Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏറ്റവും അടുത്ത സുഹൃത്തുമായി വളരെ പെട്ടന്നായിരുന്നു പ്രണയം! പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന ആ വിവാഹ ജീവിതത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.. 15 ദിവസം കഴിഞ്ഞതിന് ശേഷം ഭർത്താവിനെ കണ്ടിട്ടില്ല... ഒരുകാലത്ത് മലയാളികളുടെ മനം കവർന്ന നായികയുടെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചത്...

13 JULY 2020 09:28 AM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാളികളുടെ ഇഷ്ടതാരമായിരുന്നു നടി കനക. മികച്ച വേഷങ്ങളിൽ അഭിനയിച്ച താരം ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളത്തിൽ അടക്കം ശ്രദ്ധിക്കപ്പെട്ടത്. മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്, പ്രഭു തുടങ്ങി മുൻനിര താരങ്ങളുടെ ഒപ്പം അഭിനയിച്ചാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

അഭിനയവും സൗന്ദര്യവും കൊണ്ട് തിളങ്ങി നിന്ന താരത്തിന്റെ ഡേറ്റിനായി മുൻ നിര സംവിധായകർ പോലും ഒരുക്കാലത്ത് കാത്തുനിന്നിരുന്നു. നരസിംഹം, കുസൃതി കുറുപ്പ്, ഗോളാന്തരവർത്ത തുടങ്ങിയ ചിത്രങ്ങളിൽ കൂടിയാണ് താരം മലയാളത്തിൽ ശ്രദ്ധനേടുന്നത്.

മുകേഷ് നായകനായി എത്തി വൻ താര നിര അണിനിരന്ന ഗോഡ്ഫാദർ എന്ന ചിത്രം വഴിയാണ് താരം മലയാള സിനിമയിൽ അരങ്ങേറുന്നത്. എന്നാൽ സിനിമയുടെ കഥയിൽ പോലും അനാവശ്യമായി ഇടപെടുന്ന കനകയുടെ അമ്മ കാരണം താരം പതിയെ സിനിമകളിൽ നിന്നും അപ്രതീക്ഷിതമാവുകയായിരുന്നു. കനക മാനസിക രോഗിയാണെന്നും, മരണപെട്ടുവെന്നും ഇടക്ക് വാർത്തകൾ പ്രചരിച്ചിരിന്നു എന്നാൽ ഇത്തരം വ്യാജ വാർത്തകൾക്ക് പിന്നിൽ അച്ഛനാണ് എന്ന് ആരോപിച്ചു കനക തന്നെ രംഗത്ത് എത്തിയിരുന്നു.

കാലിഫോർണിയിലെ മെക്കാനിക്കൽ എഞ്ചിനിയറായ മുത്തുകുമാറുമായുള്ള സൗഹൃദം പ്രണയമാവുകയും 2007 ഏപ്രിലിൽ ഇരുവരുടെയും വിവാഹം നടക്കുകയും ചെയ്തിരുന്നു എന്നാൽ ഇവർ 15 ദിവസം മാത്രമേ ഒരുമിച്ചു ജീവിച്ചുള്ളു.

പിന്നീട് താൻ ഭർത്താവിനെ കണ്ടിട്ടില്ലെന്നും ആദ്യം സിനിമ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടിക്കൊണ്ടു പോയതെന്നാണ് കരുതിയതെന്നും എന്നാൽ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ തന്റെ അച്ഛൻ ദേവദാസാണെന്നും താരം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (3 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (3 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (4 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (4 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (4 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (4 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (4 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (4 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (5 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (7 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (7 hours ago)

Malayali Vartha Recommends