Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇപ്പോഴും അയാൾ വിളിക്കും തിരിച്ചു വരു നമ്മുക്ക് കല്യാണം കഴിക്കാം എന്നോക്കെ പറയും. ഐ മിസ് മൈ ഫ്രണ്ട് എന്നൊക്കെ പറഞ്ഞു കരയും

22 JULY 2020 11:28 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ കൊണ്ട് തന്റേതായ ഇടം നേടിയ താരമാണ് ശ്വേതാ മേനോൻ.വിവാദങ്ങൾക്കൊപ്പം തന്നെ താരത്തിൻറെ പല സിനിമകളും പ്രശംസ ഏറ്റുവാങ്ങിയിട്ടുമുണ്ട്.നടി എന്നതിലുപരി നൃത്തകി ,റിയാലിറ്റി ഷോകളിൽ വിധികർത്താവ്,അവതാരക എന്നീ നിലകളിലും താരം സജീവമാണ്.തൻറെ ആദ്യ വിവാഹം തകരാൻ ഉണ്ടായ കാരണം ശ്വേതാ മേനോൻ പറയുകയാണ്.ബോബി ഭോസ്‌ലെയായിരുന്നു ശ്വേതയുടെ ആദ്യ ഭർത്താവ്. ഇയാളുമായി ബന്ധം പിരിയാനുണ്ടായ കാരണം വ്യക്തമല്ലായിരുന്നു. ബോബി ഭോസ്‌ലെയും ശ്വേതയും ഏറെക്കാലം സുഹൃത്തുക്കളായിരുന്നു.സൗഹൃദം പിന്നീട് പ്രണയമായി മാറുകയും വിവാഹത്തിലേക്കെത്തുകയുമായിരുന്നു. നല്ല കുടുംബജീവിതം ആഗ്രഹിച്ച ശ്വേതയ്ക്ക് ലഭിച്ചത് കറുത്ത ദിനങ്ങൾ മാത്രമായിരുന്നു.

ബോബിക്ക് ചെറിയ മാനസിക രോഗമായിരുന്നു. ഒരു മാസമൊക്കെ ബോബി കൂടെ നിന്നു. പിന്നെ പോയി. നാലഞ്ച് മാസം കഴിയുമ്പോൾ വീണ്ടും വരും. ഏഴു വർഷം പ്രണയിച്ചവരാണ് ഞങ്ങൾ. എന്നിട്ടും അയാൾ കഞ്ചാവ് ഉപയോഗിക്കും എന്നു ഞാൻ അറിഞ്ഞിരുന്നില്ല. ബോബി ആ സമയത്ത് ഉണ്ടാക്കിയ പ്രശ്നങ്ങൾ ചില്ലറയല്ല. വീടിന്റെ വാതിൽ ചവിട്ടി പൊളിക്കുന്നു, പത്രക്കാർ കൂടുന്നു അങ്ങനെ.ഞാൻ ആരെയും ഇപ്പോഴും വെറുത്തിട്ടൊന്നുമില്ലേ.ബോബിയെ പോലും. ഇപ്പോഴും അയാൾ വിളിക്കും തിരിച്ചു വരു നമ്മുക്ക് കല്യാണം കഴിക്കാം എന്നോക്കെ പറയും. ഐ മിസ് മൈ ഫ്രണ്ട് എന്നൊക്കെ പറഞ്ഞു കരയും. അപ്പോൾ എന്റെ അടുത്ത് ശ്രീ ( ഭർത്താവ് ശ്രീവത്സൻ )ഉണ്ടാകും. എന്നെക്കാൾ അയാളുടെ രോഗാവസ്ഥ മനസിലാകുന്നത് ശ്രീയ്ക്ക് ആണെന്ന് തോന്നുന്നെന്നും ശ്വേത പറഞ്ഞു.

സാമ്പത്തികമായി വളരെ പുറകിൽ നിൽക്കുന്ന കുടുംബ മായിരുന്നു ബോബിയുടേത്. അവർക്ക്‌ തന്റെ സമ്പത്തിൽ മാത്രമായിരുന്നു നോട്ടമെന്ന് വൈകാതെ ശ്വേത തിരിച്ചറിഞ്ഞു. പല ആവശ്യങ്ങൾ പറഞ്ഞ്‌ ബാങ്ക്‌ ബാലൻസെല്ലാം അവർ പിൻ വലിപ്പിച്ചിരുന്നു. കല്യാണം കഴിക്കുന്നത്‌ നമ്മളേക്കാൾ സമ്പത്തു കുറഞ്ഞവരെ ആയിരിക്കണമെന്നുള്ള ശ്വേതയുടെ ധാരണകളെ ഇതു തിരുത്തി. നല്ല കുടുംബ ജീവിതം ആഗ്രഹിച്ച്‌ ഒടുവിൽ എല്ലാം പിഴച്ചെന്ന് മനസ്സിലായപ്പോൾ ശ്വേതയാകെ തകർന്നു പോയി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (4 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (5 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (5 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (5 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (5 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (5 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (5 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (5 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (6 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (6 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (6 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (8 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (8 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (8 hours ago)

Malayali Vartha Recommends