Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

എനിക്ക് ഒരുകാര്യങ്ങളും പിന്നത്തേക്ക് വെയ്ക്കുന്നത് ഇഷ്ടമല്ല.അടിയാണെങ്കിൽ അടി അത് അപ്പൊത്തന്നെ കൊടുക്കണം അതുകൊണ്ട് എനിക്ക് ഒരു മീ ടു ആരോപണത്തിന്റെ ആവശ്യമില്ല.ഞാൻ പ്രണയിക്കപ്പെട്ടിട്ടുണ്ട് ,കാമിക്കപ്പെട്ടിട്ടുണ്ട്,വഞ്ചിക്കപ്പെട്ടിട്ടുണ്ട്,അതിൽ നിന്ന് കയറിവന്നിട്ടുണ്ട് തിരിച്ച് പണിയും കൊടുത്തിട്ടുണ്ട്.

26 JUNE 2020 04:23 PM IST
മലയാളി വാര്‍ത്ത

സിനിമയിൽ വളരെ കുറച്ചു വേഷങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളതെങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഹിമ ശങ്കർ.സോഷ്യൽ മീഡിയയിൽ ഒരുപാട് വിമർശനങ്ങൾ താരം നേരിടേണ്ടി വന്നിട്ടുണ്ട്.എന്നാൽ അതൊക്കെയും സത്യങ്ങൾ തുറന്നു പറഞ്ഞതിനായിരുന്നു എന്ന മാത്രം.സിനിമയിലെ അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ച് തുറന്നു പറഞ്ഞപ്പോൾ കുറച്ച് മാധ്യമങ്ങളല്ലാതെ ഡബ്ല്യുസിസിക്കാർ പോലും തന്നെ പിന്തുണച്ചില്ലെന്നും അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും നടി ഹിമ ശങ്കർ ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു..ഇപ്പോളിതാ മെട്രോമാറ്റിനിയോട് കൂടുതൽ വെളിപ്പെടുത്തൽ നടത്തുകയാണ് ഹിമ.

ഹിമയുടെ വാക്കുകൾ

സിനിമയിൽ കാസ്റ്റിംഗ് കൗച്ച് തനിക്കും നേരിടേണ്ടിവന്നിട്ടുണ്ട്.പലരും തന്നെ അങ്ങനെ ഒരു ആവശ്യം പറഞ്ഞ് സമീപിച്ചിട്ടുണ്ടന്ന് ഹിമ പറയുന്നു. ഇത് തുറന്നു പറയുമ്പോൾ ആരും അത് അംഗീകരിക്കുന്നില്ല.ഇതൊന്നും വെറുതെ ആരും പറയില്ലെന്ന് ചിന്ദിക്കണം.എനിക്ക് ഇതല്ല പണി.എന്റെ ശരീരം ഞാൻ മറ്റ് പലതിനും ഉപയോഗിക്കുന്നുണ്ട്.അവസരങ്ങൾക്കായി അഡ്ജസ്റ് ചെയ്യാൻ പലരും നിർബബന്ധിക്കപ്പെട്ടിട്ടുണ്ട്.ഇത് ഇല്ലാതെ ഒന്നും നടക്കില്ല എന്ന് വരുമ്പോഴാണ് പലർക്കും അങ്ങനെ ചെയ്യേണ്ടി വരുന്നത്.ചിലർ ചോദിച്ചിട്ടുണ്ട്,പലരും അവസരങ്ങൾക്കായി വഴങ്ങിക്കൊടുത്തിട്ട് പിന്നീട് ആരോപണം ഉയർത്തുന്നതിൽ എന്താണ് കാര്യം എന്ന്.എന്നാൽ ഒരടിമ എന്നും അടിമയായി തന്നെ ഇരിക്കണം എന്നാണോ നിങ്ങൾ പാറയുന്നത്.അവർക്ക് ഒരു സ്പേസ് കിട്ടിയാൽ അവർ പ്രതികരിക്കില്ലേയെന്നും ഹിമ ചോദിക്കുന്നു.


എനിക്ക് ഒരുകാര്യങ്ങളും പിന്നത്തേക്ക് വെയ്ക്കുന്നത് ഇഷ്ടമല്ല.അടിയാണെങ്കിൽ അടി അത് അപ്പൊത്തന്നെ കൊടുക്കണം അതുകൊണ്ട് എനിക്ക് ഒരു മീ ടു ആരോപണത്തിന്റെ ആവശ്യമില്ല.എന്നാൽ എന്നെപ്പോലെയല്ല പലരും സൈലെന്സ ചെയ്യപ്പെട്ടവരായിരിക്കാം, നിർബന്ധിക്കപ്പെട്ടവരായിരിക്കാം അപ്പൊൾ അവർ മിണ്ടാതെ ഇരിക്കണം എന്നാണോ..അവർക്ക് ഒരു സ്പേസ് കിട്ടിയാൽ സംസാരിക്കണ്ടേയെന്നും ഹിമ പ്രതികരിക്കുന്നു.

അങ്ങനെ വഴങ്ങിക്കൊടുത്തിട്ടുള്ളവർ പലരും നിവർത്തികേടുകൊണ്ടായിരിക്കും.പലരും റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടാവാം അവർ ഒക്കെ സൈലന്സ ചെയ്യപ്പെട്ടു.തുടക്ക കാലത്ത് വിളിക്കുമ്പോൾ പലരും പറഞ്ഞിട്ടുണ്ട് ഇത് അഡ്ജസ്റ്മെന്റ് വർക്കാണ് പറ്റുമോയെന്ന്.അപ്പൊ തന്നെ പറ്റില്ല വേണ്ടായെന്ന് പറഞ്ഞിട്ടുണ്ട്.പിന്നെ ആരും വിളിച്ചിട്ടില്ല.നമ്മൾ താല്പര്യം ഇല്ലന്ന് പറഞ്ഞാൽ അവടെ തീരും.എന്നാൽ പലർക്കും നിവർത്തികേടുകൊണ്ട് അങ്ങനെ പറയാൻ പറ്റുന്നില്ല എന്നതാണ് സത്യം.

തന്റെ പ്രണയത്തെക്കുറിച്ചും ഹിമ തുറന്നു പറയുന്നു.

ഞാൻ പ്രണയിക്കപ്പെട്ടിട്ടുണ്ട് ,കാമിക്കപ്പെട്ടിട്ടുണ്ട്,വഞ്ചിക്കപ്പെട്ടിട്ടുണ്ട്,അതിൽ നിന്ന് കയറിവന്നിട്ടുണ്ട് തിരിച്ച് പണിയും കൊടുത്തിട്ടുണ്ട്.എന്നെ ഒരാൾ മിസ് യൂസ് ചെയ്യുകയാണെങ്കിൽ അത് എന്റെ കുടി തെറ്റാണെന്നും അതിൽ ആരേം കുറ്റം പറയുന്നില്ലെന്നും ഹിമ പറയുന്നുണ്ട്.എന്നാൽ അതിനെ കാസ്റ്റിംഗ് കൗച്ചുമായ് എങ്ങനെ താരതമ്യപ്പെടുത്തും.അതൊക്കെ എന്റെ പേർസണൽ മിസ്റ്റേക്ക് അല്ലെയെന്നാണ് ഹിമ ചോദിക്കുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (25 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (54 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (58 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends