Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാനും എന്റെ ഭര്‍ത്താവും ഒരേ ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്... എങ്ങനെ ജീവിക്കും... ദൈവ ഭാഗ്യത്തിന് എനിക്ക് ഒരു വഴി കിട്ടി! ലോക്ക് ഡൗൺ ആയതോടെ അവസ്ഥ കഷ്ടമാൻ... തുറന്ന് പറഞ്ഞ് മഞ്ജു സതീശൻ

12 JULY 2020 11:14 AM IST
മലയാളി വാര്‍ത്ത

ഓം ശാന്തി ഓശാന, അനാർക്കലീ പോലെയുള്ള ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക പ്രീതി നേടിയ നടിയാണ് മഞ്ജു സതീശൻ. ധാരാളം സിനിമകളിൽ അഭിനയിച്ചിട്ടും തനിക്കൊന്നും അമ്മ സംഘടനയുടെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും പ്രശസ്ത സിനിമ സീരിയല്‍ നടി മഞ്ജു സജീശൻ പറയുന്നു. തന്റെ ഭർത്താവും സിനിമ മേഖലയിൽ ഉള്ളൊരാളാണ്,അത് കൊണ്ട് തന്നെ ലോക്ക് ഡൌൺ ആയതോടെ ബുദ്ധിമുട്ടിലായി എന്ന് മഞ്ജു പറയുന്നു. രണ്ട് പേർക്കും വരുമാനമില്ലാത്ത അവസ്ഥയാണെന്ന് മഞ്ജു പറയുന്നു.

കോവിഡ് പ്രതിസന്ധിക്ക്‌ ശേഷം സിനിമ സീരിയൽ ഷൂട്ടിങ്ങുകൾ നിലച്ചതോടെ ആ മേഖലയിൽ പ്രവർത്തിക്കുന്ന ഒരുപാട് പേരെ അത് വലിയ രീതിയിൽ ബാധിച്ചിരുന്നു. ചെറിയ ശമ്പളത്തിന് ദിവസക്കൂലിക്ക് പണി ചെയുന്ന പലരും ബുദ്ധിമുട്ടിലായി. ഇവരെയെല്ലാം പലരും മനഃപൂർവം മറന്നുകളയുന്ന മട്ടാണ്. അത്തരത്തിലുള്ള സീരിയൽ താരങ്ങളുടെ അവസ്ഥയെ കുറിച്ചു വ്യക്തമാക്കുകയാണ് നടി

താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്; ഞാനും എന്റെ ഭര്‍ത്താവും ഒരേ ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്. എങ്ങിനെ ജീവിക്കും. ദൈവ ഭാഗ്യത്തിന് എനിക്ക് കുടുംബ വിളക്ക് എന്നൊരു സീരിയല്‍ കിട്ടി. അതുപോലുമില്ലാത്ത ചെറിയ ആര്‍ട്ടിസ്റ്റുകളുടെ കാര്യം ആലോചിച്ചു നോക്കൂ. വര്‍ഷങ്ങളായി വര്‍ക്കുകളൊന്നും ഇല്ലാത്ത ആര്‍ട്ടിസ്റ്റുകള്‍ക്ക് ഈ കൊറോണയും ലോക്ക് ഡൗണും കൂടെ ആയതോടെയുള്ള അവസ്ഥ ദയനീയം എന്നല്ലാതെ എന്ത് പറയാനാണ്.

സഹായിക്കണം എന്ന ആഗ്രഹമുണ്ടെങ്കിലും അതിനുള്ള വരുമാനം നമുക്ക് ഉണ്ടായിരിക്കണമല്ലോ. ദിവസക്കൂലിയ്ക്ക് ഷൂട്ടിങിന് പോവുമ്പോള്‍, അത് പോലും തരാത്ത നിര്‍മാതാക്കളുണ്ട്. പിന്നെ ഞങ്ങള്‍ എങ്ങിനെ ജീവിക്കും. ഇത്രയും വര്‍ഷം സിനിമയും സീരിയലും ചെയ്തിട്ടും അമ്മ സംഘടനയുടെ ഒരു ആനൂകൂല്യവും എനിക്ക് ലഭിച്ചിട്ടില്ല.

മഞ്ജു ആക്ടീവല്ല എന്നാണ് ചോദിക്കുമ്പോള്‍ പറയാറുള്ളത്. പക്ഷെ കണ്ടിട്ടുപോലുമില്ലാത്ത ചിലര്‍ക്ക് മാസാമാസം അക്കൗണ്ടില്‍ പൈസ വരുന്ന കാര്യം എനിക്കറിയാം. എന്റെ അച്ഛന്റെ നാല്‍പത്തിയൊന്നാണ് നാളെ. രണ്ടര വര്‍ഷത്തോളമായി അച്ഛന്റെ അസുഖത്തെ തുടര്‍ന്ന് ഞാന്‍ വര്‍ക്കിന് പോയിരുന്നില്ല. പതിനൊന്ന് വര്‍ക്കുകളാണ് ഇതിനിടയില്‍ വിട്ടുപോയത്. അതിനിടയിലാണ് കുടുംബ വിളക്കിലേക്ക് വിളിച്ചത്. അതോടെ ലോക്ക് ഡൗണുമായി. അച്ഛന്റെ അവസാനകാലത്ത് അദ്ദേഹം ആഗ്രഹിച്ചത് പോലെ എനിക്ക് അടുത്ത് തന്നെ ഉണ്ടാവാന്‍ കഴിഞ്ഞു എന്നത് വലിയ കാര്യം തന്നെയാണ്.മഞ്ജു പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (3 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (3 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (4 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (4 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (4 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (4 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (4 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (4 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (4 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (5 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (7 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (7 hours ago)

Malayali Vartha Recommends