Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒന്നൊന്നുമല്ല മൂന്നാല് തവണയാ കരണത്തടിച്ചത്, ക്ഷമ ചോദിച്ചപ്പോൾ വീണ്ടും അടിച്ചു! ഷൂട്ടിങ്ങിന്റെ ഇടക്ക് സംഭവിച്ചത്... ഒരിക്കലും മറക്കാനാകാത്ത അനുഭവം വെളിപ്പെടുത്തി മഞ്ജു വാര്യർ

10 JULY 2020 12:23 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമ പ്രേമികളുടെ ഇഷ്ട്ട താരമാണ് മഞ്ജു വാര്യർ. വിവാഹമോചന ശേഷം താരത്തിന്റെ രണ്ടാം വരവ് ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ചോക്ലേറ്റ് കുമാരനായ കുഞ്ചാക്കോ ബോബനും ലേഡി സൂപ്പർ സ്റ്റാറായി ഉയർന്നു വന്ന മഞ്ജുവും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ഹൌ ഓൾഡ് ആർ യു. ഒരുപാട് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ സിനിമയിൽ വൻ സ്വീകരണമാണ് മഞ്ജുവിനും ലഭിച്ചത്.

സല്ലാപം എന്ന സിനിമയിൽ ദിലീപിന്റെ നായികയായിയാണ് മഞ്ജു അഭിനയ ലോകത്തേക്ക് എത്തുന്നത്.

14 വർഷത്തെ ഇടവേളക്ക് ശേഷം ഹൌ ഓൾഡ് ആർ യു, വേട്ട എന്നാ സിനിമയിലും ഇരുവരും ഒന്നിച്ചിരുന്നു ഇപ്പോൾ കുഞ്ചാക്കോ ബോബനെ പറ്റി മനസ്സ് തുറക്കുകയാണ് മഞ്ജു വാരിയർ.

മനസ്സ് കൊണ്ട് താൻ ഒരുപാട് ഇഷ്ടപെടുന്ന ഒരു നടനാണ് കുഞ്ചാക്കോയെന്നും എന്നാൽ രണ്ടാം വരവിലാണ് തനിക്ക് അഭിനയിക്കാൻ കഴിഞ്ഞതെന്നും നായിക പ്രാധാന്യമുള്ള സിനിമയായിട്ടും തനിക്ക് ഒപ്പം കുഞ്ചാക്കോ അഭിനയിക്കാൻ കാണിച്ച ആ നല്ല മനസ്സിന് നന്ദിയെന്നും താരം പറയുന്നു.

പലരും സിനിമയിൽ നിന്നും പിന്മാറാൻ കുഞ്ചാക്കോയെ നിർബന്ധിച്ചിട്ടും താരം പിന്മായില്ലാന്നും മഞ്ജു വെളിപ്പെടുത്തുന്നു. പിന്നീട് വേട്ട എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ തനിക്ക് സന്തോഷവും വിഷമവും ഒരുപോലെ ഉണ്ടായെന്നും ഒരിക്കലും മാറാനാവാത്ത അനുഭവം കുഞ്ചാക്കോയ്ക്ക് ഉണ്ടായെന്നും മഞ്ജു പറയുന്നു. കുഞ്ചാക്കോയും മഞ്ജുവും ഒരുമിച്ച് എത്തിയ ഒരു അഭിമുഖത്തിലാണ് ഇ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

സിനിമയുടെ ഒരു സീനിൽ തന്നെ അടിക്കുന്ന ഒരു രംഗമുണ്ടായിരുന്നുവെന്നും അത് നല്ല രീതിയിൽ മഞ്ജു ചെയ്‌തെന്നും കുഞ്ചാക്കോ പറയുന്നു.

സംവിധായകൻ രജീഷിന്റെ നിർദേശം പ്രകാരം മഞ്ജു ആ രംഗത്തിന് വേണ്ടി ശരിക്കും തന്നെ അടിച്ചെന്നും, അടിക്കാൻ കഴിയില്ലെന്നും പറഞ്ഞു പിന്മാറിയ മഞ്ജുവിനോട് ചെയ്തോളു കുഴപ്പമില്ലെന്ന് താനാണ് പറഞ്ഞതെന്നും കുഞ്ചാക്കോ പറയുന്നു.

ഇ സീൻ പൂർത്തീകരിക്കാൻ മൂന്ന് നാല് തവണ മഞ്ജു അടിച്ചെന്നും ഓരോ ടേക്ക് കഴിയുമ്പോളും ഓരോ അടിയും സോറിയും പറയും, കട്ട്‌ പറയുന്നതിന് മുൻപേ സോറി പറയുന്ന മഞ്ജുവിനോട് സംവിധായകൻ രാജേഷ് ദേഷ്യപെട്ടെന്നും പിന്നീട് സഹോദരി എനിക്ക് പണി ഉണ്ടാക്കല്ലേ അടിച്ചു കഴിഞ്ഞിട്ട് സോറി പറഞ്ഞാൽ തനിക്ക് വീണ്ടും അടി കൊള്ളേണ്ടി വരുമെന്ന് മഞ്ജുവിനെ പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷമാണ് ആ സീൻ ശരിയായി എടുത്തതെന്നും കുഞ്ചാക്കോ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (2 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (2 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (3 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (3 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (3 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (3 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (3 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (3 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (4 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (6 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (6 hours ago)

Malayali Vartha Recommends