Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹ ശേഷം പല നായികമാരും സിനിമ വിടുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ധൈര്യം തന്നത് അദ്ദേഹമാണ്. മകൾക്കൊരു കൂട്ടു വേണ്ടെയെന്ന ചോദ്യത്തിന് ശ്വേത മേനോൻ നൽകിയ മറുപടി!

28 JULY 2020 11:52 AM IST
മലയാളി വാര്‍ത്ത

ബോളിവുഡിൽ നിന്നും മലയാളത്തിലേക്ക് രണ്ടാം വരവ് നടത്തിയപ്പോൾ മുതൽ മാധ്യമങ്ങൾക്കും സിനിമാ പ്രേമികൾക്കും പ്രിയപ്പെട്ട താരമാണ് ശ്വേത മേനോൻ. വള്ളത്തോളിന്റെ കൊച്ചു മകനായ ശ്രീവത്സൻ മേനോനുമൊത്തുള്ള ശ്വേതയുടെ വിവാഹവും മാധ്യമങ്ങൾ ആഘോഷിച്ചിരുന്നു. ഇരുവർക്കും അഞഅചു വയസ്സുകാരിയായ ഒരു മകളും ഉണ്ട്.ഇപ്പോളിതാ മകളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം. മകളുടെ വരവോടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും ശ്വേത മേനോൻ തുറന്നുപറഞ്ഞിരുന്നു. വികാരവിക്ഷോഭങ്ങൾ അടക്കാൻ പഠിച്ചത് മകളുടെ വരവോടെയായിരുന്നുവെന്ന് താരം പറയുന്നു. ദേഷ്യവും സങ്കടവും അവളുടെ മുന്നിൽ പ്രകടിപ്പിക്കാറില്ല. തന്റെ മാതാപിതാക്കളാണ് ലോകത്ത് ഏറ്റവും ശക്തരായവർ എന്ന് കുട്ടികൾക്ക് തോന്നണം. അവരുടെ ഏത് പ്രശ്‌നത്തിനും മാതാപിതാക്കളിൽ നിന്നും പരിഹാരം ലഭിക്കുമെന്ന് അവർക്ക് വിശ്വാസം ഉണ്ടാവണം. കരുതലും സ്‌നേഹവും മാത്രമേ എനിക്ക് മോൾക്കായി നൽകാൻ കഴിയൂയെന്നും ശ്വേത മേനോൻ പറയുന്നു. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയ ശ്വേത 2011ലാണ് ശ്രീവത്സനെ വിവാഹം കഴിക്കുന്നത്.

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഗ്ലാമറസാവാറുണ്ട്. അത് ശ്വേത മേനോനല്ല, ആ കഥാപാത്രമാണ്. അധികം ഒച്ചയും ബഹളവുമൊന്നുമില്ലാത്തയാളാണ് താനെന്ന് ശ്വേത മേനോന്‍ പറയുന്നു. സിനിമയില്‍ അല്ലാത്തപ്പോള്‍ നടിയാണെന്ന തരത്തില്‍ ജീവിക്കാറില്ല. വീട്ടമ്മയാവാന്‍ പ്രത്യേകിച്ച് മേക്കോവറുകളൊന്നും ആവശ്യമില്ല. സിനിമ മാറ്റിനിര്‍ത്തിയാല്‍ അങ്ങനെയാണ്.

ഒറ്റക്കുട്ടിയായ എനിക്ക് ഭര്‍ത്താവ് മാത്രമല്ല അദ്ദേഹം. സഹോദരനും കൂട്ടുകാരനും കൂടിയാണ് ശ്രീ. വിവാഹ ശേഷം പല നായികമാരും സിനിമ വിടുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ധൈര്യം തന്നത് അദ്ദേഹമാണ്. കരിയറിനെക്കുറിച്ച് എന്നേക്കാള്‍ കൂടുതല്‍ ആശങ്ക അദ്ദേഹത്തിനാണ്.മകൾക്കൊരു കൂട്ടു വേണ്ടെയെന്ന ചോദ്യത്തിന് അടുത്ത കളിമണ്ണ് വരട്ടെയെന്ന് ശ്വേത മേനോൻ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (6 minutes ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (5 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (6 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (6 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (6 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (6 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (6 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (6 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (6 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (6 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (6 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (7 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (9 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (9 hours ago)

Malayali Vartha Recommends