Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

ഒരുപാട് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കിട്ടിയ മകനെയാണ് നഷ്ടമായത്! അവന് ചെറുപ്പംമുതലേ ആകാശങ്ങളോടും നക്ഷത്രങ്ങളോടും ഒരുപാട് കൗതുകമായിരുന്നു. അതുകൊണ്ടുതന്നെ അവന്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിച്ചു... ചന്ദ്രനിലെ സ്ഥലം കാണുവാന്‍ 55 ലക്ഷം രൂപ മുടക്കിയാണ് അവനൊരു ടെലെസ്‌കോപ്പ് മേടിച്ചത്! പണമില്ലാത്ത കുട്ടികളെ നാസയില്‍ വിട്ടു പഠിപ്പിക്കണമെന്നത് അവന്റെ സ്വപ്നമായിരുന്നു... സുശാന്തിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ

27 JUNE 2020 12:59 PM IST
മലയാളി വാര്‍ത്ത

സുശാന്തിന്റെ ആത്മഹത്യ സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ സുശാന്തിന്റെ ഇഷ്ടങ്ങളെക്കുറിച്ച്‌ പിതാവ് കൃഷ്ണ സിങ് പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്. 'അവന് ചെറുപ്പംമുതലേ ആകാശങ്ങളോടും നക്ഷത്രങ്ങളോടും ഒരുപാട് കൗതുകമായിരുന്നു. അതുകൊണ്ടുതന്നെ അവന്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിച്ചു.

ചന്ദ്രനിലെ സ്ഥലം കാണുവാന്‍ 55 ലക്ഷം രൂപ മുടക്കിയാണ് അവനൊരു ടെലെസ്‌കോപ്പ് മേടിച്ചത്.'സങ്കടം നിഴലിക്കുന്ന വാക്കുകളോടെ കൃഷ്ണ സിങ് പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുശാന്തിന്റെ ഇഷ്ടങ്ങളെക്കുറിച്ച്‌ പിതാവ് മനസ്സ് തുറന്നത്. 'ഒരുപാട് പ്രാര്‍ഥനകള്‍ക്കും വഴിപാടുകള്‍ക്കും ശേഷം ഉണ്ടായ മകനാണ് സുശാന്ത്.

ആ വിനയവും സ്‌നേഹവും അവന്റെ സ്വഭാവത്തിലും ഉണ്ടായിരുന്നു. പ്രളയം വന്നപ്പോള്‍ കോടിക്കണക്കിനു രൂപയാണ് ആസാം, കേരള ഗവണ്‍മെന്റിന് അവന്‍ നല്‍കിയത്.'കൃഷ്ണ സിങ് കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും സഹായിക്കണമെന്നുള്ള ഒരു മനസ്സായിരുന്നു അവന്റേത്. പണമില്ലാത്ത കുട്ടികളെ നാസയില്‍ വിട്ടു പഠിപ്പിക്കണമെന്നത് അവന്റെ സ്വപ്നമായിരുന്നു.

ബുദ്ധിമുട്ടുള്ള ആരാണെങ്കിലും അവരെ തന്നാലാവുന്ന വിധം സഹായിക്കാന്‍ എന്തും അവന്‍ ചെയ്യുമായിരുന്നു.'കൃഷ്ണ സിങ് പറയുന്നു. വിവാഹത്തെക്കുറിച്ച്‌ സുശാന്ത് സൂചന നല്‍കിയിരുന്നുവെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നതെന്നും സുശാന്തിന്റെ പിതാവ് മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, റിയ ചക്രബര്‍ത്തിയുമായുള്ള ബന്ധത്തെക്കുറിച്ച്‌ തനിക്ക് യാതൊന്നും അറിയില്ലെന്നും നടി അങ്കിത ലൊഖാന്‍ഡെയുമായുള്ള പ്രണയത്തെക്കുറിച്ച്‌ മാത്രമാണ് സുശാന്ത് പറഞ്ഞിട്ടുള്ളൂവെന്നും കൃഷ്ണ സിംങ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends