Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ നായികയെ ഓർമ്മയില്ലേ! ഹലോയിലെ ലാലേട്ടന്റെ നായികയായി തിളങ്ങിയായ ആ താരമിപ്പോൾ എവിടെയാണന്നറിയേണ്ടേ? സൗന്ദര്യ മത്സരങ്ങളില്‍ കിരീടമണിഞ്ഞ പാര്‍വതി മലയാള സിനിമയില്‍ തുടരാതിരുന്നതിന്റെ കാരണം ഇതാണ്?

13 JULY 2020 12:19 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമ ലോകത്ത് വളരെ പെട്ടന്ന് തന്നെ സ്വന്തമായി ഒരു സ്ഥാനം നേടിയെടുത്ത താരമാണ് പാര്‍വതി മില്‍ട്ടന്‍. മോഹന്‍ലാലിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു 'ഹലോയിലൂടെ പാര്‍വതി മില്‍ട്ടന്‍ എന്ന താര സുന്ദരി മലയാളികള്‍ക്ക് പരിചിതയായി മാറി.

റാഫി മെക്കാര്‍ട്ടിന്‍ ജോഡി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച്‌ 2007 ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹലോ. മോഹന്‍ലാല്‍, പാര്‍വതി മില്‍ട്ടന്‍, ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, ഗണേഷ് കുമാര്‍, മധു തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.

നായികാകഥാപാത്രത്തിനായി ജ്യോതികയെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ആ കഥാപാത്രം പാര്‍വതി മില്‍ട്ടന് നല്‍കുകയായിരുന്നു.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തിയ പാര്‍വതി ആ ഒരൊറ്റ ചിത്രത്തിലൂടെ ഇപ്പോഴും നമ്മുടെ മലയാളികളുടെ ഓര്‍മയിലുണ്ട്. അറിയപ്പെടുന്ന മോഡല്‍ കൂടിയാ പാര്‍വ്വതി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

മോഹന്‍ലാലിന്റെതന്നെ ഫ്ളാഷില്‍ അതിഥിവേഷത്തിലും പാര്‍വതി അഭിനയിച്ചിരുന്നു. തെലുങ്കിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളില്‍ പാര്‍വതി വേഷമിട്ടു.

കാലിഫോര്‍ണിയയിലാണു പാര്‍വതിയും കുടുംബവും താമസിക്കുന്ന നടി നിരവധി സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്

മലയാള സിനിമയില്‍ പിന്നെ പാര്‍വതിയെ കണ്ടില്ലെങ്കിലും തെലുങ്കില്‍ ചില ചിത്രങ്ങളില്‍ പാര്‍വതി ഇടക്ക് അഭിനയിച്ചിരുന്നു. അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് പാര്‍വതി മില്‍ട്ടണ്‍ ജനിച്ചത്. അച്ഛന്‍ ജര്‍മന്‍കാരനും അമ്മ പഞ്ചാബ് സ്വദേശിയുമായിരുന്നു.

അമേരിക്കയിലെ സൗന്ദര്യ മല്‍സരങ്ങളില്‍ വിജയി ആയിരുന്നു. 2005 ലാണ് പാര്‍വതി ആദ്യമായി സിനിമയിലെത്തുന്നത്. മലയാളം, തെലുങ്ക് ഭാഷകളിലായി പത്തോളം ചിത്രങ്ങളില്‍

പാര്‍വതി അഭിനയിച്ചു. 2013 ല്‍ മുംബൈ സ്വദേശിയായ ഷംസു ലലാനിയെ വിവാഹം ചെയ്തു തുടര്‍ന്നു അഭിനയരംഗത്തു നിന്നും വിട്ടുനില്‍ക്കുകയാണ്.

കാലിഫോര്‍ണിയയിലാണ് പാര്‍വതിയും കുടുംബവും താമസിക്കുന്നത്. മോഹന്‍ലാലിന്റെതന്നെ ഫ്‌ളാഷില്‍ അതിഥിവേഷത്തില്‍ പാര്‍വതി അഭിനയിച്ചിരുന്നു. തെലുങ്കിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളില്‍ പാര്‍വതി വേഷമിട്ടു.

അഞ്ചുഭാഷകളിലായി നിര്‍മിച്ച മുരളി എന്ന പാര്‍വതിയുടെ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

നിരവധി സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള പാര്‍വതി 2004ല്‍ മിസ് ടീന്‍ സൗന്ദര്യ മത്സരത്തിലെ വിജയിയായിരുന്നു.

ഒരു മലയാളി തനിമയുണ്ടെങ്കിലും പാര്‍വതിയുടെ അച്ഛന്‍ ജര്‍മന്‍കാരനും അമ്മ പഞ്ചാബ് സ്വദേശിനിയുമാണ്. ജനിച്ചത് അമേരിക്കയിലെ ന്യൂ ജഴ്‌സിയിലും. അമേരിക്കയിലെ സൗന്ദര്യ മത്സരങ്ങളില്‍ കിരീടമണിഞ്ഞ പാര്‍വതി 2005 ലാണ് സിനിമയിലെത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (3 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (3 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (4 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (4 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (4 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (4 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (4 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (4 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (5 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (7 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (7 hours ago)

Malayali Vartha Recommends