Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

സമയം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.. ഈ വർഷം നീ വിചാരിച്ചത് പോലെയൊന്നുമല്ല സംഭവിച്ചതെന്ന് എനിക്ക് അറിയാം! നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു... നീ കൂടെയില്ലാത്ത കാഴ്ചകൾ അത്ര മനോഹരമല്ല.. നകുലിന് പിറന്നാൾ ആശംസകളുമായി പ്രിയ വാര്യർ

27 JUNE 2020 07:45 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ മാത്രമല്ല സിനിമാലോകത്തെ തന്നെ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് മനസ്സിൽ ഇടംപിടിച്ച താരമാണ് നടി പ്രിയ വാര്യർ. ഒരു അടാർ ലൗ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരം ലോകം എങ്ങും ശ്രദ്ധപിടിച്ചു പറ്റിയത് വളരെ പെട്ടന്നായിരുന്നു.

പാട്ട് യൂട്യൂബിൽ ഇറങ്ങി മണിക്കൂറുകൾ കൊണ്ട് താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആരാധകർ കൂടിയിരുന്നു.

ഇപ്പോഴിതാ പ്രിയയുടെ അടുത്ത സുഹൃത്തും നടനുമായ നകുൽ തമ്പിക്ക് ജന്മദിനാശംസകൾ അറിയിച്ച് ഇൻസ്റ്റാഗ്രാമിൽ എഴുതിയ കുറിപ്പാണ് വൈറലായിരിക്കുന്നത്.

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് നകുൽ ഒരു വാഹനാപടകത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇപ്പോഴും ചികിത്സയിലുള്ള നകുലന്റെ ഇരുപത്തിയൊന്നാം ജന്മദിനമായിരുന്നു ഈ കഴിഞ്ഞ ദിവസം.

പൂർണാരോഗ്യവാനായി തിരിച്ചുവരാനും നകുൽ ഇല്ലാത്ത കാഴ്ചകൾ ഒട്ടും മികച്ചതല്ലായെന്നും പ്രിയ കുറിപ്പിലൂടെ എഴുതി.

‘പ്രിയപ്പെട്ട നകുൽ, നിനക്ക് ഇന്ന് 21 വയസ്സ്.

എപ്പോഴും എന്റെ കൂടെ നിന്നതിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല. നമ്മൾ കണ്ടുമുട്ടിയിട്ട് ഒരു വർഷം കഴിഞ്ഞെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.

സമയം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.. ഈ വർഷം നീ വിചാരിച്ചത് പോലെയൊന്നുമല്ല സംഭവിച്ചതെന്ന് എനിക്ക് അറിയാം. സമയം മാറുന്നതിന് അനുസരിച്ച് എല്ലാം ശരിയാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഈ കഴിഞ്ഞ വർഷം എന്റെ ജീവിതം എളുപ്പമാക്കി, അതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നീ എന്നത്തേക്കാളും ശക്തനായി തിരിച്ചുവരും.

ഭാവിയിൽ നിന്റെ മികച്ച ദിനങ്ങളായിരിക്കും, നിന്റെ വളർച്ച കാണാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

എന്റെ പ്രാർത്ഥനകളിൽ നീ എന്നുമുണ്ട്. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കൂ. ഈ വർഷം ആഘോഷങ്ങൾ ഇല്ലെങ്കിൽ എന്താ, അടുത്ത വർഷം ഒരു വലിയ പാർട്ടി നടത്തി ഇതിന്റെ കുറവ് നികത്താം.. ശാന്തമായ ഒരു ജന്മദിനം ആശംസിക്കുന്നു.. നീ കൂടെയില്ലാത്ത കാഴ്ചകൾ അത്ര മനോഹരമല്ല.. ഒത്തിരി സ്നേഹത്തോടെ..’ – പ്രിയ കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (20 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (49 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (53 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (58 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends