Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പീറ്റര്‍ മദ്യപാനിയും മുൻപ് മൂന്ന് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു... വിവാഹ വാര്‍ത്തയെ കുറിച്ച് പറഞ്ഞത് വ്യാജമാണെന്ന്... സൽക്കാരത്തിന് മുൻപ് ഇത് സിനിമാ ഷൂട്ടി​ഗ് എന്ന് കഥയുണ്ടാക്കി... എന്റെ ഭര്‍ത്താവിനെയും മക്കള്‍ക്ക് അച്ഛനെയും തിരിച്ചു വേണമെന്ന ആവശ്യവുമായി പീറ്ററിന്റെ ആദ്യഭാര്യ

30 JUNE 2020 08:45 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ നടി വനിത വിജയകുമാറുമായുള്ള വിവാഹത്തിന് പിന്നാലെ പീറ്റര്‍ പോളിനെതിരെ ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ പരാതി പൊലീസ് സ്റ്റേഷനില്‍ നല്‍കിയിരുന്നു.

താനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്താതെയാണ് വനിതയെ വിവാഹം ചെയ്തത് എന്നാണ് എലിസബത്തിന്റെ പരാതിയില്‍ വ്യക്തമാക്കുന്നത്.

കൂടാതെ എലിസബത്തിന്റെ പരാതി പണം തട്ടാനുള്ള നീക്കമാണെന്നും ഒരു കോടി ആവശ്യപ്പെട്ടതായും ആരോപിച്ച്‌ വനിത രംഗത്തെത്തിയിരുന്നു. ലീഗലായി തന്നെ ഇതിനെതിരെ പൊരുതുമെന്നും വനിത വ്യക്തമാക്കിയിരുന്നു,

വനിതയ്‌ക്കൊപ്പമുള്ള ഒരു പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് എന്നാണ് വിവാഹത്തെ കുറിച്ച്‌ ഹോളിവുഡ് സിനിമകളിലെ വിഷ്വല്‍ എഡിറ്റര്‍ ആയ പീറ്റര്‍ പോള്‍ തന്നോട് പറഞ്ഞതെന്നാണ് എലിസബത്ത് ഇപ്പോള്‍ വ്യക്തമാക്കുന്നത്.

വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും പീറ്റര്‍ പറഞ്ഞിരുന്നു. പീറ്റര്‍ മദ്യപാനിയും മുമ്ബ് മൂന്ന് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും എലിസബത്ത് പറഞ്ഞു.

എന്നാല്‍ തനിക്ക് ഭര്‍ത്താവിനെയും മക്കള്‍ക്ക് അച്ഛനെയും തിരിച്ചു വേണമെന്നാണ് എലിസബത്ത് ഹെലന്റെ ആവശ്യം.

ജൂണ്‍ 27ന് ആയിരുന്നു വനിതയുടെയും പീറ്ററിന്റെയും വിവാഹം. വനിതയുടെ മൂന്നാമത്തെ വിവാഹമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (14 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (17 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (24 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (29 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (33 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (51 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends