Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബഷീറുമായി പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയാണ്.. വീട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രമാണ് തലയില്‍ തട്ടമിട്ട് മതം മാറിയെന്നു കാണിച്ചത്... ബഷീറിനെതിരെയുള്ള ആരോപണത്തില്‍ തുറന്നടിച്ച് ആദ്യ ഭാര്യ സുഹാന

02 JULY 2020 09:03 AM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ അവതാരക ശ്രീയ അയ്യര്‍ തന്റെ പ്രണയ പരാജയത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞത് വലിയ വിവാദമായിരുന്നു. പേര് വെളിപ്പെടുത്താതെയായിരുന്നു തന്റെ മുന്‍ബന്ധത്തെ കുറിച്ച്‌ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രിയ മനസ് തുറന്നത്.

ശരീരിരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടെണ്ടി വന്നിരുന്നുവെന്നു ശ്രിയ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ബിഗ് ബോസ് താരം ബഷീര്‍ ബഷിയാണ് താരത്തിന്റെ കാമുകന്‍ എന്ന് സോഷ്യല്‍ മീഡിയ കണ്ടുപിടിക്കുകയും ബഷീറിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

ബഷീറിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സുഹാനയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഇപ്പോൾ. 'ശ്രിയയുമായി പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ ആണ്.

ഒരിക്കല്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീയ വിളിക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷമാണ് അവര്‍ സഹായം വേണം എന്ന് പറഞ്ഞത് അതുകൊണ്ട് തങ്ങളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ട് വന്നു.

വീട്ടില്‍ വന്നപ്പോള്‍ താന്‍ അനുഭവിക്കേണ്ടി വന്ന പല തരത്തിലുള്ള കഥകള്‍ ഞങ്ങളോട് പറഞ്ഞു. എല്ലാം ഞങ്ങള്‍ വിശ്വസിക്കുകയും ചെയ്തു. അങ്ങനെയാണ് ട്രാപ്പില്‍ ആകുന്നതെന്നും സുഹാന പറയുന്നു. ബഷീറിനെ ശ്രിയ പ്രൊപ്പോസ് ചെയ്ത കാര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബഷീര്‍ തന്നോട് പറഞ്ഞിരുന്നു.

ശ്രിയയുടെ വീട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രം ആണ് തലയില്‍ തട്ടമിട്ട മതം മാറി എന്നു കാണിച്ചതും, ചാനല്‍ പരിപാടികളില്‍ പോയി പങ്കെടുത്തതും. ഇതിനൊക്കെ ഞങ്ങളെ കൊണ്ട് അവര്‍ സമ്മതിപ്പിക്കുക ആയിരുന്നു. ബഷീര്‍ ഇതുവരെ യാതൊരു വിധത്തിലുള്ള തെറ്റും തന്നോട് ചെയ്തിട്ടില്ല' ' സുഹാന പറയുന്നു.

ആരൊക്കെ വിശ്വസിച്ചില്ലെങ്കിലും ബഷീറിന്റെ ആരാധകര്‍ അദ്ദേഹത്തെ വിശ്വസിക്കും എന്നും സുഹാന പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (14 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (17 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (24 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (29 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (33 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (51 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends