Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

“ഓരോ നെഗറ്റീവ് കമൻസ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും…”

18 JULY 2020 12:21 PM IST
മലയാളി വാര്‍ത്ത

സെലിബ്രറ്റികൾ സോഷ്യൽ മീഡിയയിൽ ചിത്രങ്ങളെ പങ്കുവെക്കുമ്പോൾ അതിനെ വിമർശിക്കുന്നവരും മോശം കമെന്റ് ഇടുന്നവരും ധാരാളമാണ്.അതിൽ പ്രതികരിച്ച് പല നടി നടന്മാരും എത്താറുണ്ട്.ചിലർ നിയമ നടപടിക്കൊരുങ്ങും. വേണ്ടാ വേണ്ടായെന്ന് പറഞ്ഞ് ഒട്ടു മിക്കവരും ഒഴിവാക്കുവാൻ ശ്രമിക്കുമ്പോഴും ഇവർ വീണ്ടും വരും. അപ്പോഴാണ് അത്തരത്തിൽ ഉള്ളവരെ സെലിബ്രിറ്റികൾ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടുന്നതും സൈബർ പൊലീസിന് മുന്നിൽ എത്തിക്കുന്നതും. അത്തരത്തിൽ ഒരുത്തനെ സമൂഹത്തിന് മുന്നിലേക്ക് തുറന്ന് കാട്ടിയിരിക്കുകയാണ് നടി വീണ നായർ.

മോശമായി കമന്റിട്ടവന്റെ പ്രൊഫൈൽ അടക്കമാണ് താരം പങ്ക് വെച്ചിരിക്കുന്നത്. “ഓരോ നെഗറ്റീവ് കമൻസ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും…” എന്നാണ് വീണ നായർ ക്യാപ്ഷൻ കുറിച്ചിട്ടുള്ളത്. വെള്ളിമൂങ്ങയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച വീണ നായർ ടെലിവിഷൻ രംഗത്തും നിരവധി ആരാധകർ ഉള്ളൊരു നടിയാണ്. ബിഗ് ബോസ്സിൽ പങ്കെടുത്തതോടെ ആരാധകരുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടായിട്ടുണ്ട്.

വീണ നായരുടെതായി വരാറുളള മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം നടി അശ്വതി തോമസ് വീണയെ ചലഞ്ച് ചെയ്ത് രംഗത്തെത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഒമ്പത് മാസം കൊണ്ട് ശരീരഭാരം കുറച്ച അശ്വതി തുടര്‍ന്ന് തന്റെ സുഹൃത്തുക്കളെയും ഇതിനായി ക്ഷണിക്കുകയായിരുന്നു.പിന്നാലെ അശ്വതിയുടെ ചലഞ്ച് ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ് വീണയും രംഗത്തെത്തിയിരുന്നു. എടീ അച്ചു...ഇത് എന്നോട് വേണ്ടിയിരുന്നില്ല..എന്നാലും ഞാന്‍ ഏറ്റെടുക്കുന്നു.

അതേസമയം താന്‍ പങ്കുവെച്ച കുറിപ്പ് ഒരു മാധ്യമം തലക്കെട്ടിലൂടെ വളച്ചൊടിച്ചതിനെതിരെ വീണ നായര്‍ രംഗത്തെത്തിയിരുന്നു. അവര്‍ നല്‍കിയ തലക്കെട്ടിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു വീണയുടെ പുതിയ പോസ്റ്റ്.വാര്‍ത്ത ഒക്കെ കൊടുത്തോ.. അതിനൊന്നും യാതൊരു പ്രശ്‌നോമില്ല..പക്ഷെ തലക്കെട്ടുകള്‍ മെനക്കു കൊടുത്തൂടെ..ഇച്ചിരി വണ്ണം കൊറക്കാനല്ലേ അശ്വതി പറഞ്ഞൊള്ളൂ..ഇതുകണ്ടാല്‍ അവള്‍ക്കു എന്നോട് എന്തോ പക മനസ്സില്‍ വെച്ച് വെല്ലുവിളിച്ച പോലൊണ്ട്. പിന്നെയ് എന്റെ ഫോട്ടോ കൊടുക്കുമ്പോള്‍ എന്നെ ഒന്ന് വിളിച്ചാ മതി ഞാന്‍ നല്ല ഫോട്ടോ തരാം.. അല്ലേല്‍ ഗൂഗിള്‍ നോക്ക് കിട്ടും. ബിഗ്ബോസ്സിലെ ഫോട്ടോ ഇടണം എന്നില്ല..പിന്നെ ഒന്ന് കൂടുണ്ട്.. വാര്‍ത്തകള്‍ നല്ലതാണ്.. പക്ഷെ തലക്കെട്ടുകള്‍ വളച്ചു ഒടിക്കേണ്ട, വീണ നായര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (4 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (4 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (4 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (4 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (4 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (4 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (5 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (5 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (5 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (5 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (5 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (7 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (7 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (7 hours ago)

Malayali Vartha Recommends