Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

‘പ്രിയം' സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന താരം ഇപ്പോൾ എവിടെയാണെന്നറിയേണ്ടേ? അമ്പമ്പോ ഇത് പ്രതീക്ഷിച്ചതിലും അപ്പുറം! സോഷ്യൽമീഡിയയിൽ വൈറലായി ചാക്കോച്ചന്റെ നായിക

03 JULY 2020 02:34 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ മനസ്സിൽ ഒരൊറ്റ സിനിമ കൊണ്ട് വളരെ പെട്ടന്ന് ഹൃദയം കീഴടക്കിയ താരമാണ് നടി ദീപ നായർ. കുഞ്ചോക്കോ ബോബൻ നായകനായി അഭിനയിച്ച ‘പ്രിയം’ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് വന്ന താരം പക്ഷേ പിന്നീട് മലയാള സിനിമകളിൽ അഭിനയിച്ചില്ല.

താരത്തെ തേടി അവസരങ്ങൾ വന്നിട്ടും തന്റെ പഠനം പൂർത്തിയാക്കാൻ വേണ്ടി സിനിമയോട് ബൈ പറഞ്ഞു. പഠനത്തിന് ശേഷം ഇൻഫോസിസിൽ ജോലിക്ക് കയറുകയും പിന്നീട് ഓസ്‌ട്രേലിയിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന രാജീവ് നായരുമായി വിവാഹിതയാവുകയും ചെയ്തു.

വിവാഹം ശേഷം ഭർത്താവിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോയ ദീപ ഇപ്പോൾ അവിടെ കുടുംബത്തോടൊപ്പമാണ്. രണ്ട് പെൺകുട്ടികളാണ് ദീപക്കുള്ളത്. മൂത്ത മകൾ ശ്രദ്ധ, ഇളയമകൾ മാധവി എന്നിങ്ങനെയാണ്. ഒരിക്കൽ ഒരു അഭിമുഖത്തിൽ തന്റെ ഇഷ്ടതാരം മഞ്ജു വാര്യരാണെന്നും മഞ്ജു വാര്യർ ചെയ്തപോലത്തെ കഥാപാത്രങ്ങൾ ചെയ്യാൻ താല്പര്യമുണ്ടെന്നും പറഞ്ഞിരുന്നു.

എന്നാൽ വിവാഹശേഷം കുടുംബജീവിതത്തിൽ ശ്രദ്ധകൊടുത്ത് താരം സിനിമ മേഖല വിട്ടു. ഇപ്പോഴും ദീപയെ ഇഷ്ടമുള്ളവർ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ട്. ദീപയുടെയും മക്കളുടെയും ഫോട്ടോസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. പ്രിയതാരത്തിന്റെ കുടുംബചിത്രങ്ങൾ ആരാധകർ ഇതിന് മുമ്പും ഏറ്റെടുത്തിട്ടുണ്ട്. രണ്ട് മക്കളുള്ള ദീപയെ കണ്ടാൽ ഇപ്പോഴും ആ പഴയ പ്രിയത്തിലെ ആനിയെ പോലെ തന്നെയുണ്ട്. അന്നത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു പ്രിയം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (1 hour ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (2 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (2 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (2 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (2 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (2 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (2 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (2 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (2 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (3 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (3 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (5 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (5 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (5 hours ago)

Malayali Vartha Recommends