Widgets Magazine
06
Aug / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിൽ റെജിനും കുടുംബവും! അഞ്ച് കോടി രൂപയുടെ മണ്‍സൂണ്‍ ബംബര്‍ കനിഞ്ഞത് എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയ്ക്ക്


വാടക വീട്ടിലെ അടുക്കളയില്‍ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ! ടെലിവിഷന്‍ താരം സമീര്‍ ശര്‍മയുടെ മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതാണെന്ന് കണ്ടെത്തി... കൂടുതൽ വിവരങ്ങൾ പുറത്ത്...


ക്രൂര കൊലപാതകത്തിന് ശേഷം കുളിച്ച്‌ വസ്ത്രം മാറി ടെറസില്‍ ഒളിച്ചു! പൊലീസ് തന്നെ തേടിയെത്തിയതോടെ കയ്യില്‍ കരുതിയ വിഷം എടുത്ത് കഴിച്ചു. വായില്‍ നിന്ന് നുരയും പതയും വന്ന ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല; നടുക്കക്കുന്ന അരുംകൊലയ്ക്ക് സാക്ഷികളായത് കുട്ടികള്‍


ഇതാണ് ആ പെൺകുട്ടി! ആൺകുട്ടിയെ പോലും വെല്ലും ഇവളുടെ ഡ്രൈവ്! ഹെല്‍മറ്റില്ലാതെ രൂപമാറ്റം വരുത്തിയ ബൈക്കില്‍ ചീറിപ്പാഞ്ഞ സുന്ദരിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ


കോഴിക്കോട് നാദാപുരത്തെ ഒരു സ്വകാര്യ കോളജിലെ അധ്യാപകന്‍റെ വാട്സാപ്പ് ഹാക്കിങ് ചെയ്ത ശേഷം സംഭവിച്ചത് മറ്റൊന്ന്... അധ്യാപകന്‍റെ ഫോണില്‍ നിന്ന് കോളജ് ഗ്രൂപ്പിലേക്ക് അശ്ലീല വിഡിയോ അയച്ചതോടെ സംഭവം കുഴഞ്ഞു മറിഞ്ഞു... പിന്നെ സംഭവിച്ചത്....

സുശാന്ത് സിംഗ് ആത്മഹത്യയുടെ ദുരൂഹത നീക്കാൻ ഇനി ഒരൊറ്റ കാര്യം മാത്രം! 80 കിലോ തൂക്കമുള്ള സുശാന്തിന്‍റെ ഭാരം താങ്ങാന്‍ ശേഷിയുള്ളതാണോ ഷാള്‍; സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ ഇന്ന് ചോദ്യം ചെയ്യും

06 JULY 2020 08:32 AM IST
മലയാളി വാര്‍ത്ത

More Stories...

വാടക വീട്ടിലെ അടുക്കളയില്‍ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ! ടെലിവിഷന്‍ താരം സമീര്‍ ശര്‍മയുടെ മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതാണെന്ന് കണ്ടെത്തി... കൂടുതൽ വിവരങ്ങൾ പുറത്ത്...

തെളിവ് ചോദിക്കുന്നവര്‍ക്ക് തന്റെ ഫോട്ടോ അയച്ചുകൊടുത്ത് കെണിയിലാക്കും... സിനിമയിലും സീരിയലുകളിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് തന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് വ്യാജ സന്ദേശങ്ങള്‍ അയക്കുകയും പെണ്‍കുട്ടികളോട് ഫോട്ടോ ആവശ്യപ്പെടുകയും ചെയ്യുന്നതായി അംബിക

കോളേജില്‍ പഠിച്ചിരുന്ന സമയത്ത് സുന്ദരിയായ ടീച്ചറെ അന്ന് ചെയ്തത്... എല്ലാവരും അറിഞ്ഞതോടെ ആത്മഹത്യയോ നാടുവിടലോ എന്തെങ്കിലും ചെയ്യാനുള്ള പ്ലാനിലായിരുന്നു.. പിന്നെ സംഭവിച്ചത് മറ്റൊന്ന്! ജീവിതത്തിഒൽ മറക്കാനാകാത്ത അനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മുകേഷ്

അച്ഛന് പിറന്നാളാണ്...സര്‍പ്രൈസ് പിറന്നാള്‍ സമ്മാനവുമായി നടന്‍ ഉണ്ണി മുകുന്ദന്‍; സന്തോഷം ഏറ്റെടുത്ത് ആരാധകർ

ഇത്ര ദിവസം ആയില്ലേ… ഇനി എത്ര ദിവസം വരെ പുഷ് ചെയ്യാന്‍ പറ്റുമെന്ന് നോക്കട്ടെ, വാപ്പച്ചി വീടിന് പുറത്തിറങ്ങിയിട്ട് 150 ദിവസമായി! കൊവിഡ് ലോക്ക് ഡൗണും നിയന്ത്രണങ്ങളും വന്നതോടെ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും കുടുംബത്തോടൊപ്പം കൊച്ചിയിലെ വീട്ടിൽ; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് ആത്മഹത്യയുടെ ദുരൂഹത ഇനിയും മാറിയിട്ടില്ല. താരം ആത്മഹത്യ ചെയ്യാനുപയോഗിച്ച ഷാള്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

80 കിലോ തൂക്കമുള്ള സുശാന്തിന്‍റെ ഭാരം താങ്ങാന്‍ ശേഷിയുള്ളതാണോ ഷാളെന്ന് ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. അതിനായി ഷാളിന്‍റെ ബലപരിശോധന നടത്തും.

മുംബൈയിലെ കലീനയിലുള്ള ലാബിലേക്കാണ് ഷാള്‍ പരിശോധനയ്ക്ക് അയച്ചത്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ടു സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണങ്ങളെ തുടര്‍ന്ന് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ തിങ്കളാഴ്ച്ച പൊലീസ് ചോദ്യം ചെയ്യും.

കേസന്വേഷിക്കുന്ന ബാന്ദ്രാപൊലിസ് സ്റ്റേഷനില്‍ എത്താന്‍ സഞ്ജയോട് പൊലീസ് ആവശ്യപ്പെട്ടു. ബന്‍സാലിയുടെ ചിത്രങ്ങളില്‍ നിന്ന് സുശാന്തിനെ ഒഴിവാക്കിയതായുള്ള ആരോപണം ഉയര്‍ന്നതിനാലാണ് ചോദ്യം ചെയ്യുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിര ശക്തമാക്കുന്നു; ദെനേചന്ദ്ര മേയ്‌തേ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നു; പൂനെ എഫ്.സിയിലൂടെയാണ് മേയ്‌തേ സീനിയര്‍ കരിയര്‍ ആരംഭിച്ചത്  (2 minutes ago)

ഫലമില്ലാത്ത ശ്രമങ്ങള്‍ ചൈന ഉപേക്ഷിക്കണം; ചൈനക്ക് ഇന്ത്യയുടെ ശക്തമായ മറുപടി  (4 minutes ago)

ഇന്ത്യക്കാർക്ക് മടങ്ങാൻ വഴി തെളിയുന്നു; കുവൈറ്റിലേക്കുള്ള പ്രവാസികളുടെ ആശങ്കകൾ ഒഴിയുന്നു, വഴിയൊരുക്കി അധികൃതർ, ഇരു രാജ്യത്തെയും വിമാനക്കമ്പനികൾക്ക്​ പ്രതിദിനം 500 സീറ്റുകൾ വീതം അനുവദിക്കും  (4 minutes ago)

സരിത്തിനെ കുരുതിക്ക് കൊടുത്ത അറ്റാഷയുടെ കാഞ്ഞ കുബുദ്ധി; ഉദ്യോഗസ്ഥരെ പോലും ഞെട്ടി വിറപ്പിച്ച ആ ഭീഷണി; എയര്‍ കാര്‍ഗോ കോംപ്ലക്‌സിൽ അന്ന് സംഭവിച്ചത് ; ദൃക്‌സാക്ഷിയായ സരിത്‍  (6 minutes ago)

ഇത് രാമഭൂമി തന്നെയാണോ? പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞുതരുമോ? ഖുശ്ബുവിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി  (23 minutes ago)

കബളിപ്പിക്കപ്പെട്ട് തിരുവനന്തപ്പുരത്ത് എത്തി; ഇപ്പോൾ ഇവിടുള്ളവരുടെ സ്നേഹം രേവതിനെ വീർപ്പ് മുട്ടിക്കുന്നു; സഹായവുമായി കേരളാ ഹോട്ടൽ ഉടമ മനോജ് മനോഹരൻ  (25 minutes ago)

അപ്രതീക്ഷിത ഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിൽ റെജിനും കുടുംബവും! അഞ്ച് കോടി രൂപയുടെ മണ്‍സൂണ്‍ ബംബര്‍ കനിഞ്ഞത് എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയ്ക്ക്  (32 minutes ago)

ഇന്ത്യയോട് ശത്രു എന്ന പോലെ പെരുമാറി; സച്ചിന്റെ തോളി തട്ടിയ പന്തിന് എല്‍.ബി വിധിച്ചു; തുടര്‍ച്ചയായി തെറ്റായ തീരുമാനം എടുത്തപ്പോള്‍ ക്യാപ്റ്റന്‍ കൂള്‍ പോലും ചൂടായി; എന്നിട്ടും ഹാര്‍പര്‍ ഇപ്പോളും പറയുന്ന  (35 minutes ago)

മലയാളി ഡാ ...കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് ശരീരം വിട്ടുനല്‍കി കൊച്ചിക്കാരന്‍ ! ഇവരാണ് സൂപ്പർ ഹീറോസ്  (38 minutes ago)

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു....  (45 minutes ago)

'പ്രോൽസാഹനം നൽകുന്ന രീതിയിൽ നിയമലംഘനങ്ങൾ പ്രചരിപ്പിക്കുമ്പോൾ കോവിഡ് നിയന്ത്രങ്ങളുമായി ബന്ധപ്പെട്ട ഡ്യൂട്ടികൾക്കിടയിലും അത് കാണാതെയിരിക്കാൻ കഴിയില്ല...' , പെൺകുട്ടിക്ക് 20500 രൂപ പിഴ ചുമത്തിയത് നിയമലംഘ  (49 minutes ago)

വാടക വീട്ടിലെ അടുക്കളയില്‍ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയിൽ! ടെലിവിഷന്‍ താരം സമീര്‍ ശര്‍മയുടെ മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതാണെന്ന് കണ്ടെത്തി... കൂടുതൽ വിവരങ്ങൾ പുറത്ത്...  (1 hour ago)

പാലം മലവെള്ളപ്പാച്ചിലില്‍ മുങ്ങി; ചിലയിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി; ഉരുൾപ്പൊട്ടൽ ഭീഷണിയും; കനത്ത മഴ തുടരുന്നു; വടക്കൻ കേരളം ആശങ്കയിൽ  (1 hour ago)

കൊച്ചിയിൽ നിന്നു മാവേലിക്കര റജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ കഞ്ചാവുമായി യുവാക്കൾ എത്തുന്നെന്ന സന്ദേശം; പരിശോധനയ്ക്ക് ഇറങ്ങിയ പോലീസ് നേരിട്ടത് സിനിമയെ വെല്ലുന്ന രംഗങ്ങൾ; കാറിൽ 7 കിലോ കഞ്ചാവ് കടത്തിയ പ്ര  (1 hour ago)

ഫോണിലൂടെ വീട്ടമ്മയുമായി അടുപ്പത്തിലായി ; തഞ്ചത്തിൽ കിടപ്പ് മുറിയിലെ ആ രഹസ്യം മനസിലാക്കി ; പിന്നാലെ ഭീഷണിയും; പെട്ടെന്നൊരു ദിനം വീട്ടിൽ നടന്നത് !!!! യുവാവിനെ പൊക്കിയത് വീട്ടുകാരുടെ ആ സംശയം  (1 hour ago)

Malayali Vartha Recommends