Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാണം കെടാതെ ഞാൻ പിടിച്ച് നിന്നത് ലൈനിങ് തുണിയിൽ .. കൂടെ ഉണ്ടായിരുന്ന നടിയുടെ സാരി അഴിഞ്ഞു വീണപ്പോൾ ഭയപ്പെട്ടു! ആ ഉത്‌ഘാടന ദിവസം എനിക്ക് മറക്കാനാകില്ല; ഇങ്ങനെയൊന്നും ഒരു പെണ്ണിനും സംഭവിക്കരുതേ... തുറന്ന് പറച്ചിലിൽ അമ്പരന്ന് ആരാധകർ

12 JULY 2020 12:00 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മീരാനന്ദൻ. മുല്ല സിനിമയിലൂടെ ദിലീപിന്റെ നായികയായി എത്തി ആരാധകരുടെ മനം കവർന്ന നായിക. സിനിമ എന്നതുപോലെ തന്നെ സിനിമ താരങ്ങളും ആരാധകർക്ക് പ്രിയപെട്ടവരാണ്.

പൊതുവേദികളിലും മറ്റും താരങ്ങൾ എത്തുന്ന സമയത്ത് വലിയ രീതിയിൽ ഇഷ്ട താരങ്ങളെ കാണാൻ പ്രേക്ഷകനെ എത്താറുമുണ്ട്. ഉൽഘാടനങ്ങൾക്ക് ഒക്കെ താരങ്ങൾ എത്താറുള്ളത്, തിക്കും തിരക്കും നിറഞ്ഞ ജനക്കൂട്ടത്തിനു നടുവിലൂടെയാണ്. അതുകൊണ്ട് തന്നെ അത്തരം സാഹചര്യങ്ങൾ ഹാൻഡിൽ ചെയ്യാൻ ഭയങ്കര ബുധിമുട്ടാണ്.

ഉൽഘാടനങ്ങൾക്ക് താരങ്ങൾ എത്തുമ്പോൾ ഉണ്ടാകുന്ന തിക്കും തിരക്കും പലരും പലകുറി കണ്ടിട്ടുണ്ടാകും. ഒന്ന് തൊടാനും തൊട്ട് നോക്കാനും ആഗ്രഹിക്കുന്ന ഒരുപാട് പേരുടെ ഇടയിലൂടെ കടന്നു പോകേണ്ടി വരുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ചിലപ്പോൾ അതി ഭീകരമാകും. ഇത്തരത്തിൽ ഒരു ഉൽഘാടനത്തിനു പോയപ്പോൾ ഉണ്ടായ ഒരു സംഭവത്തെ കുറിച്ചു നടി മീരാ നന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

മീരയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

ഞാനും അച്ഛനും രണ്ട് കാറുകളിൽ ആണ് യാത്ര ചെയ്തിരുന്നത്. എന്റെ ഒപ്പം മറ്റൊരു നടി ഉണ്ടായിരുന്നു അത് കൊണ്ടായിരുന്നു അത്. വലിയ തിരക്കായിരുന്നു ആ ജൂവലറിക്ക്‌ മുന്നിൽ. സാധാരണ സെക്യൂരിറ്റിസ് ഒക്കെ ആണ് നമ്മളെ കാറിൽ നിന്നു പുറത്തേക്ക് ഉൽഘാടന സ്ഥലം വരെ കൊണ്ട് പോകാറുള്ളത്. ഞങ്ങൾ അവരെ വിളിച്ചു അവിടേക്ക് എത്താൻ വഴി ഒരുക്കണം എന്ന് പറഞ്ഞു.

അവിടെ പക്ഷെ സെക്യൂരിറ്റിസ് ആരും ഇല്ലായിരുന്നു. ഞങ്ങൾ ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോൾ അവര് തന്നെ വഴി മാറി തന്നു. ഇറങ്ങിയതോടെ അവര് തള്ളാൻ തുടങ്ങി. എന്റെ ചെരുപ്പ് പോയി, എങ്ങനെയൊക്കെയോ ജുവലറിക്ക്‌ ഉള്ളിൽ കയറി. എന്റെ കൂടെയായിണ്ടായിരുന്ന താരത്തിന്റെ സാരി ഒക്കെ അഴിഞ്ഞു പോയി. തിരിച്ചു അവിടന്ന് ഇറങ്ങാൻ അവസാനം പോലീസ് ജീപ്പ് വരേണ്ടി വന്നു. അപ്പോഴും ഉന്തും തള്ളും ഉണ്ടായിരുന്നു. ഇതിനിടയിൽ എന്റെ സൽവാർ കീറിപ്പോയി. ഭാഗ്യത്തിന് സേഫ് ആയ സ്ഥലമായിരുന്നു കീറിയ ഇടം, ലൈനിങ് ഒക്കെ അടിയിൽ ഉണ്ടായിരുന്നു, നെറ്റ് മാത്രമാണ് കീറിയത്. എന്തായാലും അത്തരമൊരു സംഭവം ജീവിതത്തിൽ മറക്കാനാകില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (3 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (3 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (4 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (4 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (4 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (4 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (4 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (4 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (5 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (7 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (7 hours ago)

Malayali Vartha Recommends