Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹേ... മനസിലായില്ലേ? ജയസൂര്യയുടെ ചോദ്യത്തിന് ചാക്കോച്ചന്റെ മറുപടി

13 JULY 2020 10:29 PM IST
മലയാളി വാര്‍ത്ത

കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും സിനിമ മേഖല പ്രതിസന്ധിയില്‍ തന്നെയാണ്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രങ്ങളില്‍ പലതും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് റിലീസ് ചെയ്യുന്നത്. ഇതിനിടെ നടന്‍ ജയസൂര്യ ഫേസ്ബുക്കില്‍ പങ്കുവെച്ച തമാശ ഷെയര്‍ ചെയ്ത് അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

'പണ്ട് സിനിമയില്‍ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബനാണോ? എന്നെ ഓര്‍മയുണ്ടോ? ഞാന്‍ പണ്ട് സിനിമയില്‍ അഭിനയിച്ചിരുന്ന ജയസൂര്യ ആണ്. ഹേ... മനസിലായില്ലേ?' എന്നാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്ന തമാശ. ഇതിനാണ് ചാക്കോച്ചന്‍ മറുപടി നല്‍കിയിരിക്കുന്നത്.
'അതേഡാ, അതേഡാ' എന്നും 'ഈ ചാപ്റ്റര്‍ തിരുത്താനാവില്ലെന്നുമാണ്' ചാക്കോച്ചന്റെ മറുപടി. അതേസമയം രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിരിക്കുകയാണ്. ഞങ്ങള്‍ പണ്ട് നിങ്ങളുടെ സിനിമകളൊക്കെ കണ്ടിട്ടുണ്ടെന്നാണ് ആരാധകരുടെ മറുപടി. ചാക്കോച്ചന്റെ മറുപടി കണ്ട് ചാക്കോച്ചന്‍ പൃഥ്വി രാജിന് പഠിക്കുകയാണോയെന്നും, പൃഥ്വിരാജിനെ വിളിച്ചിരുന്നോ എന്നുമൊക്കെ കളിയാക്കുന്നവരുണ്ട്.
എന്തായാലും കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ് സിനിമാ വ്യവസായം. അടുത്ത കാലത്തെങ്ങാനും തിയേറ്ററില്‍ പോയി സിനിമ കാണാന്‍ കഴിയുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (3 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (3 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (3 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (4 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (4 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (4 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (4 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (4 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (4 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (5 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (7 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (7 hours ago)

Malayali Vartha Recommends