Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

15 വയസുള്ളപ്പോൾ സിനിമയിൽ നായിക വേഷത്തിൽ എത്തി! ഒരുപക്ഷെ താൻ സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽ ഇ സമയം വിവാഹം കഴിഞ്ഞു രണ്ട് മൂന്ന് മക്കളുടെ അമ്മയായി വീട്ടിൽ സുഖമായി കഴിഞ്ഞേനെ.. ജോലിക്ക് പോകാതെ കുടുംബം നോക്കി ജീവികുമായിരുന്നു; കാവ്യയുടെ വെളിപ്പെടുത്തൽ വൈറൽ

30 JUNE 2020 04:47 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യാ മാധവൻ. കാവ്യാ ചെയ്ത ഏറിയ പങ്കും നാടൻ വേഷങ്ങൾ അണിഞ്ഞ സിനിമകളായിരുന്നു. മലയാള തനിമ നിറഞ്ഞ കാവ്യ ലാൽജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 1998 ൽ ഇറങ്ങിയ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ കൂടിയാണ് നായിക വേഷത്തിൽ എത്തുന്നത്.

15 വയസുള്ളപ്പോൾ സിനിമയിൽ നായിക വേഷത്തിൽ എത്തിയ താരത്തിന്റെ ജീവിതത്തെ പറ്റി ഒരുപാട് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു അതിൽ ഏറ്റവും കൂടുതൽ ചേർത്ത് വായിച്ചിരുന്ന പേരായിരുന്നു ദിലീപിന്റേത്.

ദിലീപ് മഞ്ജു വാരിയർ പ്രണയ വിവാഹത്തിന് ശേഷവും ഇരുവരുടെയും പേരിൽ ഗോസിപ്പികൾ പ്രചരിച്ചിരുന്നു. പിന്നീട് 2009 ൽ കാവ്യ വിവാഹം കഴിച്ചുവെങ്കിലും 2011 ൽ ബന്ധം പിരിഞ്ഞിരുന്നു. ബന്ധം പിരിയാനുള്ള കാരണം ദിലീപുമായുള്ള പ്രണയമാണ് എന്ന് അന്നും വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് സിനിമയിൽ സജീവമായ താരം ദിലീപിന്റെ വിവാഹ മോചനം ശേഷം 2016 ൽ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.

കാവ്യ സഹോദരിയെ പോലെയാണ് എന്ന ദിലീപിന്റെ പരാമർശം ചൂണ്ടിക്കാട്ടി പലരും അന്ന് വിമർശനവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് ഇ വിവാഹത്തെ അനുകൂലിച്ചും നിരവധി പേര് രംഗത്തും വന്നിരുന്നു. ഇരുവർക്കും മഹാലക്ഷ്മി എന്ന മകളും കൂടെയുണ്ട്. ഇപ്പോൾ കാവ്യാമാധവൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഒരുപക്ഷെ താൻ സിനിമയിൽ എത്തിയിരുന്നില്ലെങ്കിൽ ഇ സമയം വിവാഹം കഴിഞ്ഞു രണ്ട് മൂന്ന് മക്കളുടെ അമ്മയായി വീട്ടിൽ സുഖമായി കഴിഞ്ഞേനെയെന്നും, ഒരുപക്ഷെ അങ്ങനെ എങ്കിൽ ജോലിക്ക് പോകാതെ കുടുംബം നോക്കി ജീവികുമായിരുന്നു എന്ന് കാവ്യ പറയുന്നു.

സിനിമയുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലാതെയിരുന്നിട്ടും സിനിമയിൽ എത്തിയതും പലതും പഠിച്ചതും ഒരു ഭാഗ്യമാണെന്നും താരം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏ.കെ.പോൾസൺ ഹോം സ്റ്റേഷൻ; കമ്പിളിപ്പാറ പൊലീസ് സ്റ്റേഷൻ; വരവ് - ടീസർ പുറത്ത്!!!  (11 minutes ago)

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...  (13 minutes ago)

ചട്ടങ്ങൾ അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന; സ്പോര്‍ട്സ് ക്വോട്ടയിലെ എസ് ഐ നിയമനം: പോലീസ് ആസ്ഥാനത്തെ ഫയലുകൾ വിജിലൻസ് പൊക്കുമോ? സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി...  (21 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം: പോക്സോ കോടതി തിങ്കളാഴ്ച മൊഴിയെടുക്കും: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതി  (23 minutes ago)

മിസ്റ്ററി ത്രില്ലറുമായി യുവനിര; സുവിൻ. എസ് സോമശേഖരന്റെ തിരക്കഥ!!!  (38 minutes ago)

തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...  (1 hour ago)

സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!  (1 hour ago)

ഭര്‍ത്താവിന്റെ പ്രതികരണം ഇങ്ങനെ  (1 hour ago)

ടി. പി സെൻകുമാർ പോസ്റ്റ്  (2 hours ago)

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (2 hours ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (2 hours ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (2 hours ago)

വിവരം ചോർത്തിയതാര്?  (6 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (6 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (7 hours ago)

Malayali Vartha Recommends