Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഇവളെയും ഡൽഹിയിലെ ബസിൽ കൊണ്ട് ഇടണം ഇവൾക്കും ആ അവസ്ഥ വരണം! ആദ്യമായ് ഡ്രസ്സിങ്ങിൽ അല്പം ശ്രദ്ധിക്കണമെന്ന് അമ്മയും അച്ഛനും; കാര്യങ്ങൾ കൈവിട്ടു പോകുന്നു.. എന്റെ കുടുംബത്തെ വരെ ബാധിച്ച് തുടങ്ങിയിരിക്കുന്നു! ഇനി നോക്കിയിരിക്കാനാകില്ല... തന്റെ ഫോട്ടോക്ക് കീഴിൽ വൃത്തികേട് എഴുതിപിടിപ്പിക്കുന്നവർക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് സാനിയ ഇയ്യപ്പൻ

28 JUNE 2020 01:03 PM IST
മലയാളി വാര്‍ത്ത

നർത്തകിയായും അഭിനേത്രിയായും പ്രക്ഷകരുടെ ഉള്ളിൽ ഇടം പിടിച്ച താരമാണ് സാനിയ ഇയ്യപ്പൻ. വർഷങ്ങൾ കഴിഞ്ഞു പോയാലും ആരാധകർക്കിടയിൽ എപ്പോഴും ഒരു കൊച്ചു കുട്ടിയെപോലെയാണ് താരം. വിദ്യാർത്ഥികളുടെ കഥ പറഞ്ഞ ക്വീൻ എന്ന ചിത്രത്തിൽ കൂടി നായിക വേഷത്തിൽ എത്തിയ താരത്തെ ആരാധകർ ഞെഞ്ചിലേറ്റിയത് വളരെ പെട്ടന്നായിരുന്നു.

ക്വീൻ എന്ന സിനിമക്ക് ശേഷം മോഹൻലാൽ ചിത്രം ലൂസിഫർ ഉൾപ്പടെ നിരവധി സിനിമകളാണ് ചുരുങ്ങിയ കാലം കൊണ്ട് താരത്തിനെ തേടി എത്തിയത്. സോഷ്യൽ മീഡിയകളിൽ സജീവമായ താരം നല്ല ഒരു നൃത്തകി കൂടിയാണ്. സമൂഹ മാധ്യങ്ങളിൽ തന്റെ വിശേഷങ്ങളും ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. താരം പങ്ക് വയ്ക്കുന്ന ഫോട്ടോസിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് കമന്റുകളമായി രംഗത്ത് വരുന്നത്.

പലപ്പോഴും ട്രോളന്മാരുടെ ഇരയാകുന്ന താരം ഇപ്പോൾ തന്റെ ഫോട്ടോക്ക് കീഴിൽ വൃത്തികേട് എഴുതിപിടിപ്പിക്കുന്നവർക്ക് എതിരെ നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുകയാണ്. സാധാരണ മോശം കമെന്റുകൾ കണ്ടാൽ അത് മൈൻഡ് ചെയ്യാതെ പോകുമായിരുന്നുവെന്നും ഇപ്പോൾ കാര്യങ്ങൾ കൈവിട്ടു തന്റെ കുടുംബത്തെ വരെ ബാധിച്ചെന്നും സാനിയ പറയുന്നു. തന്റെ ഡ്രെസ്സിംഗിലോ ഫോട്ടോ ഷൂട്ടിലോ വീട്ടിൽ ആർക്കും പരാതിയില്ലന്നും എന്നാൽ ചില മോശം കമെന്റുകൾ വീട്ടുകാരെ വേദനിപ്പിച്ചുവെന്നും തന്നെ ഡൽഹിയിലെ ബസിൽ കൊണ്ട് ഇടണം ഇവൾക്കും ആ അവസ്ഥ വരണമെന്ന ഒരു കമന്റ്‌ വന്നു.

ഡൽഹിയിൽ നടന്ന ആ സംഭവം തനിക്കും വരണമെന്ന കമന്റ്‌ വായിച്ചിട്ട് ആദ്യമായ് ഡ്രസ്സിങ്ങിൽ അല്പം ശ്രദ്ധിക്കണമെന്ന് അമ്മയും അച്ഛനും പറഞ്ഞുവെന്നും, ഇത്തരം കമന്റ്‌ ഇടുന്ന ഒരാളെ എങ്കിലും നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്നാൽ അത് മറ്റുള്ളവർക്ക് മാതൃകയാകുമെന്നും താരം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (7 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (27 minutes ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (33 minutes ago)

ടി. പി സെൻകുമാർ പോസ്റ്റ്  (41 minutes ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (1 hour ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (1 hour ago)

വിവരം ചോർത്തിയതാര്?  (5 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (5 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (5 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (6 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (6 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (7 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (8 hours ago)

Malayali Vartha Recommends