Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

രോ​ഗവും അതിനെ തുടർന്നുണ്ടായ കടബാധ്യതയും മോളിയെ തളർത്തി! ഒരേ സിനിമയിൽ പ്രവർത്തിക്കുമ്പോൾ മറ്റുള്ള നടിമാര്‍ക്ക് കിട്ടുന്ന പ്രതിഫലം പോലും കിട്ടാറില്ല... താരസംഘടനയായ അമ്മയിൽ പോലും അംഗത്വമില്ല.. പണം തന്നെയാണ് അവിടെയും പ്രശ്‌നമായി വന്നത്... സാമ്പത്തികമായി കഴിവില്ലാത്ത ആരും അമ്മയില്‍ ഇല്ലെന്ന് മോളി

22 JUNE 2020 02:26 PM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീനിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ മോളി കണ്ണമാലി ഏവർക്കും സുപരിചിതമായാത്ത ചാള മേരി എന്ന കഥാപാത്രത്തിലൂടെയാണ്. നിരവധി സീരിയലുകളിലും സിനിമകളിലും പ്രേക്ഷകരുടെ പ്രീതി നേടിയ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാകാരിയെ പ്രേക്ഷകർ ഇരുകൈ നീട്ടിയാണ് സ്വീകരിച്ചത്.

അഭിനയത്തിലെ വ്യത്യസ്തയും സംഭാഷണ ശൈലിയും തന്റേതായ അഭിനയ പാടവും കൈമുതലാക്കിയ കലാകാരിയെ മലയാളികൾക്ക് ഇഷ്ടമാണ്.

ബി​ഗ്സ്ക്രീനിലും മിനി സ്ക്രീനിലും പ്രേഷകരെ ചിരിപ്പിച്ച താരത്തിന്റെ യാഥർഥ ജീവിതം കയ്പു നിറഞ്ഞതാണ്. തന്റെ രോ​ഗവും അതിനെ തുടർന്നുണ്ടായ കടബാധ്യതയും മോളിയെ തളർത്തിയെന്നതും അവരുടെ ജീവിത സാഹചര്യവും ചിലർക്കെങ്കിലും അറിയാവുന്ന സത്യമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ മലയാളം ആരോ​ഗ്യമാസികയുടെ കവർ ചിത്രത്തിന് മോളി കണ്ണമാലി മോഡലായപ്പോൾ അതും മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു. എന്നിരുന്നാലും രോ​ഗവസ്ഥമൂലം കഷ്ടപ്പെടുന്ന മോളി ഇന്നും സാമ്പത്തികമായി തളർന്ന അവസ്ഥയിലാണ് ജീവിക്കുന്നത്.

ഇടയ്‌ക്കൊക്കെ സിനിമകള്‍ ചെയ്യാറുണ്ടെങ്കിലും വലിയ പ്രതിഫലമൊന്നും കിട്ടാറില്ലെന്നും സിനിമകളില്‍ അഭിനയിച്ചാല്‍ ഇപ്പോഴും കിട്ടുന്നത് 10000 രൂപയാണെന്നും മോളി തുറന്നു പറയുന്നു.

ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോളി തന്റെ ദുരിത ജീവിതം തുറന്നുപറഞ്ഞത്. ഒരേ സിനിമയിൽ പ്രവർത്തിക്കുമ്പോൾ മറ്റുള്ള നടിമാര്‍ക്ക് കിട്ടുന്ന പ്രതിഫലം പോലും തനിക്ക് കിട്ടാറില്ലെന്നും മോളി പറയുന്നു. ‍

തന്റെ മക്കള്‍ക്കും ജോലിയില്ലെന്നും അവരും കുടുംബം പുലര്‍ത്താന്‍ ഏറെ കഷ്ടപ്പെടുന്നുണ്ടെന്നും മോളി പറയുന്നു. തനിക്ക് ഒട്ടും വയ്യാഞ്ഞിട്ടും അസുഖവിവരം മക്കളെ അറിയിച്ചിട്ടില്ലെന്നും ആകെയുണ്ടായിരുന്ന വീടും ഇപ്പോള്‍ കൈയ്യിലില്ലെന്നും ആശുപത്രി ചെലവിനായി വീടിന്റെ ആധാരം പണയത്തിലാണെന്നും മോളി ‌ പറഞ്ഞു.

താരസംഘടനയായ അമ്മയില്‍ അംഗത്വമുണ്ടെങ്കില്‍ മാസം 5000 രൂപയെങ്കിലും കിട്ടും. എന്നാല്‍ തനിക്ക് അതില്‍ അംഗത്വമില്ലെന്നും പണം തന്നെയാണ് അവിടെയും പ്രശ്‌നമായി വന്നതെന്നും മോളി കൂട്ടിച്ചേര്‍ത്തു. അമ്മയില്‍ അംഗത്വമെടുക്കാന്‍ ഒന്നരലക്ഷം രൂപ കൊടുക്കണം.

പണമില്ലാത്തവര്‍ക്ക് അംഗത്വമെടുക്കാന്‍ കഴിയില്ലെന്നും സാമ്പത്തികമായി കഴിവില്ലാത്ത ആരും അമ്മയില്‍ ഇല്ലെന്നും മോളി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (39 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (41 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (47 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (54 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends