Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംഗീത ഇതിഹാസം എ.ആർ.റഹ്മാനെ ഒരു ‘ശരാശരി സംഗീതസംവിധായകൻ’ എന്ന് സൽമാൻ‌ ഖാൻ; പൊതു വേദിയിൽ വച്ച് സൽമാൻ ഖാൻ പരിഹസിച്ചു, ഹസ്തദാനം നടത്താനായി സൽമാൻ തുനിഞ്ഞെങ്കിലും അതിനു തയ്യാറാകാതെ കൈകൾ നൽകാതെ എ.ആർ.റഹ്മാൻ

06 JULY 2020 02:34 PM IST
മലയാളി വാര്‍ത്ത

സംഗീത ഇതിഹാസം എ.ആർ.റഹ്മാനെ പൊതു വേദിയിൽ വച്ച് സൽമാൻ ഖാൻ പരിഹസിച്ചതിന്റെ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 2014–ൽ നടന്ന ഒരു ചടങ്ങിനിടെ, എ.ആർ.റഹ്മാനെ ഒരു ‘ശരാശരി സംഗീതസംവിധായകൻ’ എന്ന് സൽമാൻ‌ ഖാൻ ഹാസ്യരൂപേണ പരാമര്ശിക്കുകയായിരുന്നു. എ.ആർ.റഹ്മാൻ ഒരു അവറേജ് സംഗീതസംവിധായകൻ ആണെന്നും അത് എല്ലാവർക്കും അറിയാമല്ലോ എന്നുമായിരുന്നു സൽമാൻ ഖാൻ അന്ന് പറഞ്ഞത്. റഹ്മാനും അന്നത്തെ കേന്ദ്രമന്ത്രി കപിൽ സിബലും സംയുക്തമായി ഒരുക്കിയ ആൽബം റിലീസ് ചെയ്യാനെത്തിയ ചടങ്ങിനിടെയാണ് സൽമാൻ ഖാൻ ഇത്തരത്തിൽ പറഞ്ഞത്.

അതോടൊപ്പം വേദിയിൽ തനിക്കൊപ്പം നിന്ന റഹ്മാനെ നോക്കി, പറഞ്ഞതു ശരിയല്ലേ എന്നു സൽമാൻ ചോദിക്കുകയും ചെയ്തു. പ്രസ്താവന ശരിയാണെന്നു സമ്മതിക്കും വിധത്തിൽ തലയാട്ടുക മാത്രമാണ് അന്ന് റഹ്മാൻ ചെയ്തത് പോലും. പിന്നീട് റഹ്മാനുമായി ഹസ്തദാനം നടത്താനായി സൽമാൻ തുനിഞ്ഞെങ്കിലും അതിനു തയ്യാറാകാതെ കൈകൾ പോക്കറ്റിൽ വച്ചിരിക്കുന്ന എ.ആർ റഹ്മാനെ വിഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ സംഭവത്തിനു ശേഷം റഹ്മാനൊപ്പം ജോലി ചെയ്യാന്‍‍ ആഗ്രഹമുണ്ടെന്നു സൽമാന്‍‌ ഖാൻ പറഞ്ഞുവെങ്കിലും എ.ആർ.റഹ്മാൻ അതിനോടും പ്രതികരിക്കാൻ തയ്യാറായില്ല. അതിനു പിന്നാലെ ഒരു മാധ്യമപ്രവർത്തകൻ ആ ചോദ്യം ആവർത്തിച്ചപ്പോൾ ‘ആദ്യം എനിക്കിഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ സൽമാൻ ചെയ്യട്ടെ’ എന്നായിരുന്നു റഹ്മാന് പ്രതികരിച്ചത്.

അതോടൊപ്പം തന്നെ ഇതിനു മുൻപും സൽമാൻ പ്രമുഖരോട് അപമര്യാദയായി പെരുമാരിയിട്ടുണ്ട്. 2016–ൽ ഒരു പുരസ്കാര വേദിയിൽ വച്ച് ഗായകൻ അർജിത് സിങിന്റെ പെരുമാറ്റത്തിൽ അതൃപ്തി തോന്നിയ സൽമാൻ, തന്റെ ചിത്രത്തിൽ അർജിത് റെക്കോർഡിങ് പൂർത്തിയാക്കിയ ഒരു ഗാനം ഉപേക്ഷിക്കാൻ സംഗീത സംവിധായകനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (1 hour ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (1 hour ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (2 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (2 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (2 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (2 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (2 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (2 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (2 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (2 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (3 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (3 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (5 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (5 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (5 hours ago)

Malayali Vartha Recommends