Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൃഥ്വിയ്‌ക്കൊപ്പമുള്ള സിനിമകൾ ശരിക്കും ആസ്വദിച്ചു... മറ്റു നടന്മാരെപ്പോലുള്ള ആ രീതി പൃഥ്വിയ്ക്കില്ല... തുറന്നടിച്ച് മീര

01 JULY 2020 10:26 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഇഷ്ട താരമാണ് മീര ജാസ്മിൻ. ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന താരം ഒരുപാട് നല്ല പടങ്ങൾ ചെയ്തു വളരെ പെട്ടന്നു തന്നെ ആരാധകർക്കിടയിൽ വലിയൊരു സ്ഥാനം നേടിയെടുത്തു എന്ന് തന്നെ പറയാം.

വിവാഹ ശേഷം താരം സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന്റെ സിനിമകൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. മീര നായികയായി എത്തിയ സിനിമയാണ് സ്വപനക്കൂട് എന്ന ചിത്രത്തിൽ നായകനായി എത്തിയത് പൃഥ്വിരാജായിരുന്നു.

ജാഡ, അഹങ്കാരി, നിഷേധി തുടങ്ങിയ വിളിപ്പേരുകൾ പലരും ചാർത്തി കൊടുത്തെങ്കിലും തന്റെ നിലപാടിൽ എന്നും ഉറച്ച് നിന്നിട്ടുള്ള താരമാണ് പൃഥ്വിരാജ്. ഒരു നിലപാട് എടുത്താൽ ആ തീരുമാനവുമായി മുന്നോട്ട് പോകുന്ന പൃഥ്വിരാജിനെ കുറിച്ച് മീര ജാസ്മിൻ ഇപ്പോൾ മനസ്സ് തുറക്കുകയാണ്.

പൃഥ്വിരാജിന് ഒപ്പം സ്വപ്‍നകൂട്, ചക്രം സിനിമകളിൽ അഭിനയിക്കുമ്പോൾ ശരിക്കും ആഘോഷിച്ചെന്നും, മറ്റ് നടന്മാരെ പോലെ കള്ളത്തരമില്ലാത്ത ആളാണ് പൃഥ്വിരാജെന്നും, പുറമെ നിന്ന് അഭിനയിച്ചിട്ട് പുറകിൽ നിന്നും അഭിനയിക്കുന്ന രീതി പൃഥ്വിരാജിന് ഇല്ലന്നും അദ്ദേഹത്തിന്റെ സമീപനം ഇഷ്ടമാണെന്നും ഒപ്പം പൃഥ്വിയെ പറ്റി ഓർക്കുമ്പോൾ അഭിമാനമാന്നെന്നും താരം പറയുന്നു. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലാണ് മീര പൃഥ്വിയെ കുറിച്ച് വാചാലയായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (13 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (16 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (23 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (28 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (32 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (50 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends