Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞെട്ടലോടെ ബോളിവഡ് താരങ്ങള്‍.... നടന്‍ അനുപം ഖേറിന്റെ കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

12 JULY 2020 08:02 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ കുടുംബത്തിലെ നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്റര്‍ വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്. അനൂപം ഖേറിന്റെ മാതാവ് ദുലരി, സഹോദരന്‍ രാജു, സഹോദരന്റെ ഭാര്യ റീമ, അവരുടെ മക്കള്‍ വൃന്ദ തുടങ്ങിയവര്‍ക്കാണ് കോവിഡ് സ്ഥീരികരിച്ചിരിക്കുന്നത്. അനൂപം ഖേറിന്റെ അമ്മയെ മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുളളവരെല്ലാം സമ്ബര്‍ക്ക വിലക്കില്‍ തുടരുകയാണ്.

അമ്മയ്ക്ക് കുറച്ചു ദിവസങ്ങളായി വിശപ്പില്ലായ്മ അനുഭവപ്പെട്ടിരുന്നുവെന്നും തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് ബാധ കണ്ടെത്തിയതെന്നും അനുപം ഖേര്‍ പറയുന്നു. 'അമ്മയ്‌ക്കൊപ്പം താമസിക്കുന്നു എന്നിതാല്‍ ഞാനും സഹോദരന്‍ രാജീവും പിന്നാലെ പരിശോധന നടത്തി. എന്റെ ടെസ്റ്റ് നെഗറ്റീവ് ആയിരുന്നുവെങ്കിലും രാജീവിന്റേത് പോസിറ്റീവ് ആയിരുന്നു', അനുപം ഖേര്‍ പറഞ്ഞു.
തടസ്സങ്ങളൊന്നുമില്ലാതെ വേഗത്തില്‍ അമ്മയെ അഡ്മിറ്റ് ചെയ്ത ആശുപത്രി അധികൃതര്‍ക്കും വീഡിയോയില്‍ അനുപം ഖേര്‍ നന്ദി പറയുന്നുണ്ട്. പ്രായമായവര്‍ക്ക് കൊവിഡ് പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. കൂടാതെ സഹോദരന്റെ വീട് ശുചിത്വവല്‍ക്കരിക്കുകയാണെന്ന് പറഞ്ഞ് അദ്ദേഹം വീഡിയോ അവസാനിപ്പിച്ചു. സോനം കപൂര്‍, രണ്‍വീര്‍ ഷോറെ, മുകേഷ് ഛബ്ര, നീല്‍ നിതിന്‍ മുകേഷ് തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖര്‍ അനുപം ഖേറിന്റെ കുടുംബത്തിന് വേഗത്തിലുള്ള സൗഖ്യം ആശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (3 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (3 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (4 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (4 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (4 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (4 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (4 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (4 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (5 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (7 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (7 hours ago)

Malayali Vartha Recommends