Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയിൽ നിന്നും മറഞ്ഞത് മോഡലിങ്ങിൽ സജീവമാകാൻ... താരത്തിന്റെ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് ആരാധകർ! ആ പ്ലസ്ടു കാരി സുന്ദരി തന്നെയാണോ ഇത്... ചിത്രങ്ങൾ വൈറൽ

07 JULY 2020 03:09 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ടതാരമാണ് അക്ഷ പര്‍ദസനി. ക്യാംപസ് പശ്ചാത്തലത്തില്‍ ഒരുക്കിയ കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രത്തിലെ നായികയെ മലയാളികള്‍ അത്രപ്പെട്ടന്ന് മറക്കാന്‍ സാധ്യതയില്ല. നീതു എന്ന കഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധ നേടിയ മുംബൈ സ്വദേശിനിയായ .

മുസാഫിര്‍ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് അക്ഷ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് രെജിത് മേനോനെ നായികനാക്കി 2007-ല്‍ റിലീസായ ഗോളിലൂടെയാണ് അക്ഷ അഭിനയ രംഗത്ത് സജീവമായത്.

മലയാളത്തിന് പുറമെ തെലുങ്ക് സിനിമയിലും സൂപ്പര്‍ താരങ്ങളുടെ നായികയായി എത്തിയിരുന്നു. സോഷ്യല്‍മീഡിയയിലൂടെ അക്ഷയുടെ പുതിയ ഗ്ലാമറസ് ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. നടി ഇന്‍സ്റ്റയില്‍ പങ്കുവെക്കുന്ന ചിത്രങ്ങളത്രയും ശ്രദ്ധ നേടാറുണ്ട്.

മലയാളചിത്രം ഗോളിന് ശേഷം തെലുങ്കില്‍ യുവത, റേറേ, മെന്റല്‍ പോലീസ്, ബംഗാള്‍ ടൈഗര്‍, ഡിക്ടേറ്റര്‍, രാധ,റൈഡ്, അടി നൂവേ, ഖണ്ഡിരീഖാ, സത്രുവു തുടങ്ങിയ സിനിമകളിലും വേഷമിട്ടിരുന്നു. പിന്നീട് തമിഴില്‍ സലീം എന്ന ചിത്രത്തിലും കൂടാതെ ബോളിവുഡില്‍ രാംലീല, ലവ് യു ഫാമിലി എന്നീ ചിത്രങ്ങളിലും തിളങ്ങിയിരുന്നു.

സിനിമയില്‍ നിന്നെല്ലാം വിട്ട് താരം ഇപ്പോള്‍ മോഡലിങ്ങിലാണ് സജീവമാകുന്നത്. 2017ല്‍ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം ലവ് യു ഫാമിലിയിലാണ് അക്ഷ അവസാനമായി അഭിനയിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (2 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (2 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (3 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (3 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (3 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (3 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (3 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (3 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (4 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (6 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (6 hours ago)

Malayali Vartha Recommends