Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ കണ്ടിട്ട് മൈന്‍ഡ് ചെയ്യ്തില്ല; അങ്ങനെ ഒരു പെണ്‍കുട്ടി, സെറ്റിലെത്തിയാല്‍ ഞാന്‍ ആദ്യം ചെയ്യുന്നത് ഇതായിരിക്കും; തന്റെ ജീവിതത്തില്‍ ചെയ്ത രണ്ട് നല്ല കാര്യങ്ങളില്‍ ഒന്നാണിത്; നസ്രിയയുമായുള്ള പ്രണയം അവിടെ തുടങ്ങി; മനസ് തുറന്ന് ഫഹദ് ഫാസിൽ

09 JULY 2020 04:44 PM IST
മലയാളി വാര്‍ത്ത

യുവ നടന്‍ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരങ്ങളും ദമ്ബതികളുമാണ് . ഫഹദ് നസ്രിയയെ വിവാഹം പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ചതും ഓപ്പണ് സന്തോഷിപ്പിച്ചതും ആയിരുന്നു. നസ്രിയ ഒരു മാജിക്ക് ആയിരുന്നുവെന്ന് പറഞ്ഞിരുന്നു . നസ്രിയയുമായുള്ള പ്രണയത്തെ കുറിച്ച്‌ ഫഹദ് മനസ് തുറക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദ് മനസ് തുറന്നത്. ബാംഗ്ലൂര്‍ ഡെയ്‌സില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് നസ്രിയയും ഫഹദും അടുക്കുന്നത്. പിന്നീടത് വിവാഹമായി മാറുകയായിരുന്നുത്തിൽ കലാശിക്കുകയായിരുന്നു .

നസ്രിയയാണ് വിവാഹ അഭ്യര്‍ത്ഥന നടത്തിയെന്നതാണ് ഫഹദ് പറയുന്നത്. തന്നെ കണ്ടിട്ട് എക്‌സൈറ്റ് ചെയ്യാത്തൊരു പെണ്‍കുട്ടി എനിക്ക് പുതിയൊരു അനുഭവമായിരുന്നു. അവളുടെ ശ്രദ്ധ നേടാന്‍ എനിക്ക് പലതും ചെയ്യേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് പ്രണയം ആരംഭിച്ചത് ഫഹദ് പറയുന്നു. സെറ്റില്‍ വന്നാല്‍ ആദ്യം ചെയ്തിരുന്നത് അവളെന്നെ നോക്കുന്നുണ്ടോയെന്ന് നോക്കുകയായിരുന്നു. അങ്ങനെ ഞാനാണ് ഇനിഷിയേറ്റീവ് എടുത്തത്. പക്ഷെ പ്രൊപ്പോസ് ചെയ്തത് അവളായിരുന്നു. കാരണം എനിക്കവളോട് ചോദിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ലെന്നും ഫഹദ് പറയുന്നു.

തന്റെ ജീവിതത്തില്‍ ചെയ്ത രണ്ട് നല്ല കാര്യങ്ങളില്‍ ഒന്ന് പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചതും രണ്ടാമത്തേത് നസ്രിയയുമായുള്ള വിവാഹമാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ഫഹദുമൊത്തുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട് നസ്രിയ ഫഹദ്. ഇരുവരും അവസാനം എത്തിയത് ട്രാന്‍സ് എന്ന സിനിമയിലായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (2 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (2 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (3 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (3 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (3 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (3 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (3 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (3 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (4 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (6 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (6 hours ago)

Malayali Vartha Recommends