Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതാരാ ജോസ് പ്രകാശിന്റെ മകളാണോ.... പാര്‍വതിയുടെ പുതിയ ലുക്ക് വൈറലാകുന്നു

25 JULY 2020 10:15 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ യുവ നായികമാരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് പാര്‍വ്വതി. പാര്‍വതിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പേപ്പറില്‍ നിര്‍മ്മിച്ച ഒരു സിഗാറും ചുണ്ടില്‍ വെച്ചുകൊണ്ട് സ്‌റ്റൈലിഷ് ലുക്കിലാണ് പാര്‍വതി പുതിയ ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്.

പോപ്പോയിക്ക് ചീര പോലെയാണ് തനിക്ക് വാക്കുകളെന്നാണ് താരം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. കൂളിങ് ഗ്ലാസും വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലും ഫോട്ടോയുടെ ആകര്‍ഷണമാണ്.പേപ്പര്‍ സിഗാര്‍ ഉണ്ടാക്കി റൗക്ക ക്ലോത്തിങ് ബ്രാന്‍ഡിന്റെ ഉടമ ശ്രീജിത്ത് ജീവന് നന്ദിയും താരം പറഞ്ഞിട്ടുണ്ട്. റിറ്റ്‌സ് മാഗസിനുവേണ്ടി ഷഹീന്‍ താഹയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ കിട്ടിയ ഫോട്ടോയ്ക്ക് വരുന്ന കമന്റുകളാണ് ഏറെ രസകരം. ജോസ് പ്രകാശിന്റെ മകളാണോ. എന്നാണ് ചിലരുടെ ചോദ്യം. ലമണ്‍ ആന്റ് സ്പൂണ്‍ റേസിങിനുള്ള പ്രാക്ടീസാണോ എന്ന് ചോദിക്കാത്തവരില്ല. കഴിഞ്ഞ ദിവസം സ്‌റ്റൈലന്‍ ലുക്കില്‍ മറ്റൊരു ചിത്രവും പാര്‍വതി പങ്കുവെച്ചിരുന്നു. ഇതാണ് ഞങ്ങള്‍ എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടായിരുന്നു പാര്‍വതി ആ ചിത്രം പങ്കുവെച്ചത്. ചിത്രം പങ്ക് വച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഏറെ വൈറലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (1 hour ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (1 hour ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (2 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (2 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (2 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (2 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (2 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (2 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (5 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (5 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (7 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (7 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (8 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (8 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (8 hours ago)

Malayali Vartha Recommends