Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ഉപ്പും മുളകിൽ നിന്നും ലച്ചു പിൻമാറിയതിന് കാരണം ഇതാണ്... വെളിപ്പെടുത്തലുകളുമായി ബാലു; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

26 JUNE 2020 11:20 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട്ടപെട്ട പരമ്പരകളിൽ ഒന്നാണ് ഫ്ലവർസ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയൽ. പതിവ് കാണുന്ന സീരിയൽ വിഭാഗത്തിൽ നിന്നും വളരെ വിത്യസ്തമായാ കഥകളും ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് സീരിയലിൽ അരങ്ങേറാറുള്ളത്. പരിപാടിയിലെ എല്ലാ കഥാപാത്രങ്ങളെയും മലയാളികൾക്ക് സുപരിചിതരാണ്.

ഉപ്പും മുളകിലൂടെ പ്രശസ്തരായ ബിജു പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലുവാണ്. ലക്ഷ്മിയാണ് ബിജുവിന്റെ ഭാര്യ. ഗൗരിയാണ് ഏക മകള്‍. സീരിയലിലെ ലച്ചുവിന്റെ വിവാഹം മലയാളക്കരയാകെ ഏറ്റെടുത്തിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞുളള അടുത്ത ദിവസങ്ങളില്‍ താരം സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു. താരത്തിന്റെ പിന്മാറ്റം ആരാധകരെ വിഷമിപ്പിച്ചിരുന്നു.

തുടര്‍പഠനത്തിനായാണ് പിന്മാറ്റം എന്നാണ് താരം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ലച്ചുവായി വേഷമിടുന്ന ജൂഹി റസ്‌തോഗി സീരിയലില്‍ നിന്നും മുന്‍മാറാനുണ്ടായ കാരണത്തെക്കുറിച്ച് ബാലുവായി അഭിനയിക്കുന്ന ബിജുസോപാനം മനസ്സ് തുറന്നിരിക്കയാണ്. മെട്രോ മാറ്റിനിയ്ക്ക് നല്‍കി യ അഭിമുഖത്തിലാണ് താരം ഉപ്പും മുളകിലെ വിശേഷങ്ങള്‍ പങ്കുവച്ചത്.

ലച്ചു സീരിയലില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് തനിക്ക് വ്യക്തമായ ധാരണയിന്നും പഠിക്കാന്‍ പോകണം എന്നാണ് തന്നോട് പറഞ്ഞതെന്നും ബാലു പറയുന്നത്. പഠിക്കാന്‍ പോകാന്‍ ആണെങ്കില്‍ അത് നല്ല കാര്യം ആണെന്ന് ബാലുവും പറയുകയായിരുന്നു. താന്‍ അങ്ങനെയാണ് അറിഞ്ഞതെന്നും. താന്‍ അതിനെക്കുറിച്ച് കൂടുതല്‍ ഒന്നും ചോദിക്കാന്‍ പോയില്ലെന്നും എല്ലാവരും വ്യക്തികളാണെന്നും അതുകൊണ്ട് അവരുടെ തീരുമാനം ആണെന്നും താരം പറയുന്നു. പൊതുവെ താന്‍ ഒരു കാര്യത്തെക്കുറിച്ചും കൂടുതല്‍ ചോദിക്കാന്‍ പോകാറില്ലെന്നും ബാലു പറയുന്നു.

അടുത്തിടെയാണ് ഈ പരമ്പര ആയിരം എപ്പിസോഡുകൾ പൂർത്തീകരിച്ചത്. മലയാള സീരിയൽ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷ പൂർവ്വമായിട്ടാണ് ഈ എപ്പിസോഡിൽ ലച്ചുവിന്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയൽ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പും മുളകും പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവന്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവർത്തകർ ചിലവാക്കിയത്. വിവാഹവുമായി ബന്ധപെട്ട് യുവനടൻ ഷെയ്ൻ നിഗം വരെയുള്ളവരുടെ പേരുകൾ ഉയർന്നുകേട്ട സമയത്താണ് നായികാ നായകൻ ഫെയിം ഡെയിൻ ഡേവിസ് പരമ്പരയിൽ എത്തിയതും ലച്ചുവിന്റെ സിദ്ദുവായ് രംഗ പ്രവേശം ചെയ്യുന്നതും.

ഇരുവരും ഒരുമിച്ചുള്ള രണ്ടു എപ്പിസോഡുകൾ ചാനൽ സംപ്രേക്ഷണവും ചെയ്തു. എന്നാൽ ലച്ചുവിന്റെ വിവാഹം ആഘോഷിച്ചപ്പോൾ തന്നെ പ്രേക്ഷകർ നടിയുടെ പിന്മാറ്റത്തെ കുറിച്ചും ചർച്ചകൾ നടത്തിയിരുന്നു. ആർഭാടപൂർവ്വമായ വിവാഹം, ഹണിമൂണിനായി ദമ്പതികളുടെ ഡൽഹി യാത്ര, തുടങ്ങിയ നിരവധി രംഗങ്ങൾക്കാണ് പിന്നീട് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (23 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (52 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (56 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends