Widgets Magazine
09
Aug / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളെ കാണാനില്ലെന്ന പരാതിയുമായി എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്... കാമുകനൊപ്പം ജീവിക്കാൻ ഒരുക്കിയ തന്ത്രത്തിൽ പെട്ടത് അച്ഛനും സഹോദരനും... ഒടുവിൽ കൊലപ്പെടുത്തിയ യുവതിയെ നാട്ടുകാർ പൊക്കിയതോടെ സംഭവം മാറിമറിഞ്ഞു... നീതിതേടി ജയിലിലായ പിതാവും സഹോദരനും


വിവാഹ കഴിഞ്ഞ് ഒരു വർഷം തികയുന്ന മാസം തന്നെ തേടിയെത്തിയ ആ ദുരന്തം.. ആദ്യകണ്മണിയെ വരവേൽക്കാൻ കാത്തിരിക്കുകയായിരുന്നു; ഭാര്യയെ യാത്രയാക്കി ദുഖത്തോടെ മുറിയില്‍ എത്തിയപ്പോള്‍ ആതിഫിനെ തേടിഎത്തിയ ആ ദുരന്തവാർത്ത താങ്ങാനാകുന്നില്ല... ഭാര്യയുടെ മുഖം അവസാനമായി കാണാനായി ആതിഫും മാതാവും ഇന്ന് നാട്ടിലേയ്ക്ക്...


ഏഴ് വര്‍ഷേേത്താളമായി അവർ ഒരുമിച്ച് ഫ്‌ളാറ്റിലായിരുന്നു... കഴിഞ്ഞ ദിവസം സ്‌നേഹ ചുംബനം നല്‍കി പറഞ്ഞയച്ച തന്റെ പ്രിയതമയും ഒരു വയസുള്ള മകനും ഇനിയില്ലെന്ന് സുഹൃത്തുകൾക്ക് പറയാനായില്ല! നെഞ്ച് പൊട്ടുന്ന വേദനയോടെ കോഴിക്കോട് സ്വദേശി മുഹമ്മദ് നിജാസ് നാട്ടിലേക്ക് പറന്നെത്തുമ്പോൾ കാണാനാകുന്നത് ഉറ്റവരുടെ ചേതനയറ്റ ശരീരം... എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും


ആറു വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം... പക്ഷെ അയാൾക്കൊപ്പം ഒരുവർഷം മാത്രമേ കൂടെ താമസിച്ചുള്ളു... പിന്നെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തന്റെ വിവാഹത്തിൽ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്റെ നായിക ശ്രീത ശിവദാസ്


അവരുടെ മാനസികാവസ്ഥ മറ്റൊന്നാണ്... അവര്‍ നമ്മളെ വെറുക്കുന്നുവെങ്കില്‍ ഫോളോ ചെയ്തു ആക്രമിക്കുകയും കുടുംബത്തെ ശപിക്കുകയും ചെയ്യും... ഇതൊരു മാനസിക രോഗമാണ്; പത്താം ക്ലാസ് കുട്ടി മുതല്‍ അറുപത് വയസ്സ് വരെയുള്ളവർ ഈ ലിസ്റ്റിൽ ഉണ്ട്; തുറന്നടിച്ച് ആര്യ

മഞ്ജുവും ഞാനും നല്ല സുഹൃത്തുക്കളാണ്, ഞങ്ങളുടെ ബന്ധം പിരിയാനുള്ള കാരണം; ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് ആദ്യമായി ദിലീപിന്റെ ആ വെളിപ്പെടുത്തൽ

14 JULY 2020 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

ആറു വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം... പക്ഷെ അയാൾക്കൊപ്പം ഒരുവർഷം മാത്രമേ കൂടെ താമസിച്ചുള്ളു... പിന്നെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തന്റെ വിവാഹത്തിൽ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്റെ നായിക ശ്രീത ശിവദാസ്

അവരുടെ മാനസികാവസ്ഥ മറ്റൊന്നാണ്... അവര്‍ നമ്മളെ വെറുക്കുന്നുവെങ്കില്‍ ഫോളോ ചെയ്തു ആക്രമിക്കുകയും കുടുംബത്തെ ശപിക്കുകയും ചെയ്യും... ഇതൊരു മാനസിക രോഗമാണ്; പത്താം ക്ലാസ് കുട്ടി മുതല്‍ അറുപത് വയസ്സ് വരെയുള്ളവർ ഈ ലിസ്റ്റിൽ ഉണ്ട്; തുറന്നടിച്ച് ആര്യ

നടന്‍ രഞ്ജിത്തുമായി ആരംഭിച്ച സൗഹൃദം പെട്ടന്നായിരുന്നു പ്രണയമായി മാറിയത്... വീട്ടുകാർ സമ്മതിച്ചതോടെ വിവാഹവും; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു... തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച മറക്കാനാകാത്ത അനുഭവുമായി നടി പ്രിയാരാമന്‍

ഒരാള്‍ ആത്മഹത്യ ചെയ്താല്‍ അയാളുടെ കണ്ണ് പുറത്തേക്ക് തള്ളും. നാക്ക് വെളിയില്‍ വരും. നുരയും പതയും ഉണ്ടാവും. ഇതൊന്നും സുശാന്തിന്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ല... ഇത് കൊലപാതകം തന്നെയാണ്... കഴുത്തില്‍ കണ്ട അടയാളം വളര്‍ത്തു നായ ഫഡ്ജിന്റെ ബെല്‍റ്റാണ്... വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ മുന്‍ പേര്‍സനല്‍ അസിസ്റ്റന്റ് അങ്കിത് ആചാര്യ രംഗത്ത്

എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു... പക്ഷെ വിവാഹത്തില്‍ എത്തിയില്ല... ഇപ്പോൾ അയാൾ വിവാഹമൊക്കെ കഴിഞ്ഞ് രണ്ട് കുട്ടികളുടെ ഒപ്പം സുഖമായി ജീവിക്കുന്നു! തന്റെ പ്രണയത്തിൽ സംഭവിച്ചത്... തുറന്ന് പറഞ്ഞ് സുബി സുരേഷ്

മലയാള സിനിമയിലെ ജനപ്രിയനായകനെന്ന പേരെടുത്ത താരമാണ് ദിലീപ്. ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരത്തിന് ഏറെ ആരാധകരാണ് ഉള്ളത് . തന്റെ നായികയായി വന്ന മഞ്ജു വാര്യരുമായുള്ള പ്രണയവും പിന്നീട് അത് വിവാഹത്തിലേക്ക് നയിച്ചതുമൊക്കെ വാർത്തയായി മാറിയിരുന്നു.

എന്നാൽ ഇ ബന്ധം ഇടക്ക് വെച്ച് പിരിയയുകയും കാവ്യ മാധവനെ വിവാഹം കഴിച്ചതുമൊക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയത് ഉൾപ്പടെയുള്ള കേസിൽ ജയിലിൽ കിടന്നതും മറ്റും വിവാദ നായകൻ എന്ന വിളിപ്പേരും ദിലീപിന് ലഭിച്ചു.

ദിലീപുമായി വിവാഹം കഴിഞ്ഞ മഞ്ജു വാരിയർ സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു പിന്നീട് 14 വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബൻ നായകനായ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലെ മുൻ നിര വേഷത്തിൽ കൂടിയാണ് താരം എത്തുന്നത്.

എന്നാൽ വിവാഹ മോചന സമയത്തൊന്നും ഇരുവരും പിരിയാനുള്ള കാരണം ദിലീപ് വ്യക്തമാക്കിയിരുന്നില്ല പിന്നീട് കാവ്യ മാധവനെ വിവാഹം കഴിച്ചു വാർത്തകളിൽ ഇടംപിടിക്കുകുകയിരുന്നു.

കാവ്യ ജീവിതത്തിൽ വന്നതിനെ കുറിച്ചും മഞ്ജു വാര്യരുമായുള്ള ബന്ധം പിരിയാനുള്ള കാരണവും ഒരു സ്വകാര്യ ചാനലിന് ദിലീപ് വെളിപ്പെടുത്തിയിരുന്നു. കാവ്യ കാരണമാണ് ബന്ധം പിരിഞ്ഞത് എന്ന വാർത്ത നിഷേധിച്ചു കൊണ്ടാണ് ദിലീപ് മറുപടി നൽകിയത്.

അത്തരം വാർത്തകൾ തെറ്റാണെന്നും ഭാര്യ ഭർത്താവ് ബന്ധത്തേക്കാൾ ഉപരി എല്ലാം തുറന്ന് പറയാൻ കഴിയുന്ന സുഹൃത്തുക്കളാണ് മഞ്ജുവും താനെന്നും കാവ്യയാണ് മഞ്ജുവുമായുള്ള ബന്ധം തകരാൻ കാരണമെങ്കിൽ വീണ്ടും അതിലേക്ക് പോകുന്നത് തീക്കളിയല്ലേ എന്നും ദിലീപ് ചോദിക്കുന്നു.

വിവാഹ മോചന സമയത്ത് നല്ല സമ്മർദ്ദം ഉണ്ടായെന്നും പരിഭവം പറഞ്ഞവരും സമാധാനിപ്പിക്കാൻ വന്നവരും ഒന്നും കൂടെയിലായിരുന്നു. മീനാക്ഷി വളർന്നു വരുന്ന ആശങ്കയും തനിക്ക് ഉണ്ടായിരുന്നുവെന്നും ദിലീപ് പറയുന്നു.

ബന്ധുക്കളും സുഹൃത്തുക്കളും ഒരുപാട് നിർബന്ധിച്ചത് കൊണ്ടാണ് താൻ കാവ്യയെ വിവാഹം കഴിച്ചതെന്നും മീനാക്ഷി എപ്പോഴും അച്ഛൻ എപ്പോഴാണ് വീട്ടിലേക്ക് വരുമെന്ന് ചോദിക്കുമായിരുന്നു അതുകൊണ്ട് ഷൂട്ടിംഗ് ലൊക്കേഷനിൽ നിൽക്കാൻ കഴിഞ്ഞില്ലെന്നും ദിലീപ് പറയുന്നു.

രണ്ടവർഷത്തോളം തന്റെ സഹോദരി വീടും കുടുബവും ഉപേക്ഷിച്ചു തന്റെ മകൾക്ക് ഒപ്പം വീട്ടിൽ വന്നു നിന്നെന്നു മറ്റുളവർ തനിക്ക് വേണ്ടി ബുദ്ധിമുട്ടുന്നത് ഒരുപാട് വിഷമം ഉണ്ടാക്കിയെന്നും ദിലീപ് പറയുന്നു.

ഇതേ സമയം കാവ്യ വിവാഹ മോചനം കഴിഞ്ഞു നിൽകുകയിയിരുന്നു. താൻ കാരണമാണ് കാവ്യയുടെ ബന്ധം പിരിഞ്ഞതെന്ന് പലരുടെയും പരാതി ഉയർന്നിരിന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

17,000 കോടി രൂപ ഒരൊറ്റ ക്ലിക്കിലൂടെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍  (17 minutes ago)

കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കും  (18 minutes ago)

പമ്പ ഡാമിന്റെ ഷട്ടറുകൾ തുറന്നു; ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാ ക്രമീകരണം  (36 minutes ago)

കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരില്‍ 14പേരുടെ നില ഗുരുതരം  (38 minutes ago)

സംസ്ഥാനത്ത് 34 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി; എട്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി  (48 minutes ago)

രാജമലയിലെ പെട്ടിമുടി ദുരന്തഭൂമി ദുരന്തഭൂമി സന്ദര്‍ശിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍  (58 minutes ago)

പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി; ഇന്ന് നടത്തിയ തിരച്ചിലില്‍ ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങള്‍ കണ്ടെടുത്തു  (1 hour ago)

മോദിയുടെ ചെവിക്ക് പിടിച്ച് സ്കൂളിലേക്ക്; അയോദ്ധ്യ വിഷയത്തിൽ‘ട്രോളി’ ശശി തരൂർ  (1 hour ago)

കോവിഡ് ചികിത്സയിലായിരുന്ന 970 പേര്‍ക്ക് രോഗം ഭേതമായി; ഇതുവരെ 21,836 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി  (1 hour ago)

സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയ നയം നടപ്പാക്കാന്‍ അല്ലെങ്കില്‍ പിന്നെന്തിനാണ് സഖാവേ നിങ്ങള്‍ക്കീ ഭരണം???  (1 hour ago)

1,211 പേര്‍ക്ക് കോവിഡ്-19; തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്ക് രോഗം; 970 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 12,347 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 21,836; 34 പുതിയ ഹോട്ട് സ്‌പോട്ടുക  (2 hours ago)

മ​നോ​ജ് തി​വാ​രി​​ക്ക് തെ​റ്റി; അ​മി​ത് ഷാ ​കോ​വി​ഡ് മു​ക്ത​നാ​യി​ട്ടി​ല്ല  (2 hours ago)

സന്ദർശക വീസക്കാർക്ക് യുഎഇയിലേയ്ക്ക് ഉടൻ വരാനാകുമെന്നാണ് പ്രതീക്ഷ; നടപടികൾ പൂർത്തീകരിച്ചു, ഇനി ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം തീരുമാനിക്കണം  (3 hours ago)

ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ കുടുംബാധിപത്യം ഉറപ്പിച്ചു; മഹീന്ദ രാജപക്‌സെ നാലാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; അഭിനന്ദനം അറിയിച്ച് മോദി; ശ്രീലങ്കയെ ചൈനയുടെ ചതിക്കെണിയില്‍ നിന്നും രക്ഷിക്ക  (3 hours ago)

ഇന്റലിന്റെ നിർണായക രേഖകൾ ഹാക്കർ ചോർത്തിയെന്ന് ആരോപണം; നിഷേധിച്ച് ഇന്റൽ  (3 hours ago)

Malayali Vartha Recommends