Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

അര്‍ദ്ധനഗ്ന ശരീരം കണ്ട് ലഷ്മി റായിയെ കയറിപ്പിടിച്ചു; വാരിയം കുന്നന് തിരക്കഥയെഴുതുന്ന റമീസ് മുഹമ്മദിനെ അറിയുമോ? സോഷ്യൽ മീഡിയയിൽ വൻ പ്രതിക്ഷേധം!

27 JUNE 2020 10:53 AM IST
മലയാളി വാര്‍ത്ത

മലബാര്‍ കലാപത്തിന്റെ വീരനായകനായ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രം പ്രഖ്യാപിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം ആഷിഖ് അബുവും പൃഥ്വിരാജും എത്തിയത്. ഇതിനു ശേഷം കടുത്ത സൈബർ ആക്രമണമാണ് പൃഥ്വിരാജ് നേരിടുന്നത്. സിനിമയെപ്പറ്റിയുള്ള അനൗൺസ്മൻ്റ് പങ്കുവച്ച പൃഥ്വിരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആക്രമണം നടക്കുന്നത്..

എന്നാൽ ഇപ്പോളിതാ ചിത്രത്തിന്റെ എഴുത്തുകാരന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുകയാണ്. സിനിമയിലെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന പൃ ഥ്വി രാ ജിനെ പോലെയുള്ളവര്‍ ആ ഷി ഖ് അ ബു വിന്റെ വാരിയം കുന്നന് തിരക്കഥയെഴുതുന്ന റമീസ് മുഹമ്മദിനെ അറിയുമോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയിൽ പലരും രംഗത്തവന്നുകൊണ്ടിരിക്കുന്നു.. റമീസ് ശക്തമായ ഇസ്ലാമിക തീവ്രവാദ നിലപാടുള്ളയാളും,സ്ത്രി വിരു ദ്ധനുമാണെന്നാണ് ആരോപണം. ഇതിന് ഉദാഹരണമായി റമീസിന്റെ പഴയ കാല ഫേസ്ബുക്ക് പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വർഷങ്ങൾക്ക് മുൻപ് നടി ലഷ് മി റാ യിയെ പൊതു മധ്യ ത്തില്‍ വച്ച് അപ മാനിച്ച സംഭവത്തില്‍ റമീസ് മുഹമ്മദ് ഇട്ട സ്ത്രീ വിരുദ്ധ പോസ്റ്റാണ് ഇക്കൂട്ടർ ചൂണ്ടിക്കാണിക്കുന്നത്. ലഷ്മി റായിയുടെ അ ര്‍ ദ്ധ ന .. ശ രീ രം ക ണ്ട് നിയ ന്ത്രണം നഷ്ടപ്പെട്ട ചിലര്‍ കയറി പിടിച്ചെന്നും,ശ രീരം മൂടിയിരുന്നെങ്കില്‍ ഇത് ഉണ്ടാവില്ല എന്നുമായിരുന്നു റമീസിന്റെ നിലപാട്. ഇത് പറഞ്ഞാല്‍ ഇസ്ലാം പെണ്ണിനെ അടിച്ചമര്‍ത്തല്‍ ആയെന്നും ഇയാള്‍ പറയുന്നു.

സിനിമ നടിയ്‌ക്കെതിരെ ഇത്തരം ഒരു പരാമര്‍ശം നടത്തിയ ആളിന്റെ സിനിമയില്‍ അഭിനയിക്കുന്ന പൃ ഥ്വി രാ ജ് ഇക്കാര്യം ഉടന്‍ വിശദീകരിക്കുമെന്നാണ് കരുതുന്നത് എന്നാണ് മറ്റ് ചിലരുടെ പരിഹാസം.
മാത്രമല്ല സിനിമയുടെ തിരക്കഥാകൃത്ത് ഇതിന് മുൻപ് പങ്കുവച്ച ചില പോസ്റ്റുകളും സോഷ്യൽ മീഡിയ കുത്തിപ്പൊക്കുന്നുണ്ട്. ചില ഇസ്ലാമിക കാഴ്ചപ്പാടുള്ള കുറിപ്പുകളും വ്യാപകമായി പ്രചരിക്കുന്നു.സിനിമ ശക്തിയുള്ള മാധ്യമമാണെന്നും, ഇസ്ലാ മിക് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇത് ഉപയോഗിക്കണമെന്നും ഉള്ള റമീസിന്റെതേയാ കുറിപ്പും നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇതിനിടെ തനിക്കെതിരെ ഉയര്‍ന്ന ആരോ പണങ്ങളില്‍ കൃത്യമായ വിശദീകരണവുമായി റമീസും രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റ് വായിക്കാം..എട്ടോ ഒമ്പതോ വർഷങ്ങൾ മുമ്പ്, ആദ്യമായി എഫ് ബി യിൽ ഒക്കെ വന്ന കാലത്ത് ആവേ ശത്തിൽ പല വിവരംകെട്ട പോസ്റ്റുകളും ഇട്ടിട്ടുണ്ട്. ഇന്ന് ഉള്ള പോലത്തെ പൊ ളിറ്റിക്കൽ കറക് റ്നസോ കാഴ്ചപ്പാടുകളോ അന്നെനിക്കില്ലായിരുന്നു. എട്ടോ ഒമ്പതോ വർഷം മുമ്പുള്ള നിലപാടല്ല ഇന്ന് എനിക്ക്.

അന്നത്തെ പോസ്റ്റിലെ സ് ത്രീ വിരുദ്ധത മനസ്സിലാക്കാനുള്ള പക്വത അന്നെനിക്കില്ലായിരുന്നു. അതൊക്കെ പിന്നീടാണ് മനസ്സിലാവുന്നത്. ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഒരു വലിയ തെറ്റാണ്. ഹൃദയ ത്തിൽ തൊ ട്ട് പറയട്ടെ, ആ പോസ്റ്റിലും ആ നിലപാടിലും ഞാൻ അങ്ങേയറ്റം ഖേദി ക്കുന്നു.. ആ പോസ്റ്റ് വേദനിപ്പിച്ചിട്ടുള്ള മുഴുവൻ മനുഷ്യരോടും മാപ്പ് പറയുന്നു.. ഇന്ന് ആ നിലപാടുകളിൽ നിന്നും മാറിയ വ്യക്തിയായി തന്നെ എന്നെ കാണണം എന്ന് അപേക്ഷിക്കുന്നു.. അറി വില്ലാ പ്രായ ത്തിലെ വിവര ക്കേടായി കണ്ട് എല്ലാവരും ക്ഷമിക്കണം എന്ന് അഭ്യർഥിക്കുന്നു എന്നാണ് റെമീസ് പ്രതികരിച്ചത്.എന്തായാലും റെമീസിന്റെ ഈ പഴയ പോസ്റ്റുകൾ വാരിയം കുന്നനെ എതിർക്കുന്നവർക്ക് എറിയാനുള്ള ഒരു നല്ല വാടിത്തന്നെയാണ്.സംഭവത്തിൽ പൃഥ്‌വിരാജിന്റെ പ്രതികരണമാണ് ആരാധകർ ചോദിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends