Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനധികൃതമായി ചൂതാട്ടം നടത്തിയതിന് തെന്നിന്ത്യൻ നടൻ ശ്യാം ഉൾപ്പടെ പന്ത്രണ്ട് പേർ അറസ്റ്റിൽ

28 JULY 2020 01:58 PM IST
മലയാളി വാര്‍ത്ത

അനധികൃതമായി ചൂതാട്ടം നടത്തിയതിന് തെന്നിന്ത്യൻ നടൻ ശ്യാം ഉൾപ്പടെ പന്ത്രണ്ട് പേർ അറസ്റ്റിൽ. ചെന്നൈ നുങ്കമ്പാക്കത്തുള്ള ശ്യാമിന്റെ ഫ്ലാറ്റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാത്രി തോറും ഇവിടെ അനധികൃതമായി ചൂതാട്ടം നടക്കാറുണ്ടെന്നും പല തമിഴ് സിനിമാ താരങ്ങളും ഇതിൽ പങ്കാളികളാണെന്നും പോലീസ് പറയുന്നു.നടന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്നും നടിമാരും നടന്മാരുമുൾപ്പടെ പലരും അസമയത്തും വന്നു പോകുന്നുണ്ടെന്നും പരാതി കിട്ടിയതിനെ തുടർന്നാണ് പോലീസ് ഇവിടെ റെയ്‌ഡ് നടത്തിയത്. ചൂതാട്ടത്തിന് ഉപയോ​ഗിക്കുന്ന ടോക്കണുകൾ ഇവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ദിവസേന രാത്രിയിൽ ഇവിടെ ചൂതാട്ടം പതിവാണെന്ന് പോലീസ് പറയുന്നു. പല താരങ്ങളും ഇവിടെ എത്താറുണ്ട്. നിയമവിരുദ്ധമായ പല കാര്യങ്ങളും ഫ്‌ളാറ്റിൽ നടക്കാറുണ്ടെന്ന് പോലീസ് പറയുന്നു. നടിമാരടക്കം പലരും അസമയത്ത് ഇവിടെ വന്നു പോകാറുണ്ട്.നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് ശ്യാം എന്നറിയപ്പെടുന്ന ഷംസുദ്ദീൻ ഇബ്രാഹിം. വിജയ് നായകനായെത്തിയ ഖുശിയിലൂടെയാണ് ശ്യാം അഭിനയരം​ഗത്തേക്കെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ എന്നിവയ്ക്ക് പുറമേ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തിയ ദ ​ഗ്രേറ്റ് ഫാദറിലൂടെയാണ് ശ്യാം മലയാളത്തിലേക്കെത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (5 minutes ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (5 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (5 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (6 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (6 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (6 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (6 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (6 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (6 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (6 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (6 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (7 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (9 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (9 hours ago)

Malayali Vartha Recommends