Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...


ഉന്നത പദവിയും അപ്രതീക്ഷിത ധനലാഭവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...

സ്‌ക്രീനിൽ സമ്പന്നരാണെങ്കിലും പലരും യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല... ഷൂട്ടിംഗ് ക്യാന്‍സലായതോടെ സങ്കടത്തിലായിരുന്നു... കുടുംബത്തിലെ വരുമാനമുള്ള ഒരേയൊരാള്‍ എന്ന നിലയില്‍ ഈ സമയത്തെ അതിജീവിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു... തുറന്നു പറഞ്ഞ് നടി ഉമ

26 JUNE 2020 08:37 AM IST
മലയാളി വാര്‍ത്ത

ജനപ്രിയ പരമ്പരയായ വാനമ്പാടിയിൽ നിമ്മിയായി എത്തി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഉമ നായര്‍. സഹനടി, അമ്മ വേഷങ്ങളില്‍ സജീവമായ ഉമ 50 ല്‍ അധികം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

കൊറോണയും ലോക്ക് ഡൌണും ജീവിതത്തില്‍ ചില പ്രതിസന്ധി സൃഷ്ടിച്ചുവെന്നു താരം പറയുന്നു. ലോക് ഡൌണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ സീരിയല്‍ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. ഷൂട്ട്‌ ഇല്ലാത്തതിനാല്‍ ഉണ്ടായ വിഷമം ഉമ പങ്കുവച്ചു.

'ഷൂട്ടിംഗ് ക്യാന്‍സലായതോടെ സങ്കടത്തിലായിരുന്നു. അടുത്തിടെയാണ് തുടങ്ങിയത്. കുടുംബത്തിലെ വരുമാനമുള്ള ഒരേയൊരാള്‍ എന്ന നിലയില്‍ ഈ സമയത്തെ അതിജീവിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു.

ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ല' താരം പറയുന്നു. ഇത് തന്റെ മാത്രം കാര്യമല്ലെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പലരും കടന്നുപോയത് ഇത്തരമൊരു അവസ്ഥയിലൂടെയാണെന്നും ഉമകൂട്ടിച്ചേര്‍ത്തു.

'താരങ്ങളെല്ലാം നല്ല നിലയില്‍ കഴിയുന്നവരാണെന്ന ധാരണയാണ് പ്രേക്ഷകര്‍ക്ക്. എന്നാല്‍ പലപ്പോഴും അത് ശരിയായിക്കൊള്ളണമെന്നില്ല. പലരും തങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച്‌ തുറന്നുപറയാറുമില്ല. കിട്ടുന്ന വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി കഷ്ടപ്പെടുന്ന എത്രയോ പേരുണ്ട്.

സ്‌കീനില്‍ സമ്ബന്നരാണെങ്കിലും പലരും യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. സഹനടിയെന്ന നിലയില്‍ ഈ മേഖലയില്‍ പിടിച്ച്‌ നില്‍ക്കാന്‍ വലിയ പാടാണ്. ആഴ്ചയില്‍ നാലോ അഞ്ചോ ദിവസമേ ഷൂട്ടിംഗുണ്ടാവാറുള്ളൂ.

മേക്കപ്പും സാരിയും ചെരിപ്പുമൊക്കെയായി നല്ല ചെലവാണ്. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത് ജോലിയില്ലാതെ നില്‍ക്കാനും ബുദ്ധിമുട്ടാണ്. അതേക്കുറിച്ച്‌ വലിയ ടെന്‍ഷനായിരുന്നു അനുഭവിച്ചത്.' ഉമ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവരം ചോർത്തിയതാര്?  (2 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (3 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (3 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (3 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (4 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (4 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (4 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (5 hours ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (5 hours ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (5 hours ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (6 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (6 hours ago)

  ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നേടാനുള്ള അവസരം 30വരെ മാത്രം...  (7 hours ago)

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ... സത്യവാങ്മൂലം മാത്രം മതി  (7 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യാ  (7 hours ago)

Malayali Vartha Recommends