Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഗാന്ധിജിയെക്കുറിച്ച് എഴുതാൻ പറഞ്ഞപ്പോ ഞാന്‍ മോഹന്‍ലാലിനെക്കുറിച്ചായിരുന്നു എഴുതിയത്. എട്ടിലധികം പേജുകളുണ്ടായിരുന്നു.ഈ സംഭവത്തെക്കുറിച്ച്‌ ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു!

27 JUNE 2020 05:44 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് ദിവ്യ ഉണ്ണി.ഒട്ടുമിക്ക പ്രമുഖ നടന്മാർക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്.ഇപ്പോളിതാ സ്‌കൂളിലും ഷൂട്ടിംഗ് ലോക്കേഷനുകളിലും തനിക്ക് പറ്റിയ അബദ്ധങ്ങള്‍ വെളിപ്പെടുത്തി ദിവ്യാ ഉണ്ണി രംഗത്ത് വന്നിരിക്കുകയാണ് . മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ്‌ഗോപി എന്നിവര്‍ക്കൊപ്പമുള്ള അനുഭവമാണ് ദിവ്യ വെളിപ്പെടുത്തുന്നത്.

സ്‌കൂളില്‍ ഉപന്യാസം എഴുതാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ മോഹന്‍ലാലിനെക്കുറിച്ചായിരുന്നു എഴുതിയത്. എട്ടിലധികം പേജുകളുണ്ടായിരുന്നു. ഭൂരിഭാഗം പേരും ഗാന്ധിജിയെക്കുറിച്ചായിരുന്നു എഴുതിയത്. ഒരാള്‍ മാത്രം വ്യത്യസ്തമായി എഴുതിയെന്നാണ് ടീച്ചര്‍ ക്ലാസില്‍ ഇതേക്കുറിച്ച്‌ പറഞ്ഞത്. ഈ സംഭവത്തെക്കുറിച്ച്‌ ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു. അതെയോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിവ്യ പറയുന്നു.
മമ്മൂട്ടിയ്ക്ക് അവാര്‍ഡ് ലഭിച്ചപ്പോള്‍ ആദരിക്കുന്ന ചടങ്ങുണ്ടായിരുന്നു. അന്ന് ഞാനായിരുന്നു അവാര്‍ഡ് ജേതാവിനെക്കുറിച്ച്‌ സംസാരിച്ചത്. പ്രസംഗം നേരത്തെ എഴുതി പഠിക്കുകയായിരുന്നു. മയിലും കുയിലുമൊക്കെയായി ഭയങ്കര സാഹിത്യമായിരുന്നു. എന്റെ ഉപമകളൊക്കെ കേട്ട് അദ്ദേഹം ചിരിക്കുന്നുണ്ടായിരുന്നു. അത് കണ്ടതോടെ സംഭവം എന്റെ കൈയ്യില്‍ നിന്നും പോയെന്ന് മനസ്സിലായി.

സുരേഷേട്ടനുമായും എനിക്ക് നല്ല അടുപ്പമുണ്ട്. അദ്ദേഹം കുറുമ്ബത്തി എന്നാണ് എന്നെ വിളിക്കാറുള്ളത്. അച്ഛനും കുറുമ്ബത്തിയും സുഖമായിരിക്കുന്നോയെന്നാണ് ചോദിക്കാറുള്ളത്. മുന്‍പ് അമ്മയുടെ സ്‌കൂളിലെ പരിപാടിയ്ക്ക് വന്നപ്പോഴും അദ്ദേഹം ചോദിച്ചത് കുറുമ്ബത്തി എവിടെയെന്നായിരുന്നു.

ദിലീപിനൊപ്പം 'കല്യാണ സൗഗന്ധിക'ത്തിന്റെ സെറ്റില്‍ വച്ച്‌ രസകരമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. എന്നെക്കുറിച്ച്‌ പരിചയപ്പെടുത്തുന്നതിടെ ആ ഏരിയയിലെ അഞ്ചു വീടും അമ്ബലവുമൊക്കെ ഞങ്ങളുടേതാണെന്നാണ് പറഞ്ഞത്. അപ്പോള്‍ ഇതൊക്കെ ദിവ്യയെ കെട്ടുന്ന ആള്‍ക്കുള്ളതാണല്ലോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അഞ്ചു വീടും അമ്ബലവും എന്നായിരുന്നു പിന്നീട് അദ്ദേഹം എന്നെ വിളിക്കാറ്.- ദിവ്യ പറയുന്നു.

കുടുംബത്തിലെത്തിയ കുഞ്ഞതിഥിയായ ഐശ്വര്യയ്ക്ക് എല്ലാവരേയും ഇപ്പോള്‍ വീട്ടില്‍ കിട്ടുന്നുണ്ട്. അവളെ കാണാനെത്തിയ അച്ഛനും അമ്മയും ഇപ്പോള്‍ കൂടെയുണ്ടെന്ന് താരം പറയുന്നു. ഭര്‍ത്താവ് അരുണ്‍ കുമാറിന് വര്‍ക് ഫ്രം ഹോം ആണ്.മക്കള്‍ക്കും തനിക്കും ഓണ്‍ലൈന്‍ പഠനവും പഠിപ്പിക്കലുമാണ്. മലയാളത്തിലെ പാട്ടുകളൊക്കെ കാണാറുണ്ടെങ്കിലും മക്കള്‍ക്ക് മലയാളം അങ്ങനെ സംസാരിക്കാനറിയില്ലെന്ന് താരം പറയുന്നു. തെറ്റിപ്പോവുമോയെന്ന ഭയമാണ് കുട്ടികള്‍ക്കെന്നും ദിവ്യ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (7 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (27 minutes ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (33 minutes ago)

ടി. പി സെൻകുമാർ പോസ്റ്റ്  (41 minutes ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (1 hour ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (1 hour ago)

വിവരം ചോർത്തിയതാര്?  (5 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (5 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (5 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (6 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (6 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (7 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (8 hours ago)

Malayali Vartha Recommends