Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനിയത്തിക്ക് പൈസ കിട്ടുന്ന അതിലൂടെ ചേട്ടനും പൈസ ഉണ്ടാക്കുന്നു, ബെഡ് റൂം ദൃശ്യങ്ങൾ വരെ ചിത്രങ്ങളായി കൊടുക്കുന്ന കാലം വിദൂരമല്ല... ഞങ്ങൾ ആങ്ങളെയും പെങ്ങളുമല്ലേയെന്നെങ്കിലും ഓർത്തൂടെ.. അവരുടെ ഫോൺ നമ്പർ ഉണ്ടായിരുന്നെങ്കിൽ; തുറന്നടിച്ച് അനുശ്രീ

17 JULY 2020 02:41 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സോഷ്യൽമീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ വൈറലായ ഫോട്ടോഷൂട്ടുകൾ അനുശ്രീയുടേത് ആയിരുന്നു. തന്റെ വീടിന് സമീപം തന്നെയാണ് താരം ഫോട്ടോസ് എടുക്കാൻ സ്ഥലം കണ്ടെത്തിയത്. ലോക്ക് ഡൗൺ കാലത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കെട്ടിയ സമയം താരം നല്ല രീതിയിൽ തന്നെ ഉപയോഗിച്ചു.

എന്നാൽ ഈ കഴിഞ്ഞ ദിവസം അനുശ്രീയുടെ മുടി ചേട്ടൻ സ്‌പാ ചെയ്യുന്ന ഒരു ഫോട്ടോ പങ്കുവച്ചിരുന്നു. അത് പോസ്റ്റ് ചെയ്ത ഒരു ഓൺലൈൻ പേജിന് താഴെ വന്ന ചില മോശം കമന്റുകൾക്ക് ലൈവിൽ വന്ന് മറുപടി നൽകിയിരിക്കുകയാണ് താരം. ഒന്നുമില്ലെങ്കിലും ഞങ്ങൾ ആങ്ങളെയും പെങ്ങളുമാണെന്നെങ്കിലും അവർ ഓർത്തൂടെ, അവർക്ക് പേർസണലായി മറുപടി നൽകാൻ പറ്റാത്തത് കൊണ്ടാണ് ഇങ്ങനെ വന്ന് മറുപടി നൽകേണ്ടി വരുന്നത് എന്ന് അനുശ്രീ ചൂണ്ടികാണിച്ചു. അവരുടെ ഫോൺ നമ്പർ ഉണ്ടായിരുന്നെങ്കിൽ മറുപടി ഫോണിൽ വിളിച്ചു പറഞ്ഞേനെ. ‘അനിയത്തിക്ക് പൈസ കിട്ടുന്ന അതിലൂടെ ചേട്ടനും പൈസ ഉണ്ടാക്കുന്നു, ബെഡ് റൂം ദൃശ്യങ്ങൾ വരെ ചിത്രങ്ങളായി കൊടുക്കുന്ന കാലം വിദൂരമല്ല, ഇവളെ പോലെ ഓവർ ആക്റ്റിംഗ് കൊണ്ട് വെറുപ്പിക്കുന്ന ആള് വേറെയില്ല..

എന്നെ തരത്തിൽ നിരവധി മോശം കമന്റുകൾക്ക് താരം വീഡിയോയിലൂടെ ചുട്ടമറുപടി കൊടുത്തു. എന്നാൽ മോശം പറയുന്നവരെ ചെവികൊള്ളണ്ട എന്ന നിരവധി ആരാധകർ ലൈവിൽ താരത്തിനോട് പറഞ്ഞു. നിരവധി ആളുകൾ താരത്തിന് പിന്തുണയുമായി ലൈവിൽ കമന്റുകൾ നൽകി. ലോക്ക് ഡൗൺ സമയത്ത് വീട്ടുകാർക്കൊപ്പം ഇനിയും ഇത്തരം കാര്യങ്ങൾ പോസ്റ്റ് ചെയ്യുമെന്ന് താരം പറഞ്ഞു. എന്നെ പറയേണ്ടവർക്ക് പറയാം പക്ഷേ വീട്ടുകാരെ പറയണ്ട കാര്യമില്ലായെന്നും അവരെ അവരുടെ വഴിക്ക് വിട്ടേക്കുകയെന്നും അനുശ്രീ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (4 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (4 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (4 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (4 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (4 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (4 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (5 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (5 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (5 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (5 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (5 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (7 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (7 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (7 hours ago)

Malayali Vartha Recommends