Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

നായികയ്ക്ക് വില്ലനോട് പ്രണയം തോന്നുന്നത് സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ആകാമെന്ന് തെളിയിച്ച താരദമ്പതികൾ; എല്ലാരും മാംസപിണ്ഡമായി കണ്ടപ്പോൾ സംഭവിച്ചത് മറ്റൊന്നായിരുന്നു... ബാബുരാജ് ആയിട്ടുള്ള പ്രണയം തുടങ്ങിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് വാണി വിശ്വനാഥ്

29 JUNE 2020 11:31 AM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വാണി വിശ്വനാഥ്. മലയാള സിനിമയില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത നടി ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു.

മലയാള സിനിമയിലെ തന്നെ വില്ലന്‍ നടനായിരുന്ന ബാബുരാജിനെയാണ് താരം വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന വാണി ഏറെ കാലങ്ങള്‍ക്ക് ശേഷം ചില ചിത്രങ്ങളില്‍ മുഖം കാണിച്ചു. ഇതിനിടെ താരം തെലുങ്ക് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നുവെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നുവെന്നത് വിശ്വസിക്കാനാവാത്ത കാര്യമായിരുന്നു.

നായികയ്ക്ക് വില്ലനോട് പ്രണയം തോന്നുന്നത് സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ആകാമെന്ന് ഇരുവരും കാണിച്ച് തന്നു. ഒരു മാഗസിന്‍ നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു വാണി തന്റെ പ്രണയം അന്ന് തുറന്നു പറഞ്ഞത്. ലൊക്കേഷനില്‍ ഞങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ ഒരു പാട്ടിന്റെ ആദ്യ കുറച്ചു വരികള്‍ ഞാന്‍ പാടി.

ബാക്കി പാടാന്‍ ഞാന്‍ ബാബുരാജിനോട് ആവശ്യപ്പെട്ടു, ബാബു അന്ന് ഒരു റഫ് ആന്‍ഡ് ടഫ് മനുഷ്യന്‍ ആണെന്ന് കരുതി എന്നാല്‍ ബാബുരാജ് തന്നെ അത്ഭുതപ്പെടുത്തി പാട്ടു പാടി. ബാബുരാജിന് സിനിമ പാട്ടുകള്‍ ഒന്നും അറിയില്ല എന്നാണ് താന്‍ വിചാരിച്ചത്‌. എന്നാല്‍ ബാക്കി വരികള്‍ കൃത്യമായി ബാബുരാജ് പാടി. ആ സംഭവത്തിന് ശേഷം ഞങ്ങള്‍ ഇടക്കിടെ സംസാരിക്കാറുണ്ടായിരുന്നു.

ഞങ്ങള്‍ മണിക്കൂറുകള്‍ അടുത്ത് സംസാരിച്ച ശേഷം ആണ് അടുത്ത സുഹൃത്തുക്കള്‍ ആയി മാറിയത് പിന്നീട് അത് പ്രണയവുമായി മാറിയെന്ന് വാണി വിശ്വനാഥ് പറയുന്നു.

ഞങ്ങള്‍ തമ്മില്‍ എപ്പോഴും തല്ലു കൂടാറുണ്ട് എന്നും അതുകൊണ്ടു തന്നെ അവരവരുടെ കാര്യത്തില്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്താറുണ്ട് എന്നും വാണി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (7 minutes ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (27 minutes ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (33 minutes ago)

ടി. പി സെൻകുമാർ പോസ്റ്റ്  (41 minutes ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (1 hour ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (1 hour ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (1 hour ago)

വിവരം ചോർത്തിയതാര്?  (5 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (5 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (5 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (6 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (6 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (7 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (7 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (8 hours ago)

Malayali Vartha Recommends