എന്നാലും എന്റെ ബേബി മോളെ ഇത് നീ തന്നെയാണോ, കിടുക്കാച്ചി ലുക്കിൽ തിളങ്ങി ബേബിമോളും തോഴിമാരും.. വെഡ്ഡിങ് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യൽമീഡിയ! വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ മനസ്സിൽ വളരെ പെട്ടന്ന് ഇടം പിടിച്ച താരമാണ് അന്ന ബെന്‍. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ എന്നീ രണ്ട് ചിത്രങ്ങളോടെ പ്രേക്ഷക മനസില്‍ നാലൊരു സ്ഥാനം പിടിച്ചെടുത്ത മിടുക്കി.
പ്രശസ്ത തിരക്കഥാ കൃത്തായ ബെന്നി പി. നായരമ്പലത്തിന്റെ മകളായ അന്ന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. . ചിത്രത്തിന് വന്‍ സ്വീകാര്യതയുമുണ്ട്.
കൂട്ടുകാരിയുടെ കല്യാണത്തിനായി നടത്തുന്ന ഒരു വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ താരം വളരെ മോഡേണ്‍ ലുക്കിലാണ് ഉള്ളത്. കൂട്ടുകാരികളും താരവും വളരെ സുന്ദരികളാണ്.
ആഘോഷത്തിന്റെ ഒരുപാട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. എന്റെ ബേബി മോളെ ഇത് നീ തന്നെയാണോ എന്നാണ് ചിത്രം കാണുന്നവര്‍ പറയുന്നത്.
ഒട്ടേറെ മോശം കമന്റസും ഈ ഫോടോസിന് ലഭിച്ചിട്ടുണ്ട്. താരം അതിനു എതിരെ പ്രതികരിച്ചിട്ടില്ല ഇതുവരെ.
ലോക്കഡോൺ കാലത്തു ഒട്ടേറെ താരങ്ങൾ നിരവധി ഫോട്ടോഷൂട്ട് നടത്തി ഫോട്ടോസ് നവ മാധ്യമങ്ങൾ വഴി ഷെയർ ചെയ്യുന്നതും ട്രെൻഡായി മാറുകയാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha
























