ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനു കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്തിടപഴകിയ എല്ലാവരും സ്വയം ടെസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് താരം
ബോളിവുഡ് താരം അമിതാഭ് ബച്ചനു കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് തന്റെ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. രാത്രി ട്വിറ്ററിലൂടെ താരം ഇതേക്കുറിച്ച് ആരാധകരെ അറിയിച്ചു. നിലവില്‍ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
'ഞാന്‍ കോവിഡ് പോസിറ്റീവ് പരീക്ഷിച്ചു .. ആശുപത്രിയിലേക്ക് മാറ്റി .. .. കുടുംബവും ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് വിധേയമായി, ഫലങ്ങള്‍ കാത്തിരിക്കുന്നു ..കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്തിടപഴകിയ എല്ലാവരും സ്വയം ടെസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു
' താരം ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha