Widgets Magazine
09
Aug / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളെ കാണാനില്ലെന്ന പരാതിയുമായി എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്... കാമുകനൊപ്പം ജീവിക്കാൻ ഒരുക്കിയ തന്ത്രത്തിൽ പെട്ടത് അച്ഛനും സഹോദരനും... ഒടുവിൽ കൊലപ്പെടുത്തിയ യുവതിയെ നാട്ടുകാർ പൊക്കിയതോടെ സംഭവം മാറിമറിഞ്ഞു... നീതിതേടി ജയിലിലായ പിതാവും സഹോദരനും


വിവാഹ കഴിഞ്ഞ് ഒരു വർഷം തികയുന്ന മാസം തന്നെ തേടിയെത്തിയ ആ ദുരന്തം.. ആദ്യകണ്മണിയെ വരവേൽക്കാൻ കാത്തിരിക്കുകയായിരുന്നു; ഭാര്യയെ യാത്രയാക്കി ദുഖത്തോടെ മുറിയില്‍ എത്തിയപ്പോള്‍ ആതിഫിനെ തേടിഎത്തിയ ആ ദുരന്തവാർത്ത താങ്ങാനാകുന്നില്ല... ഭാര്യയുടെ മുഖം അവസാനമായി കാണാനായി ആതിഫും മാതാവും ഇന്ന് നാട്ടിലേയ്ക്ക്...


ഏഴ് വര്‍ഷേേത്താളമായി അവർ ഒരുമിച്ച് ഫ്‌ളാറ്റിലായിരുന്നു... കഴിഞ്ഞ ദിവസം സ്‌നേഹ ചുംബനം നല്‍കി പറഞ്ഞയച്ച തന്റെ പ്രിയതമയും ഒരു വയസുള്ള മകനും ഇനിയില്ലെന്ന് സുഹൃത്തുകൾക്ക് പറയാനായില്ല! നെഞ്ച് പൊട്ടുന്ന വേദനയോടെ കോഴിക്കോട് സ്വദേശി മുഹമ്മദ് നിജാസ് നാട്ടിലേക്ക് പറന്നെത്തുമ്പോൾ കാണാനാകുന്നത് ഉറ്റവരുടെ ചേതനയറ്റ ശരീരം... എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും


ആറു വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം... പക്ഷെ അയാൾക്കൊപ്പം ഒരുവർഷം മാത്രമേ കൂടെ താമസിച്ചുള്ളു... പിന്നെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തന്റെ വിവാഹത്തിൽ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്റെ നായിക ശ്രീത ശിവദാസ്


അവരുടെ മാനസികാവസ്ഥ മറ്റൊന്നാണ്... അവര്‍ നമ്മളെ വെറുക്കുന്നുവെങ്കില്‍ ഫോളോ ചെയ്തു ആക്രമിക്കുകയും കുടുംബത്തെ ശപിക്കുകയും ചെയ്യും... ഇതൊരു മാനസിക രോഗമാണ്; പത്താം ക്ലാസ് കുട്ടി മുതല്‍ അറുപത് വയസ്സ് വരെയുള്ളവർ ഈ ലിസ്റ്റിൽ ഉണ്ട്; തുറന്നടിച്ച് ആര്യ

തന്റെ ജീവിതത്തില്‍ ചെയ്ത രണ്ട് നല്ല കാര്യങ്ങള്‍ ഇതൊക്കെയാണെന്ന് പറഞ്ഞ് ഫഹദ്

07 JULY 2020 10:05 PM IST
മലയാളി വാര്‍ത്ത

More Stories...

ആറു വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം... പക്ഷെ അയാൾക്കൊപ്പം ഒരുവർഷം മാത്രമേ കൂടെ താമസിച്ചുള്ളു... പിന്നെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തന്റെ വിവാഹത്തിൽ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്റെ നായിക ശ്രീത ശിവദാസ്

അവരുടെ മാനസികാവസ്ഥ മറ്റൊന്നാണ്... അവര്‍ നമ്മളെ വെറുക്കുന്നുവെങ്കില്‍ ഫോളോ ചെയ്തു ആക്രമിക്കുകയും കുടുംബത്തെ ശപിക്കുകയും ചെയ്യും... ഇതൊരു മാനസിക രോഗമാണ്; പത്താം ക്ലാസ് കുട്ടി മുതല്‍ അറുപത് വയസ്സ് വരെയുള്ളവർ ഈ ലിസ്റ്റിൽ ഉണ്ട്; തുറന്നടിച്ച് ആര്യ

നടന്‍ രഞ്ജിത്തുമായി ആരംഭിച്ച സൗഹൃദം പെട്ടന്നായിരുന്നു പ്രണയമായി മാറിയത്... വീട്ടുകാർ സമ്മതിച്ചതോടെ വിവാഹവും; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച മറക്കാനാകാത്ത അനുഭവുമായി നടി പ്രിയാരാമന്‍

ഒരാള്‍ ആത്മഹത്യ ചെയ്താല്‍ അയാളുടെ കണ്ണ് പുറത്തേക്ക് തള്ളും. നാക്ക് വെളിയില്‍ വരും. നുരയും പതയും ഉണ്ടാവും. ഇതൊന്നും സുശാന്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ല... ഇത് കൊലപാതകം തന്നെയാണ്... കഴുത്തില്‍ കണ്ട അടയാളം വളര്‍ത്തു നായ ഫഡ്ജിന്റെ ബെല്‍റ്റാണ്... വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മുന്‍ പേര്‍സനല്‍ അസിസ്റ്റന്റ് അങ്കിത് ആചാര്യ രംഗത്ത്

എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു... പക്ഷെ വിവാഹത്തില്‍ എത്തിയില്ല... ഇപ്പോൾ അയാൾ വിവാഹമൊക്കെ കഴിഞ്ഞ് രണ്ട് കുട്ടികളുടെ ഒപ്പം സുഖമായി ജീവിക്കുന്നു! തന്റെ പ്രണയത്തിൽ സംഭവിച്ചത്... തുറന്ന് പറഞ്ഞ് സുബി സുരേഷ്

മലയാളി മനസ്സുകളുടെ നിറ സാന്നിധ്യമാണ് താര ജോഡികളായ നസ്രിയയും ഫഹദ് ഫാസിലും. ഇരുവരും സിനിമകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴായിരുന്നു വിവാഹം നടന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ പിന്നീട് തിരികെ വരികയും ചെയ്തു. ഇരുവരും അവസാനം എത്തിയത് ട്രാന്‍സിലൂടെയായിരുന്നു. ചിത്രത്തിലെ പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ നസ്രിയയുമായുള്ള പ്രണയത്തെ കുറിച്ച് ഫഹദ് മനസ് തുറക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദ് മനസ് തുറന്നത്.

തന്റെ ജീവിതത്തില്‍ ചെയ്ത രണ്ട് നല്ല കാര്യങ്ങളില്‍ ഒന്ന് പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതും രണ്ടാമത്തേത് നസ്രിയയുമായുള്ള വിവാഹമാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ഫഹദുമൊത്തുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട് നസ്രിയ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

17,000 കോടി രൂപ ഒരൊറ്റ ക്ലിക്കിലൂടെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍  (20 minutes ago)

കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കും  (21 minutes ago)

പമ്പ ഡാമിന്റെ ഷട്ടറുകൾ തുറന്നു; ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാ ക്രമീകരണം  (39 minutes ago)

കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരില്‍ 14പേരുടെ നില ഗുരുതരം  (41 minutes ago)

സംസ്ഥാനത്ത് 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി; എട്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി  (51 minutes ago)

രാജമലയിലെ പെട്ടിമുടി ദുരന്തഭൂമി ദുരന്തഭൂമി സന്ദര്‍ശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍  (1 hour ago)

പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി; ഇന്ന് നടത്തിയ തിരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു  (1 hour ago)

മോദിയുടെ ചെവിക്ക് പിടിച്ച് സ്കൂളിലേക്ക്; അയോദ്ധ്യ വിഷയത്തിൽ‘ട്രോളി’ ശശി തരൂർ  (1 hour ago)

കോവിഡ് ചികിത്സയിലായിരുന്ന 970 പേര്‍ക്ക് രോഗം ഭേതമായി; ഇതുവരെ 21,836 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി  (1 hour ago)

സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ നയം നടപ്പാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ് സഖാവേ നിങ്ങള്‍ക്കീ ഭരണം???  (1 hour ago)

1,211 പേര്‍ക്ക് കോവിഡ്-19; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്ക് രോഗം; 970 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,347 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 21,836; 34 പുതിയ ഹോട്ട് സ്‌പോട്ടുക  (2 hours ago)

മ​നോ​ജ് തി​വാ​രി​​ക്ക് തെ​റ്റി; അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി​ട്ടി​ല്ല  (2 hours ago)

സന്ദർശക വീസക്കാർക്ക് യുഎഇയിലേയ്ക്ക് ഉടൻ വരാനാകുമെന്നാണ് പ്രതീക്ഷ; നടപടികൾ പൂർത്തീകരിച്ചു, ഇനി ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം തീരുമാനിക്കണം  (3 hours ago)

ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ കുടുംബാധിപത്യം ഉറപ്പിച്ചു; മഹീന്ദ രാജപക്‌സെ നാലാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; അഭിനന്ദനം അറിയിച്ച് മോദി; ശ്രീലങ്കയെ ചൈനയുടെ ചതിക്കെണിയില്‍ നിന്നും രക്ഷിക്ക  (3 hours ago)

ഇന്റലിന്റെ നിർണായക രേഖകൾ ഹാക്കർ ചോർത്തിയെന്ന് ആരോപണം; നിഷേധിച്ച് ഇന്റൽ  (3 hours ago)

Malayali Vartha Recommends