Widgets Magazine
11
Aug / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത ചെലവിനായി മാത്രമല്ല... സഹ കലാകാരന്മാരെയും മറന്നില്ല! ലാഭവിഹിതത്തിന്റെ ഒരു പങ്ക് വിഷമതകള്‍ നേരിടുന്ന കലാകാരന്മാരുടെ കുടുംബത്തിനും... കോവിഡ്‌ പ്രതിസന്ധി രൂക്ഷമായതോടെ ഷൂട്ടിങും സ്‌റ്റേജ് പരിപാടികളും മുടങ്ങി... ഇപ്പോഴിതാ മറ്റൊരു വ്യാപാരത്തിലേക്ക് തിരിഞ്ഞ് നടൻ! ഏറ്റെടുത്ത് സോഷ്യൽമീഡിയ...


അവസാന നിമിഷവും ഒരു ആശങ്കയുമുണ്ടായിരുന്നില്ല! റണ്‍വെയില്‍ അടുക്കുമ്ബോള്‍ വരെ പൈലറ്റില്‍ നിന്നുണ്ടാകാറുള്ള സാധാരണ ആശയവിനിമയം മാത്രം... പൈലറ്റിന്റെ ശബ്ദത്തില്‍ സമ്മര്‍ദമോ സംശയമോ ഉണ്ടായിരുന്നില്ല.. ആ ലാൻഡിങ് സമയത്ത് സംഭവിച്ചതെന്ത്?


ലഹരിക്ക് അടിമയായ യുവാവിന് ഇഷ്ടം നാട്ടുകാരനായ മൂസക്കോയയുടെ വീടിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കാൻ... ജയിലിലായതോടെ പണി പാളി... കോവിഡ് ഇളവില്‍ ജയിലില്‍ നിന്നിറങ്ങിയ പ്രതി കാണിച്ച് കൂട്ടിയത് മറ്റൊന്ന്... അമ്പരന്ന് നാട്ടുകാർ


ലോകം കാത്തിരുന്ന ആ ദിനം ! ലോകത്തെ ആദ്യ കോവിഡ് വാക്‌സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പുറത്തിറക്കി; പുടിന്റെ മകള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി റിപ്പോര്‍ട്ട്


അതിനു വയ്യ !! തര്‍ക്കങ്ങളുടെ ഒടുക്കം മിക്കപ്പോഴും പരസ്പരം ഉള്ള മുറിപ്പെടുത്തലില്‍ ചെന്ന് കലാശിക്കും !!

നമ്മളെക്കാള്‍ കുറവുകളുള്ളവരാണ് നമ്മളെ കളിയാക്കുന്നത്; ബോഡി ഷെയിമിങിനെ കുറിച്ച് നിത്യ മേനോന്‍ പറയുന്നത്

04 JULY 2020 10:39 PM IST
മലയാളി വാര്‍ത്ത

More Stories...

ജീവിത ചെലവിനായി മാത്രമല്ല... സഹ കലാകാരന്മാരെയും മറന്നില്ല! ലാഭവിഹിതത്തിന്റെ ഒരു പങ്ക് വിഷമതകള്‍ നേരിടുന്ന കലാകാരന്മാരുടെ കുടുംബത്തിനും... കോവിഡ്‌ പ്രതിസന്ധി രൂക്ഷമായതോടെ ഷൂട്ടിങും സ്‌റ്റേജ് പരിപാടികളും മുടങ്ങി... ഇപ്പോഴിതാ മറ്റൊരു വ്യാപാരത്തിലേക്ക് തിരിഞ്ഞ് നടൻ! ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ആ സാഹചര്യം വന്നപ്പോൾ ഞങ്ങൾ പിരിഞ്ഞു; കഷ്ടിച്ച്‌ ഒരു വര്‍ഷം മാത്രമേ തന്റെ വിവാഹ ജീവിതത്തിന് ആയുസ് ഉണ്ടായിരുന്നുളളൂ; സിനിമയിലേക്ക്‌ ഇനി മടങ്ങി വരവ് ? ദാമ്പത്യ ജീവിതത്തിൽ സംഭവിച്ച പിഴവ് വെളിപ്പെടുത്തി ശ്രിത ശിവദാസ്

സാൾട്ട് ആന്റ് പെപ്പറിൽ മാസ്സ് ലുക്കുമായി 'മക്കൾ സെൽവൻ' ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

വിജയ് തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നു; സൂര്യക്ക് കേരളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ട്; സൂപ്പർ താരങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരെ പരാതിയുമായി ആരാധകർ; പിന്നാലെ വന്നത് മുട്ടൻ പണി

കുടുംബം എന്നത് ശക്തമായൊരു വാക്കാണ്: കൊറോണയും രാജമലയിലെ മണ്ണിടിച്ചിലും കരിപ്പൂരെ വിമാനാപകടവും നിരവധി കുടുംബങ്ങളെയാണ് തകർത്തെറിഞ്ഞത്; വേദന പങ്കിട്ട് സുപ്രിയ

ബോഡി ഷെയിമിങ് നേരിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് തെന്നിന്ത്യന്‍ താരം നിത്യ മേനോന്‍. പരിഹാസങ്ങള്‍ തീര്‍ച്ചയായും നമ്മളെ ബാധിക്കും. എന്നാല്‍, നമ്മളെക്കാള്‍ കുറവുകളുള്ളവരാണ് നമ്മളെ കളിയാക്കുന്നത് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. അല്ലാത്തവര്‍ അതിന് മുതിരില്ല. നമ്മള്‍ വിജയങ്ങള്‍ നേടിയിട്ടുള്ളവരാണെന്നാണ് ഇതിലൂടെ മനസിലാക്കേണ്ടത്. വിജയത്തിന് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കുകയും വേണം', നിത്യ മേനോന്‍ പറഞ്ഞു.

എന്തുകൊണ്ടാണ് തടി കൂടുന്നതെന്ന് ആരും ആലോചിക്കില്ല. മറിച്ച് അവര്‍ സ്വന്തം അനുമാനങ്ങളിലേക്കെത്തുകയാണ് ചെയ്യുന്നത്. നിരവധി കാര്യങ്ങള്‍ തടി കൂടുന്നതിന് പിന്നിലുണ്ടാവും. തടി കൂടുലുള്ള ഒരാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലോ? അതിനെക്കുറിച്ചൊന്നും ഈ പറയുന്നവര്‍ ചിന്തിക്കാത്ത നിരവധി കാരണങ്ങളുണ്ടെന്നും നിത്യ മേനോന്‍ പറഞ്ഞു.
ഇതോര്‍ത്ത് ഞാന്‍ പ്രശ്‌നത്തിലാവാറില്ല. അത്തരം വിഷയങ്ങളെക്കുറിച്ച് എവിടെയും സംസാരിക്കാറുമില്ല. കാരണം, അതെല്ലാം ഞാന്‍ തന്നെ മറികടക്കേണ്ട കാര്യങ്ങളാണ്. സിനിമാ ഇന്‍ഡസ്ട്രിയില്‍ എനിക്ക് തടിയുണ്ടോ ഇല്ലയോ എന്ന് നോക്കുന്ന ആളുകളുണ്ടായേക്കാം. ഞാനാത് കാര്യമാക്കാറില്ല', നിത്യ മേനോന്‍ വ്യക്തമാക്കി. എന്റെ കഴിവിനനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കുന്നു. സംസാരിക്കുന്നതിനേക്കാള്‍ വലുതാണ് തന്നെ സംബന്ധിച്ചോളം അതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിത ചെലവിനായി മാത്രമല്ല... സഹ കലാകാരന്മാരെയും മറന്നില്ല! ലാഭവിഹിതത്തിന്റെ ഒരു പങ്ക് വിഷമതകള്‍ നേരിടുന്ന കലാകാരന്മാരുടെ കുടുംബത്തിനും... കോവിഡ്‌ പ്രതിസന്ധി രൂക്ഷമായതോടെ ഷൂട്ടിങും സ്‌റ്റേജ് പരിപാടിക  (14 minutes ago)

ദേശീയ കോണ്‍ഗ്രസ് നേതൃത്വത്തിന് തിരിച്ചടി: മണിപ്പുര്‍ കോണ്‍ഗ്രസില്‍ കൂട്ടരാജി  (16 minutes ago)

ചോരയിൽ കുളിച്ച നവജാത ശിശുവിന്റെ മൃതദേഹം ദുരൂഹത ഉയർത്തി ! അന്വേഷണത്തിൽ തെളിഞ്ഞത് കൊടും ക്രൂരത  (21 minutes ago)

2.74 കോടിയുടെ വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ്; പ്രതിയെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു നൽകി  (44 minutes ago)

അവസാന നിമിഷവും ഒരു ആശങ്കയുമുണ്ടായിരുന്നില്ല! റണ്‍വെയില്‍ അടുക്കുമ്ബോള്‍ വരെ പൈലറ്റില്‍ നിന്നുണ്ടാകാറുള്ള സാധാരണ ആശയവിനിമയം മാത്രം... പൈലറ്റിന്റെ ശബ്ദത്തില്‍ സമ്മര്‍ദമോ സംശയമോ ഉണ്ടായിരുന്നില്ല.. ആ ല  (50 minutes ago)

ബലാത്സംഗത്തിനിരയായ 14 കാരിയുടെ കുട്ടിയെ സംരക്ഷിക്കാനാകില്ലെന്ന് വീട്ടുകാ‍ര്‍...  (54 minutes ago)

ലഹരിക്ക് അടിമയായ യുവാവിന് ഇഷ്ടം നാട്ടുകാരനായ മൂസക്കോയയുടെ വീടിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കാൻ... ജയിലിലായതോടെ പണി പാളി... കോവിഡ് ഇളവില്‍ ജയിലില്‍ നിന്നിറങ്ങിയ പ്രതി കാണിച്ച് കൂട്ടിയത് മറ്റൊന്ന്...  (59 minutes ago)

സംസ്ഥാനത്ത് 1417 പേര്‍ക്ക് കോവിഡ്; 1426 പേര്‍ രോഗമുക്തി നേടി; 1242 പേര്‍ക്ക് രോഗബാധ; 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല; 5 പേർ മരണമടഞ്ഞു  (1 hour ago)

ബിഗ് സല്യൂട്ട് ; ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​വ​രെ സ​ല്യൂ​ട്ട് ന​ല്‍​കി ആ​ദ​രി​ച്ച പോ​ലീ​സു​കാ​ര​നെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യി​ല്ല  (1 hour ago)

ചിങ്ങം 1 മുതൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശിക്കാം  (1 hour ago)

അപകടത്തിൽ റോഡിൽ വീണ യുവാവിന്റെ തല എതിർദിശയിൽ നിന്നും എത്തിയ വണ്ടിയിൽ ഇടിച്ചു;യുവാവിന് ഗുരുതര പരിക്ക് ; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വെള്ളക്കെട്ടുകൾ അപകടകെണിയൊരുക്കുമ്പോൾ  (1 hour ago)

മലപ്പുറത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു  (1 hour ago)

തൃശൂര്‍ വടക്കാഞ്ചേരി ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി  (1 hour ago)

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം രാജ്യത്ത് കുറക്കാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

ഇന്ത്യയോടുള്ള സൗദിയുടെ സ്നേഹം ഇതാണ്; ചൊറിഞ്ഞ പാക്കിസ്ഥാനെ മാന്തി സൗദി, ആ കളി ഇവിടെ നടക്കില്ല, കൂപ്പുകുത്തിവീഴാൻ തയ്യാറായി പാകിസ്ഥാൻ  (1 hour ago)

Malayali Vartha Recommends