Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..


അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?


ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.. മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...അതേസമയം കനത്ത ചൂടും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്...


തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും


പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി...ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്.. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു..

പ്രണയം തുടങ്ങുന്നത് ഡയറക്ടറുടെ വാക്ക് കേട്ടതിന് പിന്നാലെയാണ്, പ്രണയം ഞങ്ങൾ പറയുന്നതിന് മുൻപ് സൈറ്റിൽ എല്ലാവരും അറിഞ്ഞു!

18 JULY 2020 01:22 PM IST
മലയാളി വാര്‍ത്ത

മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് ജിഷിൻ മോഹനും വരദയും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകായാണ് പ്രേക്ഷകർ.ജീഷിൻ പങ്കുവെയ്ക്കുന്ന കുറിപ്പുകളെല്ലാം വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. അമല സീരിയലിൽ വരദ നായികയായും ജിഷിൻ വില്ലൻ കഥാപാത്രമായാണ് എത്തിയത്. ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു.ഇപ്പോളിതാ ഇരുവരും തങ്ങളുടെ പ്രണയത്തെക്കുറിച്ച് മനസ് തുറക്കുകയാണ്.

സീരിയലിലും ജീവിതത്തിലും ജിഷിന് നല്ല സപ്പോർട്ടാണെന്നാണ് വരദ പറയുന്നത്. എന്നാൽ തങ്ങൾക്ക് ഇടയിൽ പ്രണയമുണ്ടാകാൻ കാരണം അമല ഷൂട്ടിംഗ് ലൊക്കേഷനും അതിന്റ ഡയറക്ടറുമാണെന്ന് ജിഷിൻ പറയുന്നു. ലൊക്കേഷനിൽ ഇരുവരും നല്ല കമ്പനിയായിരുന്നുവെന്നും അതിന്റെ കാരണം തനിക്ക് ഇഷ്ടമുള്ള ഗാനങ്ങൾ തന്നെയിരുന്നു വരദയുടെയും പ്രിയപ്പെട്ടത് എന്നതായിരുന്നു.

എന്നാൽ പ്രണയം തുടങ്ങുന്നത് ഡയറക്ടറുടെ വാക്ക് കേട്ടതിന് പിന്നാലെയാണെന്ന് ജിഷിൻ പറയുന്നു. തന്നോട് വരദയ്ക്ക് ഒരു പ്രത്യേക താല്പര്യമുണ്ടെന്ന് ഒരു ദിവസം സംവിധായകൻ പറഞ്ഞു. അതിന് പിന്നാലെയാണ് താൻ വരദയെ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും ഇതേ കാര്യം സംവിധായകൻ വരദയോടും പറഞ്ഞെന്നും ജിഷിൻ പറയുന്നു. എന്നാൽ പ്രണയം ഇരുവരും പറയുന്നതിന് മുൻപ് സൈറ്റിൽ എല്ലാവരും അറിഞ്ഞു.

അതിനാൽ പിന്നീട് തങ്ങൾ കുറെ നാൾ മിണ്ടാതെ ഇരുന്നു, പിന്നീട് വരദക്ക് ഒപ്പം മാതാപിതാക്കളും സൈറ്റിൽ വന്നെന്നും മിണ്ടാതെ ഇരിക്കാൻ സാധിക്കാതെ വന്നപ്പോൾ നമ്മൾക്ക് കെട്ടിയാലോ എന്ന് വരദയോട് ചോദിച്ചു. അതിന് വരദ സമ്മതം മൂളിയെന്നും ജിഷിൻ പറയുന്നു. വരദ സമ്മതം പറഞ്ഞതോടെ പ്രണയം ലീഗലായെങ്കിലും പക്ഷേ രണ്ട് വീട്ടിലും പറഞ്ഞു സമ്മതിപ്പിക്കാൻ ബുദ്ധിമുട്ടായി. എന്നാൽ ഒടുവിൽ അവിടെയും സമ്മതിച്ചു. പ്രണയം സീരിയലിൽ വെച്ച വരദ ഗർഭിണിയായി എന്നിട്ടും ഏഴ് മാസം വരെ മിന്നുന്ന പ്രകടനം വരദ കാഴ്ചവെച്ചിരുന്നു. മകനുണ്ടായ ശേഷം സീരിയൽ രംഗത്തേക്ക് തിരികെ എത്തുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (1 hour ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (1 hour ago)

Divyanka-Sirohi ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.. സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു...നിഫ്റ്റി 24,250ല്‍ താഴെ  (1 hour ago)

ഡൽഹിയിൽ ഉഷ്ണതരംഗം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

തൃശൂർ പൂരം വെടിക്കെട്ടില്ലാതെ നടത്തും.... വെടിക്കെട്ട് ഒഴിവാക്കാൻ ദേവസ്വങ്ങളും സമ്മതിച്ചു...കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കും  (2 hours ago)

RAIN ALERT മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട്,  (2 hours ago)

വീടിന് ചുറ്റും പാമ്പുകൾ..!  (2 hours ago)

Thrissur Ffireworks-Tragedy അന്വേഷണങ്ങള്‍ ഊര്‍ജ്ജിതമാക്കി.  (3 hours ago)

  മുതിർന്ന സിപിഐ എം നേതാവ് നെടുവത്തൂർ ആനക്കോട്ടൂർ ആലുവിളവീട്ടിൽ എം ലീലാമ്മ അന്തരിച്ചു...  (3 hours ago)

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്  (3 hours ago)

. തിരുവനന്തപുരം പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു... അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (3 hours ago)

Iran Tankers 34 കപ്പലുകൾ തീരം കടന്നു  (3 hours ago)

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരം... രാജസ്ഥാന്‍ റോയല്‍സിന് 40 റണ്‍സിന്റെ ജയം  (4 hours ago)

വീണ്ടും പാമ്പു കടിയേറ്റ് മരണം... തിരുവനന്തപുരം ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പു കടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു  (4 hours ago)

Malayali Vartha Recommends