Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബസിലെ തിരക്കിനിടയിൽ വാതിലിൽ പിടിച്ച് നിൽക്കുമ്പോൾ പാവാടയുടെ ഇടയിലൂടെ കയ്യിട്ട് കാലിൽ തൊട്ട കിളിയുടെ കരണം നോക്കി പൊട്ടിച്ചിട്ടുണ്ട്; അന്ന് സംഭവിച്ചത്! തുറന്ന് പറഞ്ഞ് രജിഷാ വിജയൻ

30 JUNE 2020 12:18 PM IST
മലയാളി വാര്‍ത്ത

ആരാധകർക്കിടയിൽ വളരെ പെട്ടന്ന് സ്ഥാനം പിടിച്ച താരമായിരുന്നു രജീഷ വിജയൻ. അവതാരകയായി എത്തിയ താരം ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡും സ്വന്തമാക്കി. അവതാരകയായി വന്ന് പിന്നീട് സിനിമയിൽ അരങ്ങേറിയ താരത്തിന്റെ ആദ്യ ചിത്രമാണ് ആസിഫ് അലി നായക വേഷത്തിൽ എത്തിയ അനുരാഗ കരിക്കിന് വെള്ളം.

പിന്നീട് ജൂൺ എന്ന ചിത്രത്തിലും താരം മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ പ്ലസ് ടു കാലഘട്ടത്തിൽ ഉണ്ടായ ഒരു അനുഭവം താരം വെളിപ്പെടുത്തുകയാണ്. പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്ത്, വൈകിട്ട് നാലു മണിക്ക് വീട്ടിലേക്ക് തിരികെ പോകാനുള്ള ബസിൽ യാത്ര ചെയ്യുമ്പോൾ ഉണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്.

വൈകുന്നേരമായതിനാലും സ്കൂളുകൾ ഒരുമിച്ച് വിടുന്നതിനാൽ കേറിയ ബസിൽ നല്ല തിരക്കായിരുന്നുവെന്നും, താൻ കേറിയ ബസിന്റെ വാതിലിന്റെ അടുത്തായി ഒരു മൂന്നിലോ നാലിലോ പഠിക്കുന്ന കൊച്ചു കുട്ടി കമ്പിയിൽ പിടിച്ചു നിൽപ്പുണ്ടായിരുന്നു. ബസിന്റെ സ്റ്റെപ്പിൽ കിളിയും നില്പുണ്ട്. തിരക്കുള്ള ബസിൽ കമ്പിയിൽ പിടിച്ചു ആ കൊച്ചു പെണ്ണ്കുട്ടി പേടിച്ചു നിൽക്കുന്ന കണ്ടപ്പോളാണ് താൻ ശ്രദ്ധിച്ചതെന്നും, സ്റ്റെപ്പിൽ നിൽക്കുന്ന കിളി കമ്പിക്ക് ഇടയിൽ കൂടി കൊച്ചു കുട്ടിയുടെ പാവാടയുടെ ഇടയിലൂടെ കാലിൽ തൊട്ടുകൊണ്ട് ഇരിക്കുന്നു.

എന്ത് ചെയ്യണമെന്ന് അറിയാതെ ആ കൊച്ചു കുട്ടി പകച്ചു നിൽകുകയിരുന്നു. കുട്ടി നിൽക്കുന്നതിന്റെ അടുത്ത് സീറ്റിൽ ആന്റിമാർ അടക്കം ഇ കാര്യങ്ങൾ കാണുന്നുണ്ടെങ്കിലും അവർ അതിന് എതിരെ പ്രതികരിച്ചില്ലന്നും എന്നാൽ താൻ അയാളോട് ദേഷ്യപെട്ടന്നും താരം പറയുന്നു.

തന്റെ ശബ്ദം ഉയർന്നപ്പോൾ ഒന്നും അറിയാതെ പോലെ ആ കിളി പെരുമാറി തന്നോട് ദേഷ്യപ്പെട്ടോണ്ട് വന്നപ്പോൾ കരണം നോക്കി ഒരണം കൊടുത്തെന്നും രജീഷ പറയുന്നു. പിന്നീട് ആളുകൾ അയാളെ ബസിൽ നിന്നും ഇറക്കി വിട്ടെന്നും ബസ് ആ കുട്ടിയുടെ സ്റ്റോപ്പിൽ എത്തിയപ്പോൾ കുഞ്ഞിനെ ഇങ്ങനെ ഒറ്റക്ക് എങ്ങും വിടരുതെന്ന് അമ്മയോട് പറഞ്ഞെന്നും രജീഷ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (40 minutes ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (46 minutes ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (55 minutes ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (1 hour ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (1 hour ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (1 hour ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (1 hour ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (1 hour ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (1 hour ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (1 hour ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (2 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (4 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (4 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (4 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (4 hours ago)

Malayali Vartha Recommends