Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ആ വിളി ഒരുപാട് അലട്ടി.. സെക്സിയായ വസ്ത്രങ്ങളും മേക്കപ്പും വിനയായി! ഞാന്‍ ഒരിക്കലും സംതൃപ്തയായിരുന്നില്ല!

26 JUNE 2020 01:34 PM IST
മലയാളി വാര്‍ത്ത

ചലച്ചിത്രനടി, മോഡല്‍ എന്നീ നിലകളില്‍ പ്രശസ്തയാണ് റിയ സെന്‍.പ്രശസ്ത ഗായികയായ ഫാല്‍ഗുനിയുടെ സംഗീത ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട് താരം .1999 ല്‍ തമിഴിലെ റൊമാന്റിക് ഡ്രാമയായ താജ്മഹല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു റിയ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തിയത്. ഭാരതിരാജയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. പിന്നാലെ ഹിന്ദിയിലും നടി അഭിനയിക്കാന്‍ പോയി. സ്‌റ്റൈല്‍, ജാങ്കര്‍ ബീറ്റ്‌സ്, തുടങ്ങിയ സിനിമകളില്‍ റിയ സെന്‍ അഭിനയിച്ചിരുന്നു.ഇപ്പോഴിതാ താന്‍ ബോളിവുഡില്‍ അഭിനയിക്കുന്നത് നിര്‍ത്തിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

' ചെറുപ്പത്തില്‍ തന്നെ നേരിട്ട ലൈംഗിക അതിക്രമം തന്നെ അസ്വസ്ഥയാക്കിയെന്നും അതുകൊണ്ടാണ് ഹിന്ദി സിനിമകളില്‍ അഭിനയിക്കുന്നത് തന്നെ നിര്‍ത്തിയതെന്നും പറയുകയാണ് നടി. അമ്മൂമ്മ സുചിത്ര സെന്‍, അമ്മ മൂണ്‍ സെന്‍, സഹോദരി റൈമ സെന്‍ എന്നിവരടങ്ങുന്ന സിനിമാ കുടുംബത്തില്‍ നിന്നുമായിരുന്നു റിയ സെന്‍ വെള്ളിത്തിരയിലേക്ക് എത്തിയത്. 1998 ല്‍ കേവലം പതിനാറ് വയസുള്ളപ്പോഴായിരുന്നു ഹിറ്റ് മ്യൂസിക് വിഡിയോ ആയ ഫാല്‍ഗുനി പത്താകിന്റെ യാത് പിയ കി ആനേ ലഗി എന്ന പാട്ട് രംഗത്തില്‍ റിയ അഭിനയിച്ച് തരംഗമാക്കിയിരുന്നു.

ഞാന്‍ ബോളിവുഡില്‍ സിനിമകള്‍ ചെയ്തിരുന്ന സമയത്ത് സെക്‌സി ആയിരിക്കുക, അതിന് ചേര്‍ന്ന വസ്ത്രങ്ങള്‍ ധരിക്കുക, മേക്കപ്പ് ഇട്ട് ഇരിക്കണം തുടങ്ങിയതൊക്കെ ചെയ്യണമായിരുന്നു. എന്നാല്‍ അതിലൊന്നും ഞാന്‍ സംതൃപ്തയായിരുന്നില്ല. സെക്‌സി, ബോള്‍ഡ്, തുടങ്ങിയ ലേബലുകള്‍ തന്നെ ഭയപ്പെടുത്തുകയാണെന്ന് കൂടി 39 വയസുകാരിയായ നടി പറയുന്നു. അങ്ങനെയൊരു ടാഗ് നമ്മുടെ പേരിനൊപ്പം കിട്ടിയാല്‍ അത് കൊണ്ട് ജീവിക്കുന്നത് ഭയാനകമാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ സെക്‌സി എന്നൊരു ടാഗ് തനിക്ക് ലഭിച്ചിരുന്നു. അതിനാല്‍ എല്ലായിപ്പോഴും നന്നായി ഒരുങ്ങുന്നതിന് വളരെയധികം സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും റിയ പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (25 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (54 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (58 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends