Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇപ്പോള്‍' എന്ത് പറയണമെന്ന് എനിക്ക് അറിയില്ല.... ഈ യാത്ര ശരിക്കും ഒരു സ്വപ്‌നം പോലെയാണ്! സീരിയലില്‍ നിന്നും ഞാന്‍ പുറത്ത് പോവുകയാണ്; ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല... നടി മീര കൃഷ്ണ പറയുന്നു

10 JULY 2020 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

സംഘടനയുടെ ബൈലോയിലെ ഏതെല്ലാം വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് വ്യക്തമാക്കണം; കാരണം കാണിക്കല്‍ നോട്ടീസിനു രാത്രി തന്നെ മറുപടിയുമായി നടി

സലീമിന്റെ മരണാനന്തര ചടങ്ങില്‍ തിക്കും തിരക്കുമുണ്ടാക്കിയ സോഷ്യല്‍ മീഡിയക്കാര്‍ക്കെതിരെ ആലപ്പി അഷ്‌റഫ്

നടി അന്‍സിബ ഹസനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി താരസംഘടനയായ 'അമ്മ'

നടി അന്‍സിബ വിവാദം സൃഷ്ടിക്കുകയാണ്: അന്‍സിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

ഇങ്ങനെയൊക്കെയാണെങ്കില്‍ ഈ അശ്‌ളീല രാഷ്ട്രീയം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടുമെന്ന് ജോയ് മാത്യു

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി മീര കൃഷ്ണ. ഇപ്പോഴിതാ ആരാധകരെ വിഷമിപ്പിച്ചുകൊണ്ട് നടി മീര കൃഷ്ണന്‍ തന്റെ സീരിയലില്‍ നിന്നും പുറത്തു പോകുന്നതായി അറിയിച്ചിരിക്കുകയാണ്. നിലവില്‍ അഭിനയിച്ച്‌ കൊണ്ടിരിക്കുന്ന തമിഴിലെ നയാഗി എന്ന സീരിയലില്‍ ഇനി മുതല്‍ താന്‍ ഉണ്ടാകില്ലെന്നാണ് നടി പറയുന്നത്.

കഥാസന്ദര്‍ഭങ്ങള്‍ മാറുന്നതും കഥാപാത്രത്തിന്റെ റോള്‍ പരമ്ബരയില്‍ നിന്നും അവസാനിച്ചത് കൊണ്ടാണ് പിന്മാറുന്നതെന്നും നടി പറയുകയാണ്. ഇപ്പോള്‍' എന്ത് പറയണമെന്ന് എനിക്ക് അറിയില്ല. ഈ യാത്ര ശരിക്കും ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നത്.

അപ്രതീക്ഷിതമായിട്ടാണ് സീരിയലില്‍ അഭിനയിക്കാന്‍ എന്നെ വിളിക്കുന്നത്. നയാഗി ടീമിനൊപ്പം ആയിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് മാറി നിന്നത് പോലും അനുഭവപ്പെട്ടിരുന്നില്ല. ഇതുവരെ മുഴുവന്‍ ടീമിനും എന്നെ പിന്തുണച്ച ആളുകള്‍ക്കും വളരെയധികം നന്ദി.

പ്രത്യേകിച്ചും എന്റെ കൂടെ അഭിനയിച്ച കലാകാരന്മാര്‍, അംബിക മാം, ഞങ്ങളുടെ ക്യാമറമാന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ആളുകള്‍, എന്റെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ചിത്ര മാം, ഞങ്ങളുടെ മുഴുവന്‍ ജീവനക്കാര്‍, പ്രത്യേകിച്ചും എന്റെ നിര്‍മ്മാതാവും സ്‌പോണ്‍സര്‍ അങ്ങനെ എല്ലാവര്‍ക്കും നന്ദിയെന്നും താരം കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (5 minutes ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (39 minutes ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (1 hour ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (1 hour ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (1 hour ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (2 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (2 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (2 hours ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (3 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (7 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (7 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (8 hours ago)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്  (8 hours ago)

Malayali Vartha Recommends