Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

അധിക കാലം കഴിയുന്നതിന് മുന്‍പ് തന്നെ ഈ ചോദ്യം ഉയര്‍ന്നിരുന്നു.. ​റോ​​​ളു​​​ക​​​ളൊ​​​ന്നും​ ​എ​​​ന്നെ​​​ത്തേ​​​ടി​ ​വ​​​രു​​​ന്നി​​​ല്ല! വി​​​വാ​​​ഹം​ ​ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ​ആ​​​ഗ്ര​​​ഹ​​​മു​​​ണ്ട്!

22 JUNE 2020 02:26 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചും കേരളത്തോടുള്ള ഇഷ്ടത്തക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി ഇപ്പോള്‍. എ​​​വി​​​ടെ​ ​പോ​​​യാ​​​ലും​ ​എ​​​ല്ലാ​​​വ​​​രും​ ​വി​​​വാ​​​ഹ​​​ത്തെ​ ​കു​​​റി​​​ച്ച് ​ചോ​​​ദി​​​ക്കും.​ ​സ്‌​​​നേ​​​ഹം​ ​കൊ​​​ണ്ട് ​ചോ​​​ദി​​​ക്കു​​​ന്ന​​​താ​​​ണ്.​ ​സ​​​ത്യം​ ​പ​​​റ​​​ഞ്ഞാ​ൽ​ ​അ​​​തി​​​നെ​​​നി​​​ക്ക് ​ഉ​​​ത്ത​​​ര​​​മി​​​ല്ല.​ ​വി​​​വാ​​​ഹം​ ​ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ​ആ​​​ഗ്ര​​​ഹ​​​മു​​​ണ്ട്.​ ​ന​​​ല്ലൊ​​​രാ​​​ളെ​ ​ക​​​ണ്ടെ​​​ത്തി​​​യാ​ൽ​ ​ന​​​ട​​​ക്കും.​ ​ന​​​മു​​​ക്ക് ​നോ​​​ക്കാമെന്ന മറുപടിയായിരുന്നു ഇത്തവണ ലക്ഷ്മി ഗോപാലസ്വാമി നല്‍കിയത്. സിനിമയിലെത്തി അധിക കാലം കഴിയുന്നതിന് മുന്‍പ് തന്നെ ഈ ചോദ്യം ഉയര്‍ന്നിരുന്നു.

എ​​​ല്ലാ​​​വ​​​രും​ ​ചോ​​​ദി​​​ക്കും​ ​സെ​​​ല​​​ക്‌​​​ടീ​​​വാ​​​ണോ​​​യെ​​​ന്ന്.​ ​പ​​​ക്ഷേ,​ ​അ​​​ത്ര​​​യ്‌​​​ക്ക് ​റോ​​​ളു​​​ക​​​ളൊ​​​ന്നും​ ​എ​​​ന്നെ​​​ത്തേ​​​ടി​ ​വ​​​രു​​​ന്നി​​​ല്ല​ ​എ​​​ന്ന​​​താ​​​ണ് ​സ​​​ത്യം.​ ​ഇ​​​പ്പോ​ൾ​ ​ഒ​​​രു​ ​തെ​​​ലു​​​ങ്ക് ​സി​​​നി​​​മ​​​യി​ൽ​ ​അ​​​ഭി​​​ന​​​യി​​​ച്ചു​​.​സ്വാ​​​ത​​​ന്ത്ര്യ​ ​സ​​​മ​​​ര​​​മാ​​​ണ് ​പ​​​ശ്ചാ​​​ത്ത​​​ലം.​ ​ബി​​​ഗ് ​ബ​​​ഡ്‌​​​ജ​​​റ്റ് ​സി​​​നി​​​മ​​​യാ​​​ണ്.​ ​ഏ​​​റെ​ ​പ്ര​​​തീ​​​ക്ഷ​​​യു​​​ണ്ട്.​ അ​​​രു​​​വി​ ​പോ​​​ലെ​​​യു​​​ള്ള​ ​സി​​​നി​​​മ​​​ക​​​ളാ​​​ണ് ​ഞാ​ൻ​ ​ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്.​ ​സാ​​​മൂ​​​ഹി​ക​ ​പ്ര​​​ശ്‌​​​ന​​​ങ്ങ​ൾ​​​ക്കെ​​​തി​​​രെ​ ​പ്ര​​​തി​​​ക​​​രി​​​ക്കാ​​​നു​​​ള്ള​ ​ശ​ക്ത​മാ​യ​ ​ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​ണ് ​സി​​​നി​​​മ.​ ​അ​​​താ​​​ണ് ​അ​​​രു​​​വി​ ​ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സം​​​വി​​​ധാ​​​യ​​​ക​ൻ​ ​അ​​​രു​ൺ​ ​പ്ര​​​ഭു​​​വി​​​ന്റെ​ ​ആ​​​ദ്യ​ ​സി​​​നി​​​മ​​​യാ​​​യി​​​രു​​​ന്നു.​ ​പ​​​ക്ഷേ,​ ​എ​​​ന്റെ​ ​ക​​​ഥാ​​​പാ​​​ത്ര​​​ത്തെ​ ​കു​​​റി​​​ച്ച് ​പ​​​റ​​​ഞ്ഞ​​​പ്പോ​ൾ​ ​ത​​​ന്നെ​ ​ഒ​​​രു​​​പാ​​​ട് ​ഇ​​​ഷ്‌​​​ട​​​പ്പെ​​​ട്ടു.​

യാ​ഥാ​ർ​​​ത്ഥ്യ​​​ത്തോ​​​ട് ​അ​​​ടു​​​ത്ത് ​നി​ൽ​​​ക്കു​​​ന്ന​ ​വേ​​​ഷമായിരുന്നു അരുവിയിലേത്.​ ​അ​​​തി​​​ത്ര​​​യും​ ​ഹ്യൂ​​​മ​​​റ​​​സാ​​​യി​ ​വ​​​രു​​​മെ​​​ന്ന് ​വി​​​ചാ​​​രി​​​ച്ചി​​​ല്ല.​ ​ഇ​​​പ്പോ​ൾ​ ​എ​​​നി​​​ക്ക് ​ഭ​​​യ​​​ങ്ക​ര​ ​സ​​​ന്തോ​​​ഷ​​​മാ​​​ണ്.​ ​ഒ​​​രു​​​പാ​​​ട് ​പേ​ർ​ ​അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്നു.​ ​പ്ര​​​ത്യേ​​​കി​​​ച്ചും​ ​മ​​​ല​​​യാ​​​ളി​​​ക​ൾ.​ ​ല​​​ക്ഷ്‌​​​മി​​​ക്ക് ​ഇ​​​ത്ര​​​യും​ ​അ​​​ഭി​​​ന​യ​ ​ശേ​​​ഷി​​​യു​​​ണ്ടെ​​​ന്ന് ​ഞ​​​ങ്ങ​ൾ​​​ക്ക​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു​ ​എ​​​ന്നാ​​​ണ് ​പ​​​ല​​​രും​ ​പ​​​റ​​​യു​​​ന്ന​​​ത്.​ ​ന​​​ല്ല​ ​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​ൾ​ ​കി​​​ട്ടി​​​യാ​​​ല​​​ല്ലേ​ ​ക​​​ഴി​​​വ് ​പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​ൻ​ ​ക​​​ഴി​​​യൂ .​ ​മ​​​ല​​​യാ​​​ളി​​​ക​ൾ​ ​ദ​​​ത്തെ​​​ടു​​​ത്ത​ ​ഒ​​​രു​ ​പെ​ൺ​​​കു​​​ട്ടി​​​യാ​​​ണ് ​ഞാ​​​നെ​​​ന്ന് ​തോ​​​ന്നാ​​​റു​​​ണ്ട്.​ ​

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (40 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (42 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (48 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (55 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends