Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഭാര്യമാരും കാമുകിയും പൊരിഞ്ഞടി;ശ്രീയയുടെ ഊരാക്കുടുക്കിൽ നട്ടം തിരിഞ്ഞ് ബഷീർ ബഷി! ആകെ പണിയായി..

30 JUNE 2020 01:48 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത് ബഷീർ ബഷിയും ശ്രിയ അയ്യരുമാണ്.ബഷീർ ബഷി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാരോപിച്ചാണ് ശ്രിയ കഴിഞ്ഞ ദിവസം എത്തിയത്.ഇതിന് മറുപടി നൽകി ബഷീർ രംഗത്ത് വന്നിരുന്നു.ഇത് ശ്രിയ പൊളിച്ചടുക്കുകയും ചെയ്തു.ഇപ്പോളിതാ ബഷീർ ബഷിക്കു എല്ലാ പിന്തുണയും ആയി എത്തിയിരിക്കുകയാണ് ഭാര്യ സുഹാന. ഇക്കാര്യത്തിൽ സുഹാനയുടെ പ്രതികരണം ഇങ്ങനെയാണ്.

ഫേസ്ബുക്കിലൂടെയാണ് താനും ബഷീറും ശ്രിയയുമായി പരിചയപ്പെട്ടത്. പിന്നീട് ഒരിക്കൽ തങ്ങളെ വിളിച്ച് ഒരു സഹായം വേണം എന്ന് അഭ്യർത്ഥിച്ചു. റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷമാണ് അവർ സഹായം വേണം എന്ന് പറഞ്ഞത് അതുകൊണ്ട് തങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് വന്നു. വീട്ടിൽ വന്നപ്പോൾ പല തരത്തിലും കഥകൾ ഞങ്ങളോട് പറഞ്ഞു, എല്ലാം ഞങ്ങൾ വിശ്വസിക്കുകയും ചെയ്തു. കയ്യിലും കഴുത്തിലും എല്ലാം അടിച്ച പാടുകൾ ഉണ്ടായിരുന്നു. വീട്ടുകാർ അടിച്ചതാണെന്നും പൈസക്ക് വേണ്ടി ആണ് വീട്ടുകാർ തന്നെ കൊണ്ട് നടക്കുന്നതെന്നും ശ്രീയ അയ്യർ അന്ന് പറഞ്ഞിരുന്നു.ശ്രിയ കരഞ്ഞപ്പോൾ താനും ബഷീറും എല്ലാം വിശ്വസിച്ചു എന്നും സുഹാന പറയുന്നു.അവളുടെ അഭിനയത്തിൽ വീണു പോവുക ആയിരുന്നുവെന്ന് സുഹാന വ്യക്തമാക്കി.

കുറെ ദിവസം അവളെ കാണാതായപ്പോൾ അവളുടെ വീട്ടുകാർ കേസ് കൊടുത്തു.പിന്നീട് വലിയ പ്രശ്നമായപ്പോൾ ഹൈ കോടതിയിൽ ഇവൾ തന്നെ ഒരു കംപ്ലയിന്റ് നൽകി.എന്നാൽ പിന്നീടും വീട്ടുകാർ അടങ്ങുന്ന സാഹചര്യം ഉണ്ടാകാതെ ആയപ്പോഴാണ് തലയിൽ തട്ടമിട്ട മതം മാറി എന്നും ചാനെൽ പരിപാടികളിൽ പോയി എന്ന് പറഞ്ഞത്.അന്ന് ബഷീറിനെയും കൂടെ കൂട്ടി കാരണം വീട്ടുകാരെ വിശ്വസിപ്പിക്കാൻ വേണ്ടി മാത്രമാണ് ഞങ്ങളെക്കൊണ്ട് സമ്മതിക്കുകയും ചെയ്തിരുന്നു. പിന്നീട് ഞാനും ബഷീറും ട്രാപ്പിൽ ആവുക ആയിരുന്നു എന്ന് സുഹാന വ്യക്തമാക്കുന്നു.ബഷീർ ഇക്ക പറഞ്ഞതെല്ലാം സത്യമാണ്. നിങ്ങൾ അത് വിശ്വസിച്ചേ മതിയാകൂ. എല്ലാ കാര്യങ്ങളും എനിക്ക് അറിയാവുന്ന സത്യം തന്നെ. ഇതുവരെയും തങ്ങളുടെ ജീവിതത്തിൽ ഒരിക്കൽപോലും ബഷീർ ഒരു കാര്യം പോലും തന്നോട് മറച്ചു വെച്ചിട്ടില്ല എന്നു സുഹാന പറയുന്നു.

ശ്രിയ പ്രൊപ്പോസ് ചെയ്ത കാര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ തന്നോട് ബഷീർ പറഞ്ഞിരുന്നു.അന്ന് ബഷീർ ഇക്ക തന്നോട് സത്യം ചെയ്ത് പറഞ്ഞതാണ്, ശ്രിയയുമായി യാതൊരു ബന്ധവും ഇല്ല എന്നുള്ളത്. അതുകൊണ്ട് എനിക്ക് പൂർണമായും വിശ്വാസവുമാണ്. ബഷീർ ഇക്ക ഇതുവരെ യാതൊരു വിധത്തിലുള്ള തെറ്റും തന്നോട് ചെയ്തിട്ടില്ല. എൻറെ എല്ലാ സന്തോഷത്തിലും എന്നോടൊപ്പം കൂടെ നിന്നിട്ടുണ്ട്. മാഷുറയെ വിവാഹം കഴിക്കണം എന്നുള്ള ആഗ്രഹം പോലും തന്നോട് ആണ് ആദ്യം ബഷീർ ഇക്ക പറഞ്ഞത്.താൻ അതിനു സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഞങ്ങളുടെ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ടു പോകുകയാണ്.അതിനിടയിൽ അത് തകർക്കാനാണ് അവർ ശ്രമിക്കുന്നത്. ആരും ഇതിൽ ഒന്നും വീണു പോകരുതെന്നും സുഹാന പറഞ്ഞതായി ഒരു ഓൺലൈൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (11 minutes ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (13 minutes ago)

ചട്ടങ്ങൾ അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന; സ്പോര്‍ട്സ് ക്വോട്ടയിലെ എസ് ഐ നിയമനം: പോലീസ് ആസ്ഥാനത്തെ ഫയലുകൾ വിജിലൻസ് പൊക്കുമോ? സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി...  (21 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം: പോക്സോ കോടതി തിങ്കളാഴ്ച മൊഴിയെടുക്കും: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതി  (23 minutes ago)

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (38 minutes ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (1 hour ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (1 hour ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (1 hour ago)

ടി. പി സെൻകുമാർ പോസ്റ്റ്  (2 hours ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (2 hours ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (2 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (2 hours ago)

വിവരം ചോർത്തിയതാര്?  (6 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (6 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (7 hours ago)

Malayali Vartha Recommends