Widgets Magazine
10
Aug / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടുംബ വഴക്കിനിടെ യുവതിയുടെ പരാക്രമം ഭർത്താവിന്റെ നെഞ്ചത്ത്... മുടിയില്‍ പിടിച്ചുവലിച്ചിട്ടും തീർന്നില്ല! നിലത്തുവീണ ഭര്‍ത്താവിന്റെ നെഞ്ച് ചവിട്ടിപൊളിച്ച് യുവതി; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നത് ഭയാനകം... അമ്പരന്ന് നാട്ടുകാർ


ഇത് കൂടുതലായും സംഭവിക്കുന്നത് മലയാളികൾക്കാണ്, അമിതാവേശം കാണിക്കുന്ന ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.. ഒരുപക്ഷേ ജീവൻ പോലും നഷ്ടമായേക്കാം... നിങ്ങളുടെ ജീവന്‍ വിലപ്പെട്ടതാണ്....അത് മനസിലാക്കൂ... വൈറലായി മുന്‍ ക്യാബിന്‍ ക്രൂവിന്റെ കുറിപ്പ്


എന്റെ മക്കളുടെ ആരോഗ്യത്തില്‍ വ്യാകുലരായ എല്ലാവര്‍ക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോന്നുന്നു... നീ എന്തൊരു അമ്മയാണ്... കിടിലൻ മറുപടിയുമായി സാന്ദ്ര തോമസ്


ലാൻഡിങ്ങിനിടെ അമിതാവേശം; മലയാളികളായ യാത്രക്കാരിൽ ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്; ആവേശം കൊണ്ടോ നാടിന്റെ പച്ചപ്പ് കാണുമ്പോഴുള്ള സന്തോഷം കൊണ്ടോ ആയിരിക്കും; ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും; വിമാനയാത്ര ചെയ്യുന്നവർ പുലർത്തേണ്ട ജാഗ്രത ചൂണ്ടികാട്ടി ഒരു വൈറൽ പോസ്റ്റ്


അവര്‍ അവളുടെ പേര് കളങ്കപ്പെടുത്തി, ഇപ്പോള്‍ അവളുടെ മരണശേഷം ഞങ്ങള്‍ക്ക് പിന്നാലെയാണ്... എന്റെ മകള്‍ ​ഗര്‍ഭിണിയായിരുന്നില്ല, അവള്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ല, അവളുടെ അവയവങ്ങളെല്ലാം നല്ല നിലയില്‍ തന്നെയായിരുന്നു. അവള്‍ ഞങ്ങളുടെ ഏക മകളായിരുന്നു... തുറന്നടിച്ച് ദിശയുടെ കുടുംബം

പ്രഭാസിന്റെ ഇരുപത്തിയൊന്നാം സിനിമയിലെ നായിക ദീപിക പദുക്കോണ്‍

14 JULY 2020 10:19 PM IST
മലയാളി വാര്‍ത്ത

More Stories...

കുടുംബം എന്നത് ശക്തമായൊരു വാക്കാണ്: കൊറോണയും രാജമലയിലെ മണ്ണിടിച്ചിലും കരിപ്പൂരെ വിമാനാപകടവും നിരവധി കുടുംബങ്ങളെയാണ് തകർത്തെറിഞ്ഞത്; വേദന പങ്കിട്ട് സുപ്രിയ

എന്റെ മക്കളുടെ ആരോഗ്യത്തില്‍ വ്യാകുലരായ എല്ലാവര്‍ക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോന്നുന്നു... നീ എന്തൊരു അമ്മയാണ്... കിടിലൻ മറുപടിയുമായി സാന്ദ്ര തോമസ്

അവര്‍ അവളുടെ പേര് കളങ്കപ്പെടുത്തി, ഇപ്പോള്‍ അവളുടെ മരണശേഷം ഞങ്ങള്‍ക്ക് പിന്നാലെയാണ്... എന്റെ മകള്‍ ​ഗര്‍ഭിണിയായിരുന്നില്ല, അവള്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ല, അവളുടെ അവയവങ്ങളെല്ലാം നല്ല നിലയില്‍ തന്നെയായിരുന്നു. അവള്‍ ഞങ്ങളുടെ ഏക മകളായിരുന്നു... തുറന്നടിച്ച് ദിശയുടെ കുടുംബം

പ്രത്യേകമായ ഒരു കൂട്ടുകെട്ടിന്റെ അകത്ത്, സൗഹൃദസംഘമെന്ന് പുറമെ പറഞ്ഞാലും അത് വേറൊരു രീതിയിലുള്ളതായിരുന്നു... അതില്‍ മണി വീണുപോയി... അസുഖമുണ്ടായിരുന്നു, എന്നാല്‍ മണിയെ ഇങ്ങനൊരു ക്ളൈമാക്‌സില്‍ എത്തിച്ചത് മറ്റൊന്ന്! ആരാധകരെ ഞെട്ടിച്ച് കൊണ്ട് മണിയുടെ മരണത്തെക്കുറിച്ച് തുറന്ന് പറച്ചിൽ...

വീട്ടുകാരോട് ഈ ചതി വേണ്ടായിരുന്നുവെന്ന് പറഞ്ഞവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി താരം

പ്രഭാസിന്റെ അടുത്ത സിനിമയില്‍ നായിക ദീപിക പദുക്കോണ്‍ ആണ്. നാഗ് അശ്വിനാണ് പ്രഭാസിന്റെ ഇരുപത്തിയൊന്നാം സിനിമ സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസ് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. അതിനുശേഷം ഈ ചിത്രത്തില്‍ നായികയായി നിരവധി താരങ്ങളുടെ പേരുകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ നിര്‍മ്മാതാക്കള്‍ ദീപികയിലേക്ക് എത്തുകയായിരുന്നു.

ചിത്രത്തിന്റെ ഭാഗമാകാന്‍ ദീപിക സമ്മതിച്ചെങ്കിലും വലിയ പ്രതിഫലം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. നടിയുടെ പ്രതിഫലം ഒരു തെലുങ്കു ചിത്രത്തിലെ നായിക വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം ആയിരിക്കും. ദീപികയെ അഭിനയിപ്പിക്കുവാന്‍ നാഗ് അശ്വിന്‍ ആഗ്രഹിക്കുന്നുവെന്നും ദീപിക ആവശ്യപ്പെട്ട പ്രതിഫലം നല്‍കാന്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജമല പെട്ടിമുടിയില്‍ മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായി നാലാം ദിവസവും തിരച്ചില്‍ തുടങ്ങി. ഇന്നലെ 17 മൃതദേഹം കണ്ടെത്തിയതോടെ ആകെ മരിച്ചവരുടെ എണ്ണം 43 ആയി. ഇനി കണ്ടെത്താനുള്ളത് 27 പേരെ  (4 minutes ago)

റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രയിൽ ആഫ്രിക്കയില്‍ ഭൂചലനം  (7 minutes ago)

ഒന്നും അടഞ്ഞ അധ്യായമല്ല... ഇടതുമുന്നണിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എംവി ശ്രേയാംസ് കുമാറിനെ ഉയര്‍ത്തിക്കൊണ്ടു വന്നത് മുഖ്യന്ത്രി; മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനെതിരെ ശ്രേയാംസ് കുമാര്‍; സ  (13 minutes ago)

സ്വപ്ന കമ്മീഷന്‍ പറ്റിയത് കേന്ദ്രത്തിന്റെ കണ്ണുവെട്ടിച്ച് ... സ്വപ്നയെ സഹായിച്ചതിന്റെ തെളിവ് സഹിതം പുറത്ത... ഗവര്‍ണ്ണറുടെ നീക്കം  (17 minutes ago)

കുടുംബം എന്നത് ശക്തമായൊരു വാക്കാണ്: കൊറോണയും രാജമലയിലെ മണ്ണിടിച്ചിലും കരിപ്പൂരെ വിമാനാപകടവും നിരവധി കുടുംബങ്ങളെയാണ് തകർത്തെറിഞ്ഞത്; വേദന പങ്കിട്ട് സുപ്രിയ  (23 minutes ago)

സ്വപ്‌നക്ക് നിര്‍ണ്ണായകം: പിണറായിക്കും; സ്വപ്‌നയുടെ ജാമ്യ ഹര്‍ജിയില്‍ എന്‍.ഐ.എ കോടതി വിധി ഇന്ന്; സ്വപ്‌നയുടെത് സാമ്പത്തിക കുറ്റകൃത്യമോ? ദേശദ്രോഹ കുറ്റമോ? സാമ്പത്തിക കുറ്റകൃത്യമെങ്കില്‍ പിഴ ഈടാക്കി പ്  (27 minutes ago)

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് എം എല്‍ എ നല്‍കിയ കത്ത് ...പിണറായിയെ തീര്‍ക്കാന്‍ ഗവര്‍ണ്ണര്‍ രണ്ടും കല്പിച്ച്... സ്വപ്നയുടെ തട്ടിപ്പിന് സംസ്ഥാന സര്‍ക്കാര്‍ കൂടെ നിന്നു  (32 minutes ago)

തൂത്തുക്കുടി കസ്റ്റഡി മരണ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു...  (34 minutes ago)

രക്ഷാപ്രവര്‍ത്തനത്തിനായി 15 വള്ളങ്ങളും കൂടി പത്തനംതിട്ടയിലേക്ക്... മല്‍സ്യബന്ധന മേഖലയിലെ സന്നദ്ധരായ തൊഴിലാളികള്‍ എല്ലാ പ്രതിബന്ധങ്ങളും മാറ്റിവെച്ചുകൊണ്ടാണ് പത്തനംതിട്ടയിലേക്ക് പുറപ്പെട്ടിരിക്കുന്നത്  (35 minutes ago)

കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്  (37 minutes ago)

കുടുംബ വഴക്കിനിടെ യുവതിയുടെ പരാക്രമം ഭർത്താവിന്റെ നെഞ്ചത്ത്... മുടിയില്‍ പിടിച്ചുവലിച്ചിട്ടും തീർന്നില്ല! നിലത്തുവീണ ഭര്‍ത്താവിന്റെ നെഞ്ച് ചവിട്ടിപൊളിച്ച് യുവതി; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്ത്  (43 minutes ago)

ഹൃ​ദ​യാ​ഘാ​തം: റിയാദിൽ ക​ന്യാ​കു​മാ​രി സ്വദേശിയായ പ്രവാസി മരണപ്പെട്ടു  (50 minutes ago)

സി.എം, ക്ഷോഭം നിയന്ത്രിക്കാന്‍ യോഗ നല്ലതാണ്...; മാധ്യമങ്ങള്‍ ചോദിക്കുന്നത് ജനങ്ങളുടെ ചോദ്യങ്ങളാണ്; അതിന് മറുപടി ക്ഷോഭമല്ല; ക്ഷോഭിക്കുക, മൈക്ക് ഓഫ് ചെയ്ത് സ്ഥലം വിടുക, ഇങ്ങനെയും ഒരു മുഖ്യമന്ത്രി  (1 hour ago)

ഇത് കൂടുതലായും സംഭവിക്കുന്നത് മലയാളികൾക്കാണ്, അമിതാവേശം കാണിക്കുന്ന ഈ പ്രവൃത്തിക്ക് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.. ഒരുപക്ഷേ ജീവൻ പോലും നഷ്ടമായേക്കാം... നിങ്ങളുടെ ജീവന്‍ വിലപ്പെട്ടതാണ്..  (1 hour ago)

കരിപ്പൂരിൽ ലാൻഡിങ് പാളിയതോ...? ; ഫ്ലാപ്പുകൾ ലാൻഡിങ് പൊസിഷനിൽ, ത്രസ്റ്റ് ലീവർ ടേക്ക് ഓഫ് പൊസിഷനിൽ; ലാൻഡിങ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചിരുന്നതായി വിദഗ്ധർ  (1 hour ago)

Malayali Vartha Recommends