Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തം ജീവിതത്തിലെ ഭാര്യയുടെ കൂടെ ആങ്ങളയായും കാമുകനായും ഭർത്താവായും അഭിനയിച്ച ഒരേയൊരു നടൻ

23 JUNE 2020 02:36 PM IST
മലയാളി വാര്‍ത്ത

സ്വന്തം ജീവിതത്തിലെ ഭാര്യയുടെ കൂടെ ആങ്ങളയായും കാമുകനായും ഭർത്താവായും നിരാശ കാമുകനായും തേപ്പുകാരനായും അഭിനയിച്ച ഒരേയൊരു നടനാണ് ദിലീപ്. ദിലീപിൻെറ ഭാര്യയും നായികയുമായ കാവ്യമാധവന്റെ കൂടെയാണ് ദിലീപ് വ്യത്യസ്ത കഥാപാത്രങ്ങളിൽ അഭിനയിച്ചത്.

തുളസീദാസിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, ദിലീപ്, കാവ്യ മാധവൻ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് ദോസ്ത്. കാവ്യയുടെ ആങ്ങളായായിട്ടാണ് ദിലീപ് ചിത്രത്തിൽ എത്തിയത്. അതുപോലെ ലാൽ ജോസിന്റെ സംവിധാനത്തിൽ ദിലീപ്, ബിജു മേനോൻ, ലാൽ, സംയുക്ത വർമ്മ, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'ചന്ദ്രനുദിക്കുന്ന ദിക്കിൽ'. കാവ്യാ മാധവൻ ആദ്യമായി നായികാവേഷത്തിലെത്തിയ ചലച്ചിത്രവും കൂടിയാണിത്. ഈ ചിത്രത്തിൽ കാവ്യാ മാധവന്റെ കാമുകനായിട്ടാണ് ദിലീപ് അഭിനയിച്ചത്. ഇതിൽ കാമുകിയെ തേച്ചിട്ടു പോകുന്ന തേപ്പുകാരന്റെ റോളിലും ദിലീപ് അഭിനയിക്കുന്നുണ്ട്. കൈമാക്സ് സീനിലാണ് സ്നേഹിച്ച പെണ്ണിനെ ഭർത്താവിന് തിരികെ നൽകുന്നതിനായി സംയുക്തയുടെ കഥാപാത്രത്തെ താലി കെട്ടുന്നത്. അങ്ങനെ സ്വന്തം ഭാര്യയുടെ തേപ്പുകാരനായും ദിലീപ് അഭിനയിച്ചു.

ജെ.പള്ളാശ്ശേരിയുടെ തിരക്കഥയില്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത ചിത്രമാണ് സദാനന്ദന്റെ സമയം. ദിലീപ്, കാവ്യ മാധവന്‍, കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രത്തിൽ ഭാര്യ ഭർത്താക്കന്മാരായിട്ടാണ് ദിലീപും കാവ്യയും അഭിനയിച്ചത്. പ്രണയവും ആശങ്കയും നർമവും ഇടകലർത്തിയ ചിത്രമാണ് 'ഡാർലിംഗ് ഡാർലിംഗ്'. ദിലീപ് അൽപ്പം നെഗറ്റി വ് ടച്ചുള്ള വേഷത്തിൽ എത്തിയതും ഈ ചിത്രത്തിലായിരുന്നു.ഡാർലിംഗ് ഡാർലിംഗ് ചിത്രത്തിൽ നായികാ നായക കഥാപ്പാത്രങ്ങളയിട്ടാണ് ദിലീപും കാവ്യാമാധവനും എത്തിയതെങ്കിലും ഒരു നിരാശ കാമുകന്റെ റോൾ ആയിരുന്നു ദിലീപിന്റേതു.

മീശമാധവൻ, തിളക്കം,തെങ്കാശിപട്ടണം, വെള്ളരിപ്രാവിന്റെ ചങ്ങാതി,പിന്നെയും, മിഴിരണ്ടിലും,പാപ്പി അപ്പച്ചാ ,ലയൺ, ചൈന ടൗൺ, ചക്കരമുത്ത്‌, പെരുമഴക്കാലം, കൊച്ചി രാജാവ്, ക്രിസ്റ്റൻ ബ്രതെഴ്സ് ,ട്വന്റി ട്വന്റി തുടങ്ങി ഒട്ടേറെ ചത്രങ്ങളിൽ ദിലീപും കാവ്യയും താരജോഡികളായി എത്തിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (1 hour ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (1 hour ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (1 hour ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (2 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (3 hours ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (3 hours ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (4 hours ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (4 hours ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (4 hours ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (4 hours ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (4 hours ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (4 hours ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (5 hours ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (5 hours ago)

Malayali Vartha Recommends