Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോൾ തുടങ്ങിയ പ്രണയം... ജീവന് തുല്യം പ്രണയിച്ചത് വെറുതെ ആയെങ്കിലും ഇനി ഒരു പ്രണയം സംഭവിച്ചു കൂടാ എന്നും ഇല്ല! ആ ബന്ധത്തിൽ കുട്ടികള്‍ വേണ്ടെന്നുള്ള തീരുമാനം നല്ലതായി, ഇല്ലെങ്കില്‍ വേര്‍പിരിയല്‍ വലിയ തെറ്റായേനെ; ലെനയുടെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത്...

10 JULY 2020 11:42 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലെന. താരത്തിന്റെതായി അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ചതുമായിരുന്നു. സ്‌നേഹം എന്ന ചിത്രത്തിലെ അമ്മു എന്ന കഥാപാത്രത്തിലൂടെയായിരുന്നു ലെന വെള്ളിത്തിരയിലേക്ക് ആദ്യമായി ചുവട് വയ്ച്ചിരുന്നത്. അതിന് പിന്നാലെ കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍, സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലെന മുനിരനായികമാര്‍ക്കൊപ്പം എത്തുകയും ചെയ്തു. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും തന്നേക്കാള്‍ മുതിര്‍ന്ന നടന്മാരുടെയും അമ്മവേഷങ്ങളിലൂടെയും ലെന മലയാള സിനിമയില്‍ തിളങ്ങിയിരുന്നു.
തന്റെ കരിയറില്‍ ബോള്‍ഡായ തീരുമാങ്ങള്‍ എടുത്തിരുന്ന ലെന സ്വന്തം ജീവിതത്തിലും ബോള്‍ഡായ തീരുമാനങ്ങളാണ് എടുക്കുന്നത്. ഒരിടയ്ക്ക് വച്ച്‌ സമൂഹമാധ്യമങ്ങളിലാകെ ഉയര്‍ന്നിരുന്ന ചോദ്യമായിരുന്നു ലെന വിവാഹിതയാണോ എന്നത്. എന്നാല്‍ ഇത് ഉയര്‍ന്ന വന്നിരുന്നത് താരത്തിന്റെ വിവാഹ മോചന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോഴായിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത സാധാരണയായി ഉണ്ടാകുന്ന ഗോസ്സിപ്പ് വര്‍ത്തകളുടെ കൂട്ടത്തില്‍ കൂട്ടിയിരുന്നില്ല. ബാല്യകാലം തൊട്ടേ സുഹൃത്തായിരുന്ന അഭിലാഷിനെയായിരുന്നു ലെന ഏറെ നാളത്തെ പ്രണയത്തി നൊടുവില്‍ വിവാഹം ചെയ്തത്. അതോടൊപ്പം താരം തന്നെ 12 വയസ്സ് മുതല്‍ ആരംഭിച്ച പ്രണയ ദാമ്ബത്യജീവിതത്തിന്റെ അവസാനവും എങ്ങനെ എന്ന് വെളിപ്പെടുത്തി.

ആറാം ക്ലാസ്സില്‍ പഠിക്കുമ്ബോഴായിരുന്നു ഞാനും അഭിലാഷും പരിചയപ്പെടുന്നത്. കല്യാണം കഴിച്ചത് 2004ല്‍ പിജി പൂര്‍ത്തിയാക്കിയ ശേഷവും. പലരുടെയും വിചാരം ഞങ്ങള്‍ ലിവിങ് ടുഗെതര്‍ ആയിരുന്നു എന്നുള്ളതാണ്. കുട്ടികള്‍ വേണ്ടെന്നുള്ള ആ തീരുമാനത്തില്‍ ഇപ്പോള്‍ വളരെ ഏറെ സന്തോഷമുണ്ട്. രണ്ടുപേര്‍ പരസ്പരം പറഞ്ഞ് സമ്മതിച്ച്‌ പിരിയുന്നതില്‍ കുഴപ്പമില്ല. കുട്ടികള്‍ ഉണ്ടെങ്കില്‍ വേര്‍പിരിയല്‍ വലിയ തെറ്റാകും.

ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഒന്നിച്ചു സിനിമ ചെയ്യാനുള്ള ആലോചനയും ഉണ്ട്. ജീവിതത്തില്‍ തെറ്റും ശെരിയും ഇല്ല. ട്രെയ്ല്‍സ് ആന്‍ഡ് ഇറേസ് അല്ല. ഒരു തീരുമാനത്തെ ഓര്‍ത്തും പശ്ചാത്താപമില്ല.

അടുത്ത ചുവടിന് നിമിത്തമായ നല്ല തീരുമാനങ്ങള്‍ ആയിരുന്നു എല്ലാം. ഒരു തമാശയുള്ളത് ജാതകപ്രകാരം ഏഴരശനി തുടങ്ങിയ സമയമായിരുന്നു കല്യാണം ആ സമയത്ത് തന്നെ ഡിവോഴ്‌സ് ചെയ്തു.

വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയവും. അതുകൊണ്ട് ഇനി ഒരിക്കലും വിവാഹം കഴിക്കാനുള്ള സാധ്യതയില്ല എന്നും ലെന പറഞ്ഞു. ഒരു നടിക്ക് സമൂഹത്തില്‍ അവരുടേതായ സ്ഥാനം ഉണ്ടെന്നും പേരുവച്ച്‌ അവര്‍ അറിയപ്പെടുന്നതും സമ്ബാദിക്കുന്നതും കൊണ്ടാണ് ഇതെന്നും ലെന പറയുന്നു.

അപ്പോഴും കീഴടങ്ങി നില്ക്കാന്‍ കഴിയില്ലെന്നും ജീവന് തുല്യം പ്രണയിച്ചത് വെറുതെ ആയെങ്കിലും ഇനി ഒരു പ്രണയം സംഭവിച്ചു കൂടാ എന്നും ഇല്ല. പക്ഷേ എന്റെ ജീവിതം മുഴുവനായും സിനിമയുമായി കണക്‌ട് ചെയ്തതാണ് എന്നും പ്രണയത്തെ കുറിച്ച്‌ ആലോചിക്കാന്‍ മൂഡ് ഇല്ല എന്നും ലെന പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (2 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (2 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (3 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (3 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (3 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (3 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (3 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (3 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (4 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (6 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (6 hours ago)

Malayali Vartha Recommends