Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാനും മക്കളും ഒരുമിച്ചിരുന്നാണ് അവളുടെ രാവുകൾ കണ്ടത്... രാഗേന്ദു കിരണങ്ങൾ എന്ന ഗാന രംഗത്തിലെ മൂവുമെന്റ്സാണ് ഏറെ ഇഷ്ടം... ആ സിനിമയിൽ എത്തിയതോടെ പലർക്കും എന്നോട് നീരസമുണ്ടായത്! അന്ന് സംഭവിച്ചത് തുറന്ന് പറഞ്ഞ് സീമ

14 JULY 2020 12:56 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന താരമാണ് സീമ. മലയാള സിനിമ സീരിയൽ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. 250 ൽ അധികം സിനിമകളിൽ അഭിനയിച്ച താരത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.

ഡാൻസറായി തമിഴ് സിനിമയിൽ അരങ്ങേറിയ താരം പിന്നീട് അവളുടെ രാവുകൾ എന്ന ചിത്രത്തിൽ കൂടിയാണ് മലയാള സിനിമയിൽ അരങ്ങേറുന്നത്. അവളുടെ രാവുകൾ എന്ന ചിത്രത്തിന്റെ സംവിധായകൻ ഐ. വി ശശിയാണ് താരത്തിന്റെ ഭർത്താവ്. പിന്നീട് 1984 ൽ ഇറങ്ങിയ ഒളിയമ്പുകൾ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും സീമക്ക് ലഭിച്ചിട്ടുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം പിന്നീട് സിനിമയിലേക്ക് തിരിച്ചുവന്നിരിന്നു.

മഹായാനം എന്ന ചിത്രത്തിന് ശേഷം ഏകദേശം 10 വർഷക്കാലം സീമ സിനിമയിൽ നിന്നും വിട്ടുനിന്നിരുന്ന സീമ മോഹൻലാൽ ചിത്രം ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ കൂടി ഗംഭീര തിരിച്ചുവരവ് നടത്തിയത് പിന്നീട് മലയാളത്തിൽ സജീവമാവുകയിരുന്നു. ലൈം ഗിക തൊഴിലാളിയായ പെണ്കുട്ടിയുടെ വേഷമാണ് സീമ അവളുടെ രാവുകളിൽ അഭിനയിച്ചത്.

എന്നാൽ ഇ സിനിമയിലെ അഭിനയത്തിന് പിന്നാലെ സീമയെ തേടി നിരവധി അവസരങ്ങളാണ് എത്തിയത്. ഇ ചിത്രം തന്റെ മക്കൾക്ക് ഒപ്പം ഇരുന്നു കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സീമ ഇപ്പോൾ, മോനും മോൾക്കും രാഗേന്ദു കിരണങ്ങൾ എന്ന ഗാന രംഗത്തിലെ മൂവുമെന്റ്സാണ് ഏറെ ഇഷ്ടമെന്നും സീമ പറയുന്നു.

ഒരുപാട് പേരെ ഇ സിനിമയിൽ നായികയാകാൻ ആലോചനയുണ്ടായിരുന്നു എന്നാൽ പെട്ടന്ന് ഒരു ദിവസം തനാണ് നായിക എന്ന് ശശിയേട്ടൻ പറഞ്ഞെന്നും സീമ പറയുന്നു. മേക്കപ്പ് ടെസ്റ്റ്‌ ഇട്ടപ്പോൾ കൊള്ളില്ല എന്നാണ് ആദ്യം പറഞ്ഞത് പക്ഷേ അതിലെ ഒരു ഫോട്ടോ മികച്ചനിന്നു,

പിന്നീട് തന്നോട് തലയിൽ എണ്ണയിട്ട് വരാൻ പറഞ്ഞെന്നും ഫോട്ടോ എടുത്തു കഴിഞ്ഞു തീരുമാനിക്കാം നായികയാക്കണോ വേണ്ടയോ എന്നാണ് അന്ന് ശശിയേട്ടൻ പറഞ്ഞത്. പിന്നീട് താനാണ് നടിയെന്ന് അറിഞ്ഞപ്പോൾ പലർക്കും നീരസമുണ്ടായെന്നും ഒരുപക്ഷെ ഒരു ഡാൻസർ നായികയായി ഉയർന്നു വന്നതുകൊണ്ടാകാമെന്നും സീമ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (3 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (3 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (3 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (3 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (4 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (4 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (4 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (4 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (4 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (4 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (4 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (5 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (6 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (7 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (7 hours ago)

Malayali Vartha Recommends