ്ധി കൊടുക്കൂല്ല.

അതിന്റെ പേരില്‍ അവര്‍ക്ക് നഷ്ട്ടമാകുന്നത് എത്ര വില കൊടുത്താലും തിരിച്ചു കിട്ടാത്ത കാര്യങ്ങളായിരിക്കും. അപ്പോള്‍ ഈ പറയുന്ന ദൈവം പോലും തിരിഞ്ഞു നിന്ന് പണി തരും ഒരു ഒന്നന്നര പണി.

തനിക്ക് എല്ലാം അറിയാം, തന്നെ കഴിഞ്ഞെമറ്റുള്ളവര്‍ ഉള്ളൂ എന്ന അഹങ്കാരം മറ്റുള്ളവരേ പുച്ചിക്കല്‍ ഇതെല്ലാം ഒഴിവാക്കിയാല്‍ എല്ലാം ശരിയാവും.

ഇതെല്ലാം വെച്ചു പുലര്‍ത്തുന്നവര്‍ എത്ര അറിവിന്റെ പുസ്തകമായാലും ദൈവം കൂട്ടുനില്‍ക്കില്ല എട്ടിന്റെ പണി അവരുടെ ജീവിതത്തിന്‍ ദൈവം കൊടുത്തു കൊണ്ടേയിരിക്കും'. എന്നും ദയ പറയുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (7 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (58 minutes ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (1 hour ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (2 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends